Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോഞ്ഞാശേരി സ്പിരിറ്റ്‌ കേസിലെ 8-ാ‍ം പ്രതി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2013, 10:06 pm IST
in Ernakulam

കൊച്ചി: അറയ്‌ക്കപ്പടി വില്ലേജിലെ പോഞ്ഞാശേരിയിലെ മണ്ണെടുത്ത വിജനമായ പറമ്പില്‍ നിന്നും 462 ലിറ്റര്‍ സ്പിരിറ്റ്‌ കണ്ടെടുത്ത കേസില്‍ ഒരു പ്രതിയെ കൂടി എറണാകുളം എക്സൈസ്‌ സ്പെഷ്യല്‍ സ്ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാര്‍ അറസ്റ്റ്‌ ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റ്‌ ചെയ്തവരുടെ എണ്ണം എട്ടായി. ആലുവ താലൂക്ക്‌ ആലുവ ഈസ്റ്റ്‌ വില്ലേജ്‌ എടത്തല ദേശത്ത്‌ കൊച്ചുവീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ രെജീവന്‍ എന്നു വിളിക്കുന്ന റെജിയെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. 2012 ജനുവരിയില്‍ 247 കന്നാസ്‌ സ്പിരിറ്റ്‌ കേസിലെ സൂത്രധാരനായ നാലാം പ്രതി സിലേഷിനുവേണ്ടി ചൂണ്ടിയില്‍ എത്തിച്ചത്‌ ഈ കേസിലെ രണ്ടാം പ്രതിയായ റാഫിയുടെ വീട്ടില്‍ സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന്‌ സ്പിരിറ്റില്‍ നല്ലൊരുഭാഗം സിലേഷ്‌ വില്‍പ്പന നടത്തി. അവശേഷിച്ച 40 കന്നാസ്‌ സ്പിരിറ്റ്‌ 25 ലിറ്ററിന്റെ 30 കന്നാസുകളിലായി നിറച്ച്‌ സിലേഷിന്റെ സ്കോര്‍പ്പിയോ കാറിലേക്ക്‌ മാറ്റി പട്ടേരികുളത്ത്‌ ഒരു വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചു.

ഇപ്രകാരം സ്പിരിറ്റ്‌ മാറ്റിയ ശേഷം അവശേഷിച്ച്‌ സ്പിരിറ്റ്‌ വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിച്ച്‌ 40 കന്നാസുകളിലായി റബര്‍തോട്ടത്തില്‍ ഇടുകയും, റബര്‍ തോട്ടത്തില്‍ സ്പിരിറ്റ്‌ കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചതുപ്രകാരം പോലീസും എക്സൈസും റബര്‍ തോട്ടത്തിലെത്തി സ്പിരിറ്റ്‌ കണ്ടെടുക്കുകയും ചെയ്തു.

4-ാ‍ം പ്രതിയായ സിലേഷ്‌ ആലുവ ചൂണ്ടിയില്‍ എത്തിച്ച 247 കന്നാസ്‌ സ്പിരിറ്റ്‌ രണ്ടാഴ്ച സൂക്ഷിക്കുന്നതിന്‌ രണ്ടാം പ്രതിയായ റാഫിയെക്ക്‌ വീട്‌ 80,000 രൂപ പ്രതിഫലത്തില്‍ ഏര്‍പ്പാടാക്കി കൊടുത്തത്‌ റെജിയാണ്‌. സ്പിരിറ്റ്‌ രണ്ടാം പ്രതിയുടെ വീട്ടില്‍ ഇറക്കിവക്കുന്നതിനും, പലതവണ വിവിധ വാഹനങ്ങളിലായി സ്പിരിറ്റ്‌ ആവശ്യക്കാര്‍ക്ക്‌ കയറ്റി വിടുന്നതിനും റെജി സഹായിച്ചിട്ടുണ്ട്‌. കേസിലെ മുഖ്യസൂത്രധാരകനായ സിലേഷിനെയും നാലാം പ്രതിയായി സിലേഷിന്റെ സഹായിയായി പ്രവര്‍ത്തിച്ച ടൈസനെയും ഈ കേസില്‍ അഞ്ചാം പ്രതിയായി അറസ്റ്റു ചെയ്തിരുന്നു. സിലേഷിന്റെ ഒപ്പം സ്പിരിറ്റ്‌ വാഹനത്തില്‍ കയറ്റാനും വിതരണം ചെയ്യുന്നതിനും സാഹായിച്ച ആറാം പ്രതി ജിജോയെയും ഏഴാം പ്രതി സിജോ ജോയിയെയും നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.