Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വായന മുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2013, 06:59 pm IST
inVaradyam

നാളെ ഈ നേരം

കാവ്യനീതി മുന്‍വിധികാക്കാത്ത ഒരു കവിയുടെ കവിതകളാണ്‌ ‘നാളെ ഈ നേരം’. മണ്ണിന്റെ കനത്ത ഭിത്തി തകര്‍ത്ത്‌ മുള പൊട്ടിവരുന്ന മൃദുലമായ ഇലകള്‍ പോലെ കവിതയായി മാറിയ കവിമനസ്സിലെ സ്വൈരക്കേടുകളാണ്‌ മഞ്ചു വെള്ളായണിയുടെ കവിതകള്‍. വ്യക്തിപരതയില്‍ നിന്ന്‌ സാമൂഹിക സത്യത്തില്‍ ചെന്നു നില്‍ക്കുന്നു കവിതകള്‍. വിതരണം നാഷണല്‍ ബുക്സ്റ്റാള്‍. വില 50 രൂപ.

ഋതുചക്രം

പുരാണകഥകളുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാന കാല അനുഭവങ്ങള്‍ അവതരിപ്പിക്കുകയാണ്‌ കലാം കൊച്ചേറ ഋതുചക്രം എന്ന കഥാസമാഹാരത്തില്‍. അധിനിവേശ സംസ്ക്കാരത്തിന്‌ അടിമപ്പെടാതെ തന്റെ കഥകളിലൂടെ ഭാരതസംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുകയാണ്‌ കഥാകാരന്‍. കൊച്ചേറ ബുക്സ്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ വില 100 രൂപ.

ധ്യാനഭൂമിക

ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായൊരു കാഴ്ചപ്പാട്‌ സ്വന്തമാക്കുന്നതിലൂടെ ധീരവും നൂതനവുമായ പുതിയൊരു മാനസികാവസ്ഥയിലേക്ക്‌ എത്തിക്കാന്‍ സഹായിക്കുന്ന പുസ്തകമാണ്‌ ധ്യാനഭൂമിക. സ്വാമി തങ്കദാസ്‌ എന്ന സംന്യാസിയുടെ ജീവിതത്തെ സംബന്ധിച്ചുള്ള ഉത്തരങ്ങളാണ്‌ ഇതില്‍ ക്രോഡീകരിച്ചിരിക്കുന്നത്‌. കൃഷിശാസ്ത്രജ്ഞനായ ഡോ.ആര്‍.ഗോപിമണിയുടെ ചോദ്യങ്ങളും അവയ്‌ക്കുള്ള സ്വാമിയുടെ ഉത്തരങ്ങളും പുതിയ ലോകത്തേയും ചിന്തയേയും ആലോചനയേയും കാട്ടിത്തരുന്നു. റെയ്ന്‍ബോ ബുക്‌ പബ്ലിഷേഴ്സ്‌ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ വില 100 രൂപ.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസം

പവിത്രമായ ഇച്ഛ, ആത്മാര്‍ത്ഥമായ ഉദ്യമം, ആഴമേറിയ ഉല്‍ക്കണ്ഠ ഇവയെല്ലാം പങ്കുവയ്‌ക്കുന്ന ഖണ്ഡകാവ്യമാണ്‌ അയ്‌മനം രവീന്ദ്രന്‍ രചിച്ച ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസം. സാമൂഹ്യ ജീവിതാന്തരീക്ഷം വികലമാകുന്നതുകണ്ട്‌ അമ്പരക്കുന്ന പച്ചയായ മനുഷ്യന്റെ ആകുലതയുടെ കാവ്യരൂപമാണിത്‌. ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഓഥേഴ്സ്‌- കേരള ഘടകമാണ്‌ പ്രസാധകര്‍. വില. 70 രൂപ.

അശ്രുപുഷ്പങ്ങള്‍

കുട്ടമംഗലം കൃഷ്ണന്‍കുട്ടി രചിച്ച ഇരുപത്തെട്ട്‌ കവിതകളുടെ സമാഹാരമാണ്‌ ഈ പുസ്തകം. എല്ലാ കവിതകളിലും ഒരൊറ്റ വികാരം വിഭിന്നമായ രീതിയില്‍ കലര്‍ത്തി, സ്വന്തം വേദന വാക്കുകളിലൂടെ വിവരിക്കാന്‍ സാധ്യമല്ലെങ്കിലും അതിനുള്ള ശ്രമമാണ്‌ കവി തന്റെ രചനയിലൂടെ നടത്തിയിരിക്കുന്നത്‌. കല്യാണി പബ്ലിക്കേഷന്‍സാണ്‌ പ്രസാധകര്‍. വില: 40 രൂപ.

മഴയോടും പുഴയോടും പറയാനുള്ളത്‌

താരുണ്യത്തിന്റെ സംഘര്‍ഷങ്ങളും വിഹ്വലതകളും നിറം വെപ്പിച്ച ആഖ്യാനരൂപങ്ങളുമാണ്‌ കെ.എം.സുമയുടെ മഴയോടും പുഴയോടും പറയാനുള്ളത്‌ എന്ന കവിതാ സമാഹാരത്തിലുള്ളത്‌. സമ്രാട്ട്‌ പബ്ലിഷേഴ്സാണ്‌ പ്രസാധകര്‍. വില: 50 രൂപ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

India

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.