Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി നേതാവിനു വധശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2013, 09:47 pm IST
in World

ധാക്ക: ബംഗ്ലാദേശില്‍ 1971ലെ സ്വാതന്ത്ര്യസമര കാലത്തെ രാജ്യദ്രോഹ കുറ്റങ്ങളുടെ പേരില്‍ ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ക്കെതിരായ കടുത്ത നിയമ നടപടികള്‍ തുടരുന്നു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ്‌ നാഷണലിസ്റ്റ്‌ പാര്‍ട്ടി (ബിഎന്‍പി)യുടെ നേതാവും എംപിയുമായ സലാദുദ്ദിന്‍ ഖ്വാദിര്‍ ചൗധരിയെ പ്രത്യേക ട്രിബ്യൂണല്‍ യുദ്ധക്കുറ്റംചുമത്തി വധശിക്ഷ വിധിച്ചു. രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വധശിക്ഷ ലഭിക്കുന്ന ഏഴാമത്തെ ജമാ അത്തെ ഇസ്ലാമി നേതാവാണ്‌ ചൗധരി.

പാക്കിസ്ഥാനില്‍ നിന്നു മോചനം തേടിയുള്ള സമരത്തിനിടെ സൈന്യവുമായി ചേര്‍ന്ന ചൗധരി മനുഷത്വ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്തെന്നു വിധിന്യായത്തില്‍ കോടതി വിലയിരുത്തി. നൂറുകണക്കിനുപേരെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുക, കലാപത്തിനിരയായവരെ കൊള്ളയടിക്കുക, ബലാത്സംഗം തുടങ്ങി കുറ്റങ്ങള്‍ ചാര്‍ത്തിയാണ്‌ ചൗധരിയെ വിചാരണ ചെയ്തത്‌.

ചൗധരിക്കെതിരായ വിധി ജമാ അത്തെ ഇസ്ലാമിക്കും ബിഎന്‍പിക്കുമേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. ചിറ്റഗോങ്ങിലെ രാഷ്‌ട്രീയ കുടുംബത്തിലെ അംഗമായിരുന്ന ചൗധരി ബംഗ്ലാദേശ്‌ വിമോചനത്തെ എതിര്‍ത്ത്‌ പാക്‌ പട്ടാളത്തിനൊപ്പം ചേരുകയായിരുന്നു. ഹിന്ദുക്കളടക്കം അനവധിപേരെ തിരഞ്ഞുപിടിച്ചു വധിക്കുന്നതിനു ചുക്കാന്‍ പിടിച്ച ചൗധരികുറ്റക്കാരനാണെന്നു അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി വിധിക്കുകയുണ്ടായി.

71ലെ സ്വാതന്ത്ര്യ സമരകാലത്ത്‌ പാക്‌ സൈന്യവും ജമാ അത്തെ ഇസ്ലാമി ഭീകരരും ചേര്‍ന്ന്‌ 30 ലക്ഷം ജനങ്ങളെ കൊന്നൊടുക്കിയതായാണ്‌ കണക്കാക്കപ്പെടുന്നത്‌. 2010 അവാമി ലീഗ്‌ സര്‍ക്കാരാണ്‌ സ്വാതന്ത്ര്യ സമര വേളയിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിച്ചത്‌.

ജമാ അത്തെ ഇസ്ലാമിയുടെ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖ്വാദിര്‍ മുള്ളയ്‌ക്ക്‌ സുപ്രീം കോടതി വിധിച്ച ജീവപര്യന്തം ട്രിബ്യൂണല്‍ നേരത്തെ വധശിക്ഷയായി ഉയര്‍ത്തിയിരുന്നു.

ഇതേത്തുടര്‍ന്ന്‌ ഇസ്ലാമിക ഭീകരര്‍ കനത്ത അക്രമമാണ്‌ അഴിച്ചുവിട്ടത്‌. അതിനാല്‍ത്തന്നെ ചൗധരിക്കെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.