Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വളന്തക്കാട്ടെ കണ്ടല്‍ നശീകരണം: 80 ലക്ഷം പിഴ ഈടാക്കാന്‍ കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2013, 09:16 pm IST
in Ernakulam

മരട്‌: വളന്തക്കാട്‌ തുരൂത്തീല്‍ കണ്ടല്‍ ചെടികള്‍ വെട്ടിനശിപ്പിച്ചതിനെതിരെ കര്‍ശനനിയമനടപടിയുമായി വനം വകുപ്പ്‌ രംഗത്ത്‌ ഭൂമാഫിയകളുടെ ഒത്താശയോടെയാണ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വളന്തക്കാട്ടില്‍ കണ്ടലുകള്‍ വെട്ടിനശിപ്പിച്ചത്‌. സംഭവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ വനം വകുപ്പ്‌ കേസെടുത്ത്‌ പ്രദേശത്ത്‌ നിര്‍മ്മാണ പദ്ധതിക്കുവേണ്ടി വന്‍കിട സ്വകാര്യ കമ്പനി ഇരുനൂറ്‌ ഏക്കറോളം ഭൂമി കൈവശപ്പെടുത്തിയിരുന്നു. ഈ പ്രദേശത്തെ കണ്ടലുകളാണ്‌ വെട്ടിമാറ്റിയത്‌.

തീരദേശപരിപാലന നിയമം അനുസരിച്ച്‌ സിആര്‍ഇസെഡ്‌ സോണ്‍ ഒന്നില്‍പ്പെടുന്നതാണ്‌ വളന്തക്കാട്‌ പ്രദേശം. ഇവിടെ നടന്ന കണ്ടല്‍ നശീകരണത്തിനെതിരെ പ്രദേശവാസികളാണ്‌ ആദ്യം എതിര്‍പ്പുമായി രംഗത്തുവന്നത്‌. പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ വനം വകുപ്പ്‌ അധികൃതര്‍ സ്ഥലത്തെത്തിയാണ്‌ ഭൂവുടമക്കും മറ്റും എതിരെ കേസെടുത്തത്‌.

പരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന കണ്ടല്‍ നശീകരണത്തിനെതിരേയും മറ്റും വനസംരക്ഷണ നിയമം അനുസരിച്ചാണ്‌ കേസെടുത്തിരുന്നത്‌. തുടര്‍ന്നാണ്‌ ഇതു മൂലം ഉണ്ടാകുന്ന നഷ്ടം കണക്കാക്കി അത്‌ ഭൂവുടമയില്‍ നിന്നും ഈടാക്കാന്‍ കോടനാട്‌ റേഞ്ച്‌ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എറണാകുളം സിജെഎം കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തത്‌.

വളന്തക്കാട്‌ കണ്ടല്‍ നശീകരണവുമായി ബന്ധപ്പെട്ട്‌ ശക്തമാ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന്‌ ഫോറസ്റ്റ്‌ റേയിഞ്ച്‌ ഓഫീസര്‍ കെ.കെ.സാബു പറഞ്ഞു. ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേല്‍നോട്ടത്തിലാണ്‌ കണക്കെടുപ്പുനടത്തി നഷ്ടപരിഹാരം ഇടാക്കേണ്ടതും മറ്റും നിശ്ചയിച്ചത്‌. നഷ്ടപരിഹാരം ഈടാക്കേണ്ട കാര്യത്തില്‍ വിട്ടുവിഴ്ചയില്ല. ഈ ഇനത്തില്‍ ബന്ധപ്പെട്ടവരില്‍ 80 ലക്ഷം നഷ്ടപരിഹാരം ഇടാക്കാനുള്ള കേസുമായി മുന്നോട്ടുപോകുമെന്ന്‌ വനം വകുപ്പ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

പുതിയ വാര്‍ത്തകള്‍

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.