Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്‌ ഭീകരത: ഷെരീഫിനോട്‌ തുറന്ന്‌ സംസാരിക്കും: ഒബാമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 10:12 pm IST
inWorld

വാഷിങ്ങ്ടണ്‍: പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ ഇന്ത്യയെ ലക്ഷ്യമിട്ട്‌ നടക്കുന്ന ഭീകരതയെപ്പറ്റി പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനോട്‌ തുറന്നു സംസാരിക്കുമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ഇക്കാര്യത്തില്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി നടത്തിയ ഉച്ചകോടിക്കിടെ ഒബാമ ഇന്ത്യയ്‌ക്ക്‌ ഉറപ്പുതന്നു.

മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഭീകരവാദം തന്നെയായിരുന്നു പ്രധാനവിഷയം. ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരത ദിനംപ്രതി ശക്തിപ്രാപിക്കുകയാണെന്ന്‌ മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.

ജമാ അത്ത്‌ ഉദ്‌ ദവയടക്കമുള്ള സംഘടനകളിലേക്ക്‌ പാക്‌ മണ്ണില്‍ നിന്ന്‌ വന്‍തോതില്‍ പണം ഒഴുകുന്നു. പഞ്ചാബ്‌ പ്രവിശ്യാ സര്‍ക്കാര്‍ ഭീകരരെ സാമ്പത്തികമായി സഹായിക്കുന്ന കാര്യം പകല്‍പോലെ വ്യക്തമെന്നും മന്‍മോഹന്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ഭീകര സംഘടനകളെ കാര്യക്ഷമമായി തടയണം. ആ രാജ്യവുമായുള്ള ചര്‍ച്ചകളുടെ പുരോഗതിയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും. ഭീകര വാദികളെ ഉന്മൂലനം ചെയ്യുന്നതിലല്ല ഇന്ത്യയ്‌ക്കെതിരായ പക വളര്‍ത്തുന്നതിലാണ്‌ പാക്കിസ്ഥാന്റെ ശ്രദ്ധ.അവര്‍ അഫ്ഗാ നിസ്ഥാനിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മന്‍മോഹന്റെ ആശങ്കകള്‍ ഗൗരവകരമെന്നു വിലയിരുത്തിയ ഒബാമ ഒക്റ്റോബര്‍ 23 നവാസ്‌ ഷെരീഫുമായി നടത്തുന്ന കൂടിക്കാഴ്‌ച്ചയില്‍ ഇന്ത്യയ്‌ക്കെതിരായ ഭീകരത സംബന്ധിച്ച്‌ തുറന്നു സംസാരിക്കുമെന്നും വ്യക്തമാക്കി.

ഇന്ത്യയോടുള്ള ശത്രുതാ മനോഭാവം വെടിഞ്ഞ്‌ വാണിജ്യ- വ്യാപാര-ഊര്‍ജ രംഗത്തെ പ്രവര്‍ത്തനങ്ങളിലാണ്‌ പാക്കിസ്ഥാന്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്‌. അഫ്ഗാനിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നല്‍കുന്ന സംഭാവനകള്‍ അമൂല്യമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.