Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൊവ്വയുടെ മണ്ണില്‍ വെള്ളത്തിന്റെ സാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 02:56 pm IST
inWorld

വാഷിംഗ്ടണ്‍: ചൊവ്വയുടെ ഉപരിതലത്തില്‍ വെള്ളത്തിന്റെ കണികകള്‍ അടങ്ങിയിരിക്കുന്നുവെന്ന് ചൊവ്വായില്‍ പര്യവേക്ഷണം തുടരുന്ന റോവര്‍ ക്യൂര്യോസിറ്റി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചൊവ്വാപ്രതലത്തിലെ ഓരോ ഘനയടി മണ്ണില്‍നിന്നും ഓരോ ലിറ്റര്‍ വെള്ളംവീതം ഊറ്റിയെടുക്കാനാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ന്യൂയോര്‍ക്കില്‍ റിന്‍സ്സെലാര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിട്ട്യൂട്ടിലെ ലാറി ലിഷിം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ക്യൂര്യോസിറ്റി ചൊവ്വയിലെത്തിയത്. ചൊവ്വാ മധ്യരേഖയ്‌ക്കടുത്ത് ഗെയ്ല്‍ ക്രാറ്ററില്‍ നിന്ന് അതിനൂതനമായ ലേസറുകളും സകൂപ്പസും ഉപയോഗിച്ച് എല്ലാ വിധ തെളിവുകളും കണ്ടെത്തി വരികയായിരുന്നു ക്യൂര്യോസിറ്റി. ക്യൂര്യോസിറ്റി ശേഖരിച്ച മണ്ണിന്റേയും പൊടിയുടേയും ചെളിയുടേയും മറ്റും അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ പഠനം നടത്തുകയും ചെയ്തു.

ഇത്തരത്തിലുള്ള ക്യൂര്യോസിറ്റിയുടെ കണ്ടെത്തലുകളെ സാമ്പിള്‍ അനാലിസിസ് അറ്റ് മാര്‍സ്(സാം) എന്നാണ് പറയുന്നത്. ഈ സാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ 835 സെല്‍ഷ്യസില്‍ ചൂടാക്കിയപ്പോള്‍ വന്‍ തോതിലുള്ള വെള്ളത്തിന്റെ കണികകള്‍ ഉള്‍കൊണ്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

ജനങ്ങളെ ആരെയെങ്കിലും ചൊവ്വയിലേക്ക് അയക്കുകയാണെങ്കില്‍ അവിടുത്തെ ഉപരിതലത്തില്‍ നിന്ന് അല്‍പ്പം മണ്ണെടുത്ത് ചൂടാക്കിയാല്‍ മാത്രം മതി, വെള്ളം ഉണ്ടായി തുടങ്ങും! ക്യൂരിയോസിറ്റി നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്ത് അഞ്ച് ഗവേഷണപ്രബന്ധങ്ങളാണ് പുതിയ ലക്കം സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അവയിലൊന്നിലാണ്, ചൊവ്വാപ്രതലത്തിലെ മണ്‍തരികളിലെ ജലതന്മാത്രകളുടെ സാന്നിധ്യം സംബന്ധിച്ച വിവരമുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.