Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സുഡാന്‍ കലാപത്തില്‍ 29 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 09:44 pm IST
inWorld

ഖാര്‍ടോം: ഇന്ധനവിലയിലെ സബ്സിഡി എടുത്ത്‌ മാറ്റിയതിനെതുടര്‍ന്ന്‌ മൂന്ന്‌ ദിവസങ്ങളായി സുഡാനില്‍ കലാപം തുടരുകയാണ്‌. കലാപത്തില്‍ 29 പേര്‍ മരിച്ചതായാണ്‌ സുഡാനിലെ വൈദ്യവിഭാഗം പുറത്തു വിട്ട കണക്കുകള്‍. മൂന്ന്‌ ദിവസങ്ങളായി തുടരുന്ന കലാപം കൂടുതല്‍ ഇടങ്ങളില്‍ വ്യാപിക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ രാജ്യത്തെ ഇന്റര്‍നെറ്റ്‌ സംവിധാനം മൂന്ന്‌ ദിവസ്സമായിട്ടും പ്രവര്‍ത്തന രഹിതമാണ്‌. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ മൂലമാണോ ഇന്റര്‍നെറ്റ്‌ സംവിധാനം പ്രവര്‍ത്തന രഹിതമായതെന്ന്‌ വ്യക്തമല്ല.

സോഷ്യല്‍ മീഡിയ വഴി കലാപം വളരെ പെട്ടന്ന്‌ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന സാഹചര്യത്തിലായിരിക്കണം ഇന്റര്‍നെറ്റ്‌ സംവിധാനത്തില്‍ തടസ്സം സൃഷ്ടിച്ചിരിക്കുന്നതെന്നാണ്‌ മാധ്യമങ്ങളുടെ വിലയിരുത്തല്‍. കൂടാതെ കലാപത്തെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളും പുറത്തു പോകാത്തയും ഈ നടപടി ഉപകരിക്കുമെന്ന കണക്ക്‌ കൂട്ടലിലായിരിക്കാം അധികൃതര്‍.

ഇന്ധനവിലയിലെ സബ്സിഡി എടുത്ത്‌ മാറ്റിയതിനെതുടര്‍ന്ന്‌ രാജ്യത്തെ എണ്ണവില കുത്തനെ ഉയരുകയായിരുന്നു. ഇതിനെതിരെ രാജ്യമൊട്ടാകെ സര്‍ക്കാര്‍ വിരുദ്ധ കലാപങ്ങള്‍ നടക്കുകയാണ്‌. കലാപത്തിന്റെ ഭീകരത എത്രയെന്നോ മരണപ്പെട്ടവരുടെ കൃത്യമായ കണക്കുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഖാര്‍ടോമിന്റെ തെക്കന്‍ പ്രദേശമായ വാഡ്മിടാനിയില്‍ ഉണ്ടായ കലാപത്തില്‍ മൂന്നു പേര്‍ മരണമടഞ്ഞു. കിഴക്കന്‍ മേഖലയില്‍ പോലീസുകാരുമായി കലാപകാരികള്‍ നടത്തിയ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക്‌ പരിക്കു പറ്റിയതായാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഇവിടെ പോലീസ്‌ നിരവധി തവണ കലാപകാരികളെ പിരിച്ചുവിടുന്നതിനായി ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.