Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിയാല്‍ വാര്‍ഷിക പൊതുയോഗം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 07:40 pm IST
in Ernakulam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളകമ്പനിയുടെ 19-ാ‍മത്‌ വാര്‍ഷിക പൊതുയോഗം ഇന്ന്‌ നടക്കും. കലൂര്‍ എം.ജെ. ഹാളില്‍ രാവിലെ 11ന്‌ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിക്കും. ഡയറക്ടര്‍മാരായ ധനകാര്യവകുപ്പു മന്ത്രി കെ. എം. മാണി, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലികുട്ടി, എക്സൈസ്‌ മന്ത്രി കെ. ബാബു, അഡീഷണല്‍ ഡയറക്ടര്‍ ചീഫ്‌ സെക്രട്ടറി ഇ. കെ. ഭരത്ഭൂഷണ്‍, എന്നിവര്‍ പങ്കെടുക്കും. ഡയറക്ടര്‍ ബോര്‍ഡ്‌ അംഗത്വത്തിന്റെ കാലാവധി കഴിഞ്ഞ എം. എ. യുസഫലി, ഡോ. പി. മുഹമ്മദാലി, സി. വി. ജേക്കബ്‌ എന്നിവരുടെ പുനര്‍ നിയമനം ഈ വാര്‍ഷിക പൊതുയോഗത്തില്‍ ഉണ്ടാകും. കൂടാതെ അഡീഷണല്‍ ഡയറക്ടറായ ഇ. കെ. ഭരത്‌ ഭൂഷണനെ ഡയറക്ടര്‍ സ്ഥാനത്തേയ്‌ക്ക്‌ ഉയര്‍ത്തുക, അവകാശ ഓഹരി നിര്‍ദ്ദേശം അംഗീകരിക്കുക, ഓഡിറ്ററെ നിയമിച്ച്‌ പ്രതിഫലം നിശ്ചയിക്കുക, ഡിവിഡന്റ്‌ പ്രഖ്യാപനം നടത്തുക, 2013 മാര്‍ച്ച്‌ 31 വരെയുള്ള ബാലന്‍സ്‌ ഷീറ്റ്‌, ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ എന്നിവ അംഗീകരിക്കുക എന്നിവയാണ്‌ പ്രധാന അജണ്ട. കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡിന്റെ കാലത്ത്‌ നടന്ന അനധികൃത നിയമനങ്ങളില്‍ പൂര്‍ണ്ണമായും നടപടി സ്വീകരിക്കാതിരുന്നത്‌ ഈ വാര്‍ഷിക പൊതുയോഗം പ്രഷുബ്ധമാകുവാന്‍ സാധ്യതയുണ്ട്‌. വ്യോമയാനേതര വരുമാനങ്ങളെക്കുറിച്ചും പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചും വാര്‍ഷിക പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ സാധ്യതയുണ്ട്‌. ഓഹരി ഉടമകള്‍ക്ക്‌ 17 ശതമാനം ഡിവിഡന്റാണ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. ഇതുവരെ നല്‍കിയിട്ടുള്ള ഡിവിഡന്റുകളില്‍ ഏറ്റവും കൂടിയ നിരക്കാണ്‌ ഇത്‌. നിലവിലുള്ള ഓഹരി ഉടമകള്‍ക്ക്‌ നിബന്ധനകള്‍ക്ക്‌ വിധേയമായി 10 രൂപ മുഖവിലയ്‌ക്ക്‌ പരമാവധി 2000 ഓഹരി വരെ അവകാശ ഓഹരിയായി നല്‍കാനാണ്‌ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ ബോര്‍ഡ്‌ വ്യക്തമാക്കിയിട്ടുള്ളത്‌. ഒരു ഓഹരിയ്‌ക്ക്‌ ഒന്ന്‌ എന്ന അനുപാതത്തിലായിരിക്കും അവകാശ ഓഹരി നല്‍കുന്നത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 11.08 ശതമാനം വളര്‍ച്ചയുണ്ട്‌. 306.5 കോടി രൂപയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം. 111.41 കോടി രൂപയാണ്‌ അറ്റാദായം. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ 102.03 കോടി രൂപയായിരുന്നു അറ്റാദായം. 1,76,594 എണ്ണം യാത്രക്കാരുടെ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

പുതിയ വാര്‍ത്തകള്‍

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.