Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നരേന്ദ്രമോദിക്ക്‌ കൊല്ലത്തിന്റെ ഉജ്ജ്വല വരവേല്‍പ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 06:35 pm IST
inKollam

കൊല്ലം: കന്നിമാസചൂടിനെ കൂസാതെ ആശ്രാമം മൈതാനത്തിന്റെ നടപ്പാതകളില്‍ തിങ്ങിനിറഞ്ഞ കൊല്ലം നിവാസികള്‍ക്കിടിയിലേക്ക്‌ പറന്നിറങ്ങിയ ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിക്ക്‌ ആയിരങ്ങള്‍ ഉജ്ജ്വല വരവേല്‍പ്പ്‌ നല്‍കി.

രാവിലെ 8 മണിയോടെ തന്നെ ആശ്രാമം മൈതാനം കേരളാ പോലീസിന്റേയും സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കമാന്‍ഡോകളുടേയും നിയന്ത്രണത്തിലായിരുന്നു. ആശ്രാമം മൈതാനത്ത്‌ സര്‍ക്കസ്‌ നടക്കുന്ന ഭാഗത്തിന്‌ പടിഞ്ഞാറ്‌ വശം ആണ്‌ മോദിയെ വഹിച്ചെത്തുന്ന തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററിന്‌ ഹെലിപാട്‌ ഒരുക്കിയിരുന്നത്‌.

രാവിലെ 9 മണി ആയതോടെ മൈതാനത്തിന്‌ ചുറ്റും ആയിരങ്ങള്‍ എത്തിത്തുടങ്ങി. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമേ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ ജനാവലി തങ്ങളുടെ രാഷ്‌ട്രനേതാവിനെ കാണാന്‍ കാത്തുനിന്നു.

പരിമിതമായ ആളുകള്‍ക്ക്‌ മാത്രമേ മോദിയുടെ അടുത്തേക്ക്‌ കടന്നു ചെല്ലുവാനുള്ള അനുവാദം സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ളു എന്ന്‌ പോലീസ്‌ അറിയിച്ചു. ഇതനുസരിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ചുള്ള നേതാക്കളാണ്‌ പാര്‍ട്ടി നേതാവിനെ സ്വീകരിച്ചത്‌.

9.30 ഓട്‌ കൂടി മോദിയുടെ ആഗമനം അറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചു. അതനുസരിച്ച്‌ മോഡിക്ക്‌ അമൃതപുരിയിലേക്ക്‌ പോകാനുള്ള വാഹനവ്യൂഹം സജ്ജീകരിച്ചു. ഹെലിപാടിനരികിലേക്ക്‌ മാധ്യമപ്രവര്‍ത്തകരെപ്പോലും കടത്തിവിട്ടില്ല. മൈതാനത്തിനകത്തേക്ക്‌ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ പരിശോധിച്ചാണ്‌ നേതാക്കളെപ്പോലും കടത്തിവിട്ടത്‌.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, കെ.പി ശ്രീശന്‍ എന്നിവര്‍ നേരത്തെ മൈതാനത്തെത്തിയിരുന്നു. ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിനു മുമ്പ്‌ ഫയര്‍ ഫോഴ്സ്‌ ഗ്രൗണ്ട്‌ നനച്ചതിനാല്‍ പൊടിപടലം കുറവായിരുന്നു.

9.45ന്‌ മോദിയെ വഹിച്ചെത്തിയ ഹെലിക്കോപ്റ്റര്‍ എത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ മുരളീധരനും തിരുവനന്തപുരത്ത്‌ നിന്ന്‌ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നീല കുര്‍ത്ത ധരിച്ച്‌ തൊഴുകൈകളോടെ ഹെലിക്കോപ്റ്ററില്‍ നിന്നിറങ്ങിയ മോദിയെ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.എം വേലായുധന്‍, ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്‌, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്‍ ഉമാകാന്തന്‍, മേഖലാ ജനറല്‍ സെക്രട്ടറി എം.എസ്‌. ശ്യാംകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ രാജി പ്രസാദ്‌, ബി. രാധാമണി, ജില്ലാ പ്രസിഡന്റ്‌ എം. സുനില്‍, സംസ്ഥാന സമിതിയംഗം വയയ്‌ക്കല്‍ മധു, മേഖലാ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ജി. ഗോപിനാഥ്‌, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെള്ളിമണ്‍ ദിലീപ്‌, മാലുമേല്‍ സുരേഷ്‌, വൈസ്‌ പ്രസിഡന്റ്‌ ദിനേശ്‌, മുന്‍ ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. സുന്ദര്‍രാജന്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ വരവേറ്റു. 9.55 ഓടെ മോദിയെ വഹിച്ച വാഹനവ്യൂഹം വള്ളിക്കാവിലേക്ക്‌ പോയി. ദേശീയപാതയുടെ ഓരങ്ങളില്‍ ദേശീയതയുടെ കരുത്തനായ നേതാവിനെ കാണാന്‍ ആയിരങ്ങള്‍ കാത്തുനിന്നിരുന്നു.

സജീഷ്‌ വടമണ്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.