Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നെയ്‌റോബിയിലെ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2013, 09:43 pm IST
in World

നെയ്‌റോബി: കെനിയന്‍ തലസ്ഥാനത്തെ വെസ്റ്റ്‌ ഗേറ്റ്‌ മാളില്‍ ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു.

തടവിലാക്കപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച്‌ സൈനികനേതൃത്തിന്‌ വ്യക്തമായ ധാരണയ്‌ല്ലാതെപോയത്‌ സൈനികനടപടിയെ പ്രതികൂലമായി ബാധിക്കുകയാണ്‌.അതിനിടെ ആക്രമണത്തില്‍ വിദേശികളും പങ്കെടുത്തതായുള്ള കെനിയന്‍ വിദേശകാര്യമന്ത്രി ആമിനാ മൊഹമ്മദിന്റെ വെളിപ്പെടുത്തല്‍ അന്താരാഷ്‌ട്രതലത്തില്‍ കൂടുതല്‍ ചലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്‌.വന്‍ ഏറ്റുമുട്ടല്‍ തുടരുന്ന വെസ്റ്റ്ഗേറ്റ്‌ മാളില്‍ ആറിലധികം ഭീകരര്‍ ഇനിയും ചെറുത്തുനില്‍ക്കുന്നതായാണ്‌ സൂചന. അതേസമയം മാളിന്റെനിയന്ത്രണം ഏറ്റെടുത്തതായുള്ള അധികൃതരുടെ വാദം ഭീകരസംഘടനയായ അല്‍ ഷബാബ്‌ തള്ളി. ബന്ദികളാക്കപ്പെട്ടവര്‍ ഇപ്പോഴും തങ്ങളുടെ പക്കല്‍ ജീവനോടെ ഉണ്ടെന്ന വസ്തുത മറക്കരുതെന്ന്‌ അവര്‍ ഭീഷണിപ്പെടുത്തി.എന്നാല്‍ സൈനിക നടപടി അവസാനഘട്ടത്തിലേക്ക്‌ കടക്കുകയാണെന്നാണ്‌ ലഭിക്കുന്ന സൂചനകള്‍.

സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണ്‌. 62പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി അറിയിച്ചുവെങ്കിലും മരണസംഖ്യ കൂടുതലാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.വെസ്റ്റ്ഗേറ്റ്‌ മാള്‍ ആക്രമിച്ച ഭീകരരില്‍ മൂന്ന്‌ അമേരിക്കക്കാരും ഒരു ബ്രിട്ടീഷ്‌ വനിതയും ഉള്‍പ്പെടുന്നതായാണ്‌ വിദേശകാര്യ മന്ത്രി സൂചിപ്പിച്ചത്‌.

കെനിയന്‍ പോലീസ്‌ തേടിക്കൊണ്ടിരുന്ന വൈറ്റ്‌ വിഡോ എന്നറിയപ്പെടുന്ന സാമന്താ ല്യൂത്‌വൈറ്റ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഉള്‍പ്പെടുന്നതായി സൂചനയുണ്ട്‌.2005-ല്‍ ലണ്ടനില്‍ നടത്തിയ ചാവേറാക്രമണത്തിലെ ഭീകരന്റെ വിധവയാണ്‌ സാമന്ത.18ഉം 19ഉം പ്രായമുള്ളവരാണ്‌ അറബ്‌ വംശജരായ അമേരിക്കക്കാര്‍.ഇവര്‍ പെനിസോട്ടയിലാണ്‌ താമസിക്കുന്നതെന്നും മന്ത്രി ആമിനാ മൊഹമ്മദ്‌ അറിയിച്ചു.എന്നാല്‍ ആക്രമണത്തില്‍ വിദേശികള്‍ പങ്കെടുത്തിട്ടില്ലെന്ന്‌ ഭീകരസംഘടന ഭീഷണിയില്‍ വ്യക്തമാക്കി.മാളിനുള്ളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്നും ഇതിന്‌ കണക്കില്ലെന്നും വ്യാപാര സമുച്ചയത്തിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്നും ഭീകരര്‍ പറയുന്നു.മാളിനുള്ളില്‍ ബന്ദികളാക്കപ്പെട്ടവരെ ഒഴിപ്പിച്ചതായുള്ള അധികൃതരുടെ അഭിപ്രായം പുറത്തുവന്നതിനുതൊട്ടുപിന്നാലെയാണ്‌ ഭീകരര്‍ ഇത്‌ തള്ളി രംഗത്തെത്തിയത്‌.

സൊമാലിയയില്‍ നിന്നും കെനിയയുടെ സൈനികരെപിന്‍വലിക്കണമെന്ന ആവശ്യവുമായാണ്‌ ഭീകരര്‍ വെസ്റ്റ്‌ ഗേറ്റ്‌ മാളിലേക്ക്‌ കടന്ന്‌ ജനങ്ങളെ ബന്ദികളാക്കിയത്‌. സേനയും ഭീകരരും തമ്മിലുള്ള വെടിവെയ്‌പ്പ്‌ ഇപ്പോഴും തുടരുകയാണെന്ന്‌ പോര്‌വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഇന്റലിജന്‍സ്‌ ഓഫീസര്‍ പറഞ്ഞു. വ്യാപാര സമുച്ചയം സൈനിക വലയത്തിലാണ്‌. എന്നാല്‍ ബന്ദികളാക്കപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച്‌ ഇതുവരെ അധികൃതര്‍ക്ക്‌ വ്യക്തമായ ധാരണയില്ല. കാണാതായവരുടെ ഇപ്പോഴുള്ള അവസ്ഥയും അധികൃതര്‍ക്ക്‌ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിന്റെ കാര്യത്തിലും അവ്യക്തത തുടരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.