Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉദ്യോഗസ്ഥതലത്തില്‍ അട്ടിമറി; അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2013, 10:07 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്ത്‌ 2012ല്‍ നിലവില്‍ വന്ന സേവനാവകാശനിയമം ഉദ്യോഗസ്ഥ തലത്തില്‍ അട്ടിമറിക്കാന്‍ ഗൂഢനീക്കം. തദ്ദേശ സ്വയംഭരണം, റവന്യു, ഭക്ഷ്യ സിവില്‍സപ്ലൈസ്‌, രജിസ്ട്രേഷന്‍, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലാണ്‌ നിയമം നടപ്പാക്കല്‍ താറുമാറായിരിക്കുന്നത്‌. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട്‌ ജനങ്ങള്‍ക്ക്‌ അടിയന്തര സേവനം ലഭ്യമാകേണ്ട ഒരുലക്ഷത്തില്‍പ്പരം അപേക്ഷകള്‍ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ കെട്ടിക്കിടക്കുന്നതായാണ്‌ പൊതുഭരണ വകുപ്പ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട്‌ 52 ഇന സേവനങ്ങളാണ്‌ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയിരിക്കുന്നത്‌. ഒരുദിവസം മുതല്‍ 45 ദിവസത്തിനകം വരെ കാലയളവില്‍ നല്‍കേണ്ട സേവനങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന്‌ അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുകയാണ്‌. നിയമം കടലാസില്‍ മാത്രം ഒതുക്കിക്കൊണ്ടാണ്‌ അപേക്ഷകള്‍ തീര്‍പ്പാക്കാതെയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതെയും കാലതാമസം വരുത്തിയിരിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ സര്‍വീസ്‌ റൈറ്റ്‌’ എന്ന പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജിലന്‍സ്‌ മിന്നല്‍ പരിശോധന നടത്തിയിരുന്നു.

സംസ്ഥാനത്ത്‌ 35 പഞ്ചായത്തുകളിലും വിവിധ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകളിലുമായിരുന്നു വിജിലന്‍സ്‌ പരിശോധന, സമയബന്ധിതമായി തീര്‍പ്പാക്കേണ്ട 8500ല്‍പ്പരം അപേക്ഷകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതായാണ്‌ പരിശോധനയില്‍ കണ്ടെത്തിയത്‌. സേവനാവകാശനിയമം എന്ന ഒന്ന്‌ തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട്‌ ഉണ്ടോ എന്ന കാര്യംപോലും പല ഉദ്യോഗസ്ഥര്‍ക്കും സംശയമായിരുന്നു. ജനങ്ങളുടെ അജ്ഞത മുതലെടുത്ത്‌ നിയമം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ്‌ ഇതിന്‌ പിന്നിലെന്നാണ്‌ ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

India

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

പുതിയ വാര്‍ത്തകള്‍

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.