Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ ഒത്തുകളി: ഗുരുനാഥ്‌ മെയ്യപ്പനെതിരെ വാതുവെയ്‌പും വഞ്ചനാക്കുറ്റവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2013, 10:05 pm IST
in Cricket

മുംബൈ: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ ഉടമ ഗുരുനാഥ്‌ മെയ്യപ്പനെതിരേ ചുമത്തിയിരിക്കുന്നത്‌ വാതുവെയ്‌പും വഞ്ചനാക്കുറ്റവും. വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്നും വ്യാജരേഖ ചമച്ചുവെന്നുമുള്ള കുറ്റങ്ങളും മെയ്യപ്പനെതിരേയുണ്ട്‌. ഈ കുറ്റങ്ങള്‍ കൂടാതെ ചൂതാട്ട നിയമത്തിലെ നാല്‌, അഞ്ച്‌ വകുപ്പുകളും ഐടി ആക്ടിലെ 66 എ വകുപ്പും മെയ്യപ്പനെതിരേ ചുമത്തിയിട്ടുണ്ട്‌. ബിസിസിഐ മുന്‍ പ്രസിഡന്റ്‌ എന്‍.ശ്രീനിവാസന്റെ മരുമകനാണ്‌ മെയ്യപ്പന്‍.

മെയ്യപ്പന്‍ ഒത്തുകളി നടത്തിയതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന്‌ പോലീസ്‌ ചൂണ്ടിക്കാട്ടുന്നു. 11,609 പേജുകളുള്ള കുറ്റപത്രമാണ്‌ മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച്‌ വിഭാഗം അഡീഷണല്‍ ചീഫ്‌ മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ്‌ ഉദയ്‌ പദ്‌വാദിനു മുന്‍പാകെ സമര്‍പ്പിച്ചത്‌. ആകെ 22 പേരാണ്‌ പ്രതികളായി കുറ്റപത്രത്തില്‍ ഉള്ളത്‌. ഇതില്‍ എട്ട്‌ പേര്‍ പിടികൂടാത്ത പ്രതികളാണ്‌. പാക്കിസ്ഥാന്‍ അമ്പെയര്‍ ആസാദ്‌ റൗഫും ഇതിലുള്‍പ്പെടും. മെയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ ടെലിഫോണ്‍ സംഭാഷണങ്ങളും ഇവ വിശകലനം ചെയ്ത ആറു ഫോറന്‍സിക്‌ ലാബ്‌ റിപ്പോര്‍ട്ടുകളും 196 സാക്ഷികളുടെ വിവരങ്ങളും ഉള്‍പ്പെടെയാണ്‌ പോലീസ്‌ കുറ്റപത്രം നല്‍കിയത്‌.

മെയ്യപ്പന്‍ കേസില്‍ കുടുങ്ങിയതോടെയാണ്‌ എന്‍. ശ്രീനിവാസന്‌ ബിസിസിഐ പ്രസിഡന്റ്‌ സ്ഥാനം തെറിച്ചത്‌. ഈ മാസം 29 ന്‌ നടക്കുന്ന ബിസിസിഐ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ ശ്രീനിവാസന്‍ തയ്യാറെടുത്തിരിക്കെയാണ്‌ മുംബൈ പോലീസ്‌ മെയ്യപ്പനെയുള്‍പ്പെടെ പ്രതിചേര്‍ത്ത്‌ കുറ്റപത്രം നല്‍കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

Kerala

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.
Kerala

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

പുതിയ വാര്‍ത്തകള്‍

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.