Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മരട്‌ സിപിഎമ്മില്‍ പൊട്ടിത്തെറി; ലോക്കല്‍ സെക്രട്ടറിക്കും മറ്റും സസ്പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 09:23 pm IST
in Ernakulam

മരട്‌: വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന്‌ മരട്‌ സിപിഎമ്മില്‍ പൊട്ടിത്തെറി. സാമ്പത്തിക ക്രമക്കേട്‌ ആരോപണം നേരിടുന്ന ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.വി.ശശിയേയും ലോക്കല്‍ കമ്മറ്റി അംഗം എം.എന്‍.അയ്യപ്പനേയും പാര്‍ട്ടിയില്‍നിന്നും സസ്പെന്റ്‌ ചെയ്തു. കുണ്ടന്നൂര്‍ സിഐടിയു പൂളുമായി ബന്ധപ്പെട്ട്‌ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകളാണ്‌ ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്കെതിരെ ഉയര്‍ന്നിരുന്നത്‌. ക്ഷേമനിധിയില്‍ അടക്കേണ്ട തുക തിരിമറി നടത്തിയതായാണ്‌ പ്രധാന ആരോപണം.

ഓണഫണ്ടില്‍നിന്നുള്ള സാമ്പത്തികസഹായം തൊഴിലാളികള്‍ക്ക്‌ ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ ലോക്കല്‍ സെക്രട്ടറിയെയും മറ്റും ഓഫീസില്‍ തടഞ്ഞുവച്ച സംഭവമുണ്ടായി. ഇക്കാര്യമുള്‍പ്പെടെ പരാതിയായി ജില്ലാ കമ്മറ്റിയുടെ മുമ്പിലെത്തിയതിനെ തുടര്‍ന്നാണ്‌ ലോക്കല്‍ സെക്രട്ടറിക്കും മറ്റുമെതിരെയുള്ള അച്ചടക്ക നടപടി. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റിയാണ്‌ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ കണ്ടെത്തി ലോക്കല്‍ സെക്രട്ടറിയേയും കമ്മറ്റി അംഗത്തേയും സസ്പെന്റ്‌ ചെയ്തത്‌.

പി.വി.ശശിക്കെതിരെയും മറ്റുമുള്ള അച്ചടക്ക നടപടി മരട്‌ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാകാന്‍ കാരണമാകുമെന്നാണ്‌ സൂചന. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എ.ദേവസിയുടെ നേതൃത്വത്തിലുള്ള മറുചേരി അവസരം മുതലാക്കാന്‍ രംഗത്തുണ്ട്‌. ഏരിയാ കമ്മറ്റി പ്രവേശനം തടഞ്ഞതിനു പിന്നില്‍ ലോക്കല്‍ സെക്രട്ടറി പി.വി.ശശിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണെന്ന്‌ ദേവസിക്കറിയാം. ഭൂരിഭാഗം ബ്രാഞ്ച്‌ കമ്മറ്റികളുടെയും പിന്തുണ പി.വി.ശശിക്കാണെന്നാണ്‌ സൂചന. എങ്കിലും ഏരിയാ കമ്മറ്റിയിലും ജില്ലാ കമ്മറ്റിയിലും ദേവസിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനാണ്‌ സ്വാധീനം.

ജില്ലാ കമ്മറ്റി അംഗം സി.എന്‍.സുന്ദരന്റെ നേതൃത്വത്തില്‍ മൂന്നംഗങ്ങളെയാണ്‌ അഴിമതിയാരോപണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്‌. 30 ലക്ഷത്തില്‍പ്പരം രൂപയുടെ തിരിമറി നടന്നതായാണ്‌ ജില്ലാ കമ്മറ്റിക്ക്‌ ലഭിച്ച റിപ്പോര്‍ട്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ലോക്കല്‍ സെക്രട്ടറിയേയും മറ്റും ഒരുവര്‍ഷത്തേക്ക്‌ പാര്‍ട്ടിയില്‍നിന്നും നീക്കം ചെയ്തിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Football

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

പുതിയ വാര്‍ത്തകള്‍

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.