Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിയാല്‍ വാര്‍ഷിക പൊതുയോഗം 27 ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2013, 08:59 pm IST
inErnakulam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളകമ്പനിയുടെ 19-ാ‍മത്‌ വാര്‍ഷിക പൊതുയോഗം 27ന്‌ നടക്കും. കലൂര്‍ എം.ജെ. ഹാളില്‍ രാവിലെ 11ന്‌ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിക്കും. ഡയറക്ടര്‍മാരായ ധനകാര്യവകുപ്പു മന്ത്രി കെ. എം. മാണി, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലികുട്ടി, എക്സൈസ്‌ മന്ത്രി കെ. ബാബു, അഡീഷണല്‍ ഡയറക്ടര്‍ ചീഫ്‌ സെക്രട്ടറി ഇ. കെ. ഭരത്ഭൂഷണ്‍, എന്നിവര്‍ പങ്കെടുക്കും.

ഡയറക്ടര്‍ ബോര്‍ഡ്‌ അംഗത്വത്തിന്റെ കാലാവധി കഴിഞ്ഞ എം. എ. യുസഫലി, ഡോ. പി. മുഹമ്മദാലി, സി. വി. ജേക്കബ്‌ എന്നിവരുടെ പുനര്‍ നിയമനം ഈ വാര്‍ഷിക പൊതുയോഗത്തില്‍ ഉണ്ടാകും. കൂടാതെ അഡീഷണല്‍ ഡയറക്ടറായ ഇ. കെ. ഭരത്‌ ഭൂഷണനെ ഡയറക്ടര്‍ സ്ഥാനത്തേയ്‌ക്ക്‌ ഉയര്‍ത്തുക, അവകാശ ഓഹരി നിര്‍ദ്ദേശം അംഗീകരിക്കുക, ഓഡിറ്ററെ നിയമിച്ച്‌ പ്രതിഫലം നിശ്ചയിക്കുക, ഡിവിഡന്റ്‌ പ്രഖ്യാപനം നടത്തുക, 2013 മാര്‍ച്ച്‌ 31 വരെയുള്ള ബാലന്‍സ്‌ ഷീറ്റ്‌, ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ എന്നിവ അംഗീകരിക്കുക എന്നിവയാണ്‌ പ്രധാന അജണ്ട.

കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡിന്റെ കാലത്ത്‌ നടന്ന അനധികൃത നിയമനങ്ങളില്‍ പൂര്‍ണ്ണമായും നടപടി സ്വീകരിക്കാതിരുന്നത്‌ ഈ വാര്‍ഷിക പൊതുയോഗം പ്രഷുബ്ധമാകുവാന്‍ സാധ്യതയുണ്ട്‌. വ്യോമയാനേതര വരുമാനങ്ങളെക്കുറിച്ചും പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചും വാര്‍ഷിക പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ സാധ്യതയുണ്ട്‌.

ഓഹരി ഉടമകള്‍ക്ക്‌ 17 ശതമാനം ഡിവിഡന്റാണ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. ഇതുവരെ നല്‍കിയിട്ടുള്ള ഡിവിഡന്റുകളില്‍ ഏറ്റവും കൂടിയ നിരക്കാണ്‌ ഇത്‌. നിലവിലുള്ള ഓഹരി ഉടമകള്‍ക്ക്‌ നിബന്ധനകള്‍ക്ക്‌ വിധേയമായി 10 രൂപ മുഖവിലയ്‌ക്ക്‌ പരമാവധി 2000 ഓഹരി വരെ അവകാശ ഓഹരിയായി നല്‍കാനാണ്‌ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ ബോര്‍ഡ്‌ വ്യക്തമാക്കിയിട്ടുള്ളത്‌. ഒരു ഓഹരിയ്‌ക്ക്‌ ഒന്ന്‌ എന്ന അനുപാതത്തിലായിരിക്കും അവകാശ ഓഹരി നല്‍കുന്നത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 11.08 ശതമാനം വളര്‍ച്ചയുണ്ട്‌. 306.5 കോടി രൂപയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം. 111.41 കോടി രൂപയാണ്‌ അറ്റാദായം. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ 102.03 കോടി രൂപയായിരുന്നു അറ്റാദായം. 1,76,594 എണ്ണം യാത്രക്കാരുടെ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌.

കേരളത്തിന്റെ മദ്ധ്യഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ റിക്കാരര്‍ഡ്‌ വര്‍ദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫ്ലൈറ്റുകളും എണ്ണത്തിലും വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. 397 ഫ്ലൈറ്റുകളാണ്‌ അധികമായി സര്‍വ്വീസ്‌ നടത്തിയിട്ടുള്ളത്‌. അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ 4-ാ‍ം സ്ഥാനവും മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 7-ാ‍ം സ്ഥാനവുമാണ്‌ ഇപ്പോള്‍ കൊച്ചി വിമാനത്താവളത്തിന്‌ ഉള്ളത്‌. പുതിയ ടെര്‍മിനല്‍ വരുന്നതോടെ ചൈന, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്പ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പുതിയ സര്‍വ്വീസ്‌ ആരംഭിച്ചാല്‍ കൂടുതല്‍ യാത്രക്കാര്‍ കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുവാന്‍ സാദ്ധ്യതയുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.