Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ത്രീ സുരക്ഷക്കായി അമൃത പേഴ്സണല്‍ സിസ്റ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2013, 10:33 pm IST
in Ernakulam

കൊച്ചി: സ്ത്രീകള്‍ക്ക്‌ കൂടുതല്‍ സുരക്ഷ പ്രദാനംചെയ്യുന്നതിനായി അമ്യത യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി നൂതന ഉപകരണമായ ‘അമ്യത പേഴ്സണല്‍ സേഫ്റ്റി സിസ്റ്റം’ വികസിപ്പിച്ചു. മാതാ അമ്യതാനന്ദമയിയുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി നൂതന ഉപകരണമായ ‘അമ്യത പേഴ്സണല്‍ സേഫ്റ്റി സിസ്റ്റം’ വികസിപ്പിച്ചെടുത്തത്‌.

സ്ര്തീകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ അവര്‍ക്ക്‌ കുടുംബാംഗങ്ങളേയും പോലീസിനേയും ബന്ധപ്പെടാന്‍ കഴിയാതെ വരുന്നു. അമ്മയുടെ നിര്‍ദ്ദേശം സ്വീകരിച്ചാണ്‌ അമ്യത പേഴ്സണല്‍ സേഫ്റ്റി സിസ്റ്റം രൂപകല്‍പ്പന ചെയ്തതെന്ന്‌ അമ്യത യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍ ഡോ: ക്യഷ്ണശ്രീഅച്യുതന്‍ പറഞ്ഞു.

തങ്ങള്‍ ഒറ്റയ്‌ക്കല്ല എന്ന തോന്നല്‍ നല്‍കി ആത്മവിശ്വാസത്തോടെ സഞ്ചരിക്കുവാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതാണ്‌ ഈ സേഫ്റ്റി സിസ്റ്റമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതു വളരെ രഹസ്യമായി ശരീരത്തില്‍ ധരിക്കാവുന്നതും അപകടസമയത്ത്‌ എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്നതുമാണ്‌.

അക്രമികളില്‍ നിന്നും ഈ ഉപകരണം കണ്ണില്‍പെടാതെ സൂക്ഷിക്കാം. മള്‍ട്ടിപ്പിള്‍ ഓപ്ഷന്‍ സംവിധാനമുള്ള ഈ ഉപകരണത്തിലൂടെ രഹസ്യമായി സുരക്ഷിതത്വത്തോടെ വിവരം പോലീസിനു കൈമാറാനും സാധിക്കും. ദൂരപ്രദേശങ്ങളിലും ഒരേസമയത്ത്‌ ഒരു ബട്ടണ്‍ പ്രസ്സിലൂടേയോ, എസ്‌എംഎസ്‌-ലൂടേയോ, വോയിസ്‌ കോളിലൂടേയോ സന്ദേശം എളുപ്പത്തില്‍ ഹോസ്പിറ്റലിലേയ്‌ക്കും, ഫയര്‍ സ്റ്റേഷനിലേക്കും, പോലീസിനും കൈമാറുന്നതുകൊണ്ട്‌ പെട്ടെന്നുള്ള സഹായം അപകടത്തില്‍പ്പെടുന്നയാള്‍ക്ക്‌ ലഭിക്കുന്നു. ഭാവിയില്‍ വീഡിയോ റെക്കോര്‍ഡിങ്ങ്‌ സംവിധാനവും ഈ ഉപകരണത്തിലൂടെ സാധിക്കും. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തീരെ കുറവുള്ള ഗ്രാമ പ്രദേശങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്ന രീതിയിലാണ്‌ ഈ ഉപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌.

കുട്ടികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷാ ഉപകരണമായി ഉപയോഗിക്കാം. അമ്മയുടെ 60-ാ‍ം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അമ്യതവര്‍ഷം-60ല്‍ ‘അമ്യത പേഴ്സണല്‍ സേഫ്റ്റി സിസ്റ്റം’ പ്രകാശനം ചെയ്യും.

വിദഗ്‌ദ്ധരായഐടി പ്രൊഫഷനുകളുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്നസൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഗവേഷണത്തിലൂടേയും, വിദ്യാഭ്യാസത്തിലൂടേയും സമൂഹത്തിന്റെ നന്മയ്‌ക്കുവേണ്ടി പ്രയോജനകരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമാക്കുന്നു. സര്‍ക്കാര്‍, വ്യാവസായിക, ദേശീയ-അന്തര്‍ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ്‌ ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്‌.ഈ സെന്ററില്‍ എം.ടെക്ക്‌, പിഎച്ച്ഡി എന്നീ കോഴ്സുകള്‍ നടത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

പുതിയ വാര്‍ത്തകള്‍

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.