Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ടൈറ്റാനിക്കിന്റെ വല്യേട്ടന്‍ ഒടുവില്‍ നിവര്‍ന്നു നിന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2013, 10:37 pm IST
inWorld

റോം: കപ്പല്‍ ദുരന്തം എന്നാല്‍ ടൈറ്റാനിക്ക് കപ്പലിനെയാണ് ഓര്‍മ്മ വരിക. എന്നാല്‍ ടൈറ്റാനിക്കിനേക്കാള്‍ വലുതും മൂന്ന് ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെയത്ര വലിപ്പവുമുളള കോസ്റ്റ് കോണ്‍കോര്‍ഡിയ എന്ന ഉല്ലാസക്കപ്പല്‍ 2012 ജനുവരിയില്‍ കടലിനടിയിലെ പാറക്കെട്ടുകളിലിടിച്ച് തകരുകയായിരുന്നു.

ചരിഞ്ഞ് ഏതാണ്ടു മുഴുവനും വെള്ളത്തിലായെങ്കിലും മുങ്ങിയിട്ടില്ലായിരുന്ന ഈ കപ്പലിനെ 20 മാസങ്ങള്‍ക്ക് ശേഷമാണ് അതിസാഹസികമായി ജലനിരപ്പിനു മുകളില്‍ കൊണ്ടുവന്നത്. ലോകത്തിലെ വലിയ കപ്പല്‍ ഉയര്‍ത്തല്‍ ഉദ്യമങ്ങളില്‍ ഒന്നാണ് കോസ്റ്റ് കോണ്‍കോര്‍ഡിയക്ക് വേണ്ടി അധികൃതര്‍ നടത്തിയത്. 19 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായി ചൊവ്വാഴ്‌ച്ചയോടെയാണ് കപ്പല്‍ ഉയര്‍ത്തിയത്.

ഇറ്റലിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി തലവന്‍ ഫ്രാന്‍സിസ്സ് ഗ്രാബ്‌റില്ലിയാണ് കപ്പല്‍ ഉയര്‍ത്തിയതായി ലോകത്തെ അറിയിച്ചത്. കപ്പല്‍ അപകടത്തെത്തുടര്‍ന്ന് ഉയര്‍ത്തുന്നതിനായുള്ള പഠനങ്ങള്‍ വളരെ കാലങ്ങള്‍ക്ക് മുമ്പുതന്നെ എന്‍ജിനിയര്‍മാര്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. വിവിധങ്ങളായ മാര്‍ഗങ്ങള്‍  നിരവധി എന്‍ജിനിയര്‍മാരില്‍ നിന്നും ശേഖരിച്ചതിനു ശേഷം കൂട്ടായ ചര്‍ച്ചക്കൊടുവില്‍ പ്രയോഗികമായ തീരുമാനം അധികൃതര്‍ കൈക്കൊള്ളുകയായിരുന്നു.

കപ്പല്‍ ഉയര്‍ത്തുന്നതിന് നിരവധി പ്രതിബന്ധങ്ങള്‍ അധികൃതര്‍ക്ക് നേരിടേണ്ടി വന്നു. കാലാവസ്ഥയുടെ രൂപത്തില്‍ കൊടുങ്കാറ്റും, മാസങ്ങളോളം ഉപ്പ് വെള്ളത്തില്‍ കിടന്നതു കൊണ്ട് കപ്പലിന്റെ നല്ലൊരു ഭാഗം തുരുമ്പിച്ചതും പ്രയാസങ്ങള്‍ സൃഷ്ടിച്ചു. തീരത്തിനു സമീപമായതിനാല്‍ കടലിലേക്ക് കപ്പല്‍ പൂര്‍ണ്ണമായി   മുങ്ങിയില്ലായെന്നതാണ് കപ്പല്‍ ഉയര്‍ത്താമെന്ന് അധികൃതരെ കൊണ്ട് ചിന്തിപ്പിച്ചത്.

നീണ്ട 20 മാസത്തെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് കടലിലെ പാറക്കൂട്ടങ്ങളില്‍ നിന്ന് കപ്പലിനെ ഉയര്‍ത്തിയത്. കൂറ്റന്‍ ജാക്കികള്‍, കേബിളുകള്‍, ഭീമാകാരമായ കമ്പികള്‍, പ്രത്യേകം രൂപകല്പന ചെയ്ത ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെയായിരുന്നു കപ്പലിനെ കടലിന്റെ ഉപരിതലത്തിലേക്ക് എത്തിക്കാന്‍ സാധിച്ചത്. കടലിന്റെ ഉപരിതലത്തില്‍ കപ്പലിനെ ഉയര്‍ത്തി നിര്‍ത്തുന്നതിനായി കടലിന്റെ അടിത്തട്ടില്‍ സ്റ്റീല്‍ കൊണ്ടും കോണ്‍ക്രീറ്റ് കൊണ്ടും പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിച്ചതിനു ശേഷം അതിനു മുകളില്‍ കപ്പലിനെ ഉറപ്പിക്കുകയായിരുന്നു.

ഇനി കപ്പലിന്റെ കേടുപാടുകള്‍ എന്താണെന്ന് പരിശോധിച്ച് അവ പരിഹരിച്ചതിനു ശേഷം തീരത്തിലെത്തിക്കാനാണ് അധികൃതരുടെ ശ്രമം. കപ്പല്‍ ഉയര്‍ത്തല്‍ ഉദ്യമത്തിനായി ഇതുവരെ 800 മില്യന്‍ ഡോളര്‍ ചെലവഴിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

4200 യാത്രക്കാരുമായി സിവിറ്റവിക്ക തുറമുഖത്തുനിന്നും സവോണയിലേക്കു പോയ കോസ്റ്റ് കണ്‍കോര്‍ഡിയ എന്ന വമ്പന്‍ കപ്പല്‍ പാറകളില്‍ തട്ടി ഇറ്റലിയിലെ ജിഗ്ലിയോ ദ്വീപിനു സമീപത്ത് അപകടത്തില്‍്െപ്പടുകയായിരുന്നു. അന്ന് കപ്പലിലുണ്ടായിരുന്നവരില്‍ 32 പേരാണ് മരണപ്പെട്ടത്. ക്യാപ്റ്റന്റെ പിഴവും തെറ്റായ സഞ്ചാരപഥവുമായിരുന്നു അപകട കാരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.