Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിശ്വകര്‍മ്മജയന്തി: തൊഴിലാളിദിനം ആചരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 10:05 pm IST
in Ernakulam

കൊച്ചി: ദേശീയ തൊഴിലാളിദിന(വിശ്വകര്‍മ്മജയന്തി)ത്തോടനുബന്ധിച്ച്‌ ബിഎംഎസ്‌ നേതൃത്വത്തില്‍ ജില്ലയിലെ പതിനാല്‌ കേന്ദ്രങ്ങളില്‍ 17ന്‌ വമ്പിച്ച തൊഴിലാളിറാലിയും പൊതുസമ്മേളനങ്ങളും നടക്കും. എറണാകുളം ബോള്‍ഗാട്ടിയില്‍ രാവിലെ 10 മണിക്ക്‌ നടക്കുന്ന തൊഴിലാളി റാലിയും സമ്മേളനവും ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി എന്‍.കെ.മോഹന്‍ദാസ്‌ ഉദ്ഘാടനം ചെയ്യും. ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ ഇ.ഡി.ഉണ്ണികൃഷ്ണന്‍ പങ്കെടുക്കും.

കളമശ്ശേരി ഐആര്‍ഇ ഗേറ്റില്‍നിന്ന്‌ രാവിലെ 8 മണിക്ക്‌ ആരംഭിക്കുന്ന തൊഴിലാളി റാലെ ടിസിസി ഗേറ്റില്‍ സമാപിക്കുമ്പോള്‍ നടക്കുന്ന വന്‍ തൊഴിലാളി സമ്മേളനം ബിഎംഎസ്‌ സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി പി.എന്‍.ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആര്‍.രഘുരാജ്‌ സംസാരിക്കും. പിറവം ആമ്പല്ലൂരില്‍ നിന്ന്‌ ആരംഭിക്കുന്ന പ്രകടനത്തിനുശേഷം മില്ലുങ്കല്‍ വ്യാപാരഭവന്‍ ഹാളില്‍ നടക്കുന്ന സമ്മേളനം നാഷണല്‍ ബാങ്ക്‌ വര്‍ക്കേഴ്സ്‌ ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യും. കോതമംഗലം കുട്ടമ്പുഴയില്‍ 3 മണിക്ക്‌ നടക്കുന്ന പ്രകടനവും പൊതുസമ്മേളനവും ആര്‍.രഘുരാജ്‌ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറയില്‍ നടക്കുന്ന വിശ്വകര്‍മ്മജയന്തി തൊഴിലാളി റാലി മദ്യവ്യവസായതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം.രമേശ്‌ ഉദ്ഘാടനം ചെയ്യും. ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി.ആര്‍.ഉണ്ണികൃഷ്ണന്‍ സംസാരിക്കും.

പട്ടിമറ്റത്ത്‌ നടക്കുന്ന തൊഴിലാളിറാലിയും പൊതുസമ്മേളനവും പി.എന്‍.ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂരില്‍ ബിഎംഎസ്‌ ജില്ലാ ഖജാന്‍ജി കെ.വി.മധുകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ.കെ.സി.മുരളീധരന്‍ സംസാരിക്കും. മൂവാറ്റുപുഴയില്‍ നടക്കുന്ന വിശ്വകര്‍മ്മജയന്തി ആഘോഷം ജില്ലാ പ്രസിഡന്റ്‌ ഇ.ഡി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കൊച്ചിയില്‍ തൊപ്പും പടിയില്‍ 4ന്‌ നടക്കുന്ന തൊഴിലാളി റാലിയും പൊതുസമ്മേളനവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ.എസ്‌.അനില്‍കുമാര്‍, ആലുവയില്‍ 4 മണിക്ക്‌ നടക്കുന്ന തൊഴിലാളി റാലി സംസ്ഥാന സെക്രട്ടറി എന്‍.കെ.മോഹന്‍ദാസ്‌, അങ്കമാലിയില്‍ 4 മണിക്ക്‌ നടക്കുന്ന വിശ്വകര്‍മ്മ ജയന്തിയാഘോഷം ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ.എ.പ്രഭാകരന്‍, വരാപ്പുഴയില്‍ 4 മണിക്ക്‌ നടക്കുന്ന വിശ്വകര്‍മ്മജയന്തിയാഘോഷം ബിഎംഎസ്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി.എസ്‌.സുനില്‍, പറവൂര്‍ ടൗണില്‍ 4 മണിക്ക്‌ നടക്കുന്ന തൊഴിലാളി റാലി നാഷണല്‍ ബാങ്ക്‌ വര്‍ക്കേഴ്സ്‌ യൂണിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വിനോദ്കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്യും. കാലടി ടൗണില്‍ നടക്കുന്ന തൊഴിലാളി റാലിയിലും പൊതുസമ്മേളനവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി.എസ്‌.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്‌എസ്‌ വിഭാഗ്‌ കാര്യവാഹ്‌ കെ.പി.രമേശ്‌ മുഖ്യപ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും
Kerala

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

India

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)
India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

പുതിയ വാര്‍ത്തകള്‍

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.