Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

18 താലിബാന്‍ ഭീകരവാദികളെ അഫ്ഗാന്‍സേന വധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 09:52 pm IST
inWorld

കാബൂള്‍: അഫ്ഗാന്‍ സൈന്യം പതിനെട്ട്‌ താലിബാന്‍ ഭീകരവാദികളെ വധിച്ചു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ വിവിധ താലിബാന്‍ കേന്ദ്രങ്ങളിലായി സൈന്യം പരിശോധന നടത്തി വരികയായിരുന്നു. അഞ്ച്‌ ദിവസമായി നടക്കുന്ന പരിശോധനയില്‍ 35 ഭീകരവാദികളാണ്‌ അറസ്റ്റിലായത്‌.

താലിബാന്‌ സ്വാധീനമുള്ള ഉറീഗണ്‍ പ്രവിശ്യയിലെ ചര്‍ച്ചിനോ ജില്ലയിലെ ഒളിത്താവളങ്ങളിലാണ്‌ സുരക്ഷാസേന പരിശോധന നടത്തിയത്‌.
തിരച്ചിലിനെത്തുടര്‍ന്ന്‌ സൈന്യവും ഭീകരവാദികളും തമ്മിലുള്ള സംഘര്‍ഷത്തിലാണ്‌ 18 പേരും കൊല്ലപ്പെട്ടത്‌. ഇതില്‍ താലിബാന്‍ നേതാവ്‌ മൗലവി ജസ്ലാമും ഉണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. പരിശോധനയ്‌ക്കിടെ സൈന്യത്തിനു നേരെ പ്രകോപനം കൂടാതെ വെടിവയ്‌ക്കുകയായിരുന്നെന്ന്‌ അധികൃതര്‍ അറിയിച്ചു. താലിബാന്‍ തീവ്രവാദികളല്ലാതെ മറ്റാരും കൊല്ലപ്പെട്ടിട്ടില്ലെന്ന്‌ പോലീസ്‌ അറിയിച്ചു.

അഫ്ഗാന്‍ സൈന്യം 18 താലിബാന്‍കാരെ വധിച്ചമണിക്കൂറുകള്‍ക്കകം തന്നെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ചാവേര്‍ ബോംബ്‌ സ്ഫോടനത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നാറ്റോ സേനയുടെ വാഹനവ്യൂഹത്തിന്‌ നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ച്‌ കയറ്റുകയായിരുന്നു. താലിബാന്‍ ഭീകരവാദികളാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ സംശയിക്കുന്നു. കാണ്ഡഹാര്‍ അന്താരാഷ്‌ട്ര വിമാനത്തവളത്തിന്‌ സമീപം രാവിലെ 9.30 ഓടെയാണ്‌ ആക്രമണമുണ്ടായതെന്ന്‌ കമാന്റോ ജനറല്‍ അബ്ദുള്‍ ഹമീദ്‌ പറഞ്ഞു. താലിബാന്‍കാരെ വധിച്ചതിന്റെ പ്രതികാരമെന്ന നിലയ്‌ക്കായിരിക്കാം കാര്‍ബോംബ്‌ സ്ഫോടനം നടത്തിയതെന്നാണ്‌ സേനാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.