Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയിലെ അഞ്ച്‌ രക്തസംഭരണകേന്ദ്രങ്ങള്‍ ഒക്ടോബര്‍ ഒന്നിനകം സജ്ജമാകുമെന്ന്‌ എല്‍ദോസ്‌ കുന്നപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2013, 06:54 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ അഞ്ച്‌ രക്തസംഭരണ യൂണിറ്റുകള്‍ രക്തദാന ദിനമായ ഒക്ടോബര്‍ ഒന്നിനകം സജ്ജമാകുമെന്ന്‌ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, വടക്കന്‍ പറവൂര്‍, കോതമംഗലം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രികള്‍ എന്നിവടങ്ങളിലാണിത്‌. ബ്ലഡ്‌ സ്റ്റോറേജ്‌ യൂണിറ്റുകളുടെ നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുന്നതിന്‌ ജില്ല പഞ്ചായത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ്‌ ഈ തീരുമാനം. പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഈ ആശുപത്രികള്‍ സന്ദര്‍ശിക്കും, പ്രവര്‍ത്തനം എന്‍.ആര്‍.എച്ച്‌.എം. ബ്ലോക്ക്‌ പി.ആര്‍.ഓമാര്‍ ഏകോപിപ്പിക്കും.

ബ്ലഡ്‌ ബാങ്ക്‌ ആരംഭിക്കാനുള്ള സങ്കീര്‍ണമായ നടപടിക്രമങ്ങളും ഭൗതികസാഹചര്യങ്ങളും സ്റ്റോറേജ്‌ യൂണിറ്റുകള്‍ക്ക്‌ ആവശ്യമില്ല. 100 ചതുരശ്രയടി സ്ഥലവും രക്തം ശീതീകരിച്ച്‌ സൂക്ഷിക്കുന്നതിനുള്ള സംവിധാനവും പരിശീലനം ലഭിച്ച ടെക്നീഷ്യന്മാരുമാണ്‌ ഇവയ്‌ക്ക്‌ വേണ്ടത്‌. ഇതിനായി ലാബ്‌ ടെക്നീഷ്യന്മാര്‍ക്കായുള്ള പരിശീലനം നടന്നുവരുന്നു. ലാബുകളില്‍ നിലവിലുള്ള ഒഴിവുകള്‍ താല്‍ക്കാലിക നിയമനത്തിലൂടെ നികത്താന്‍ ജില്ല മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായും എല്‍ദോസ്‌ പറഞ്ഞു.

ആവശ്യമായ ഉപകരണങ്ങള്‍ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്‍ വഴി ലഭ്യമാക്കിവരുന്നു. യൂണിറ്റുകള്‍ക്കാവശ്യമായ രക്തം ആലുവ ബ്ലഡ്‌ ബാങ്കില്‍ നിന്ന്‌ നല്‍കും. പോസിറ്റീവ്‌,നെഗേറ്റെവ്‌ ഗ്രൂപ്പുകളിലുള്ള രക്തം യഥാക്രമം അഞ്ചും രണ്ടും യൂണിറ്റ്‌ വീതം എപ്പോഴും ഇത്തരം യൂണിറ്റുകളില്‍ ഉണ്ടാകണമെന്നാണ്‌ വ്യവസ്ഥ.

ജില്ലയുടെ വിവിധഭാഗങ്ങളിലായുള്ള ഈ ശേഖരണ കേന്ദ്രങ്ങള്‍ സജ്ജമാകുന്നതോടെ അവശ്യഘട്ടങ്ങളില്‍ അനുയോജ്യമായ രക്തത്തിനായുള്ള പരക്കംപാച്ചിലിന്‌ ഒരു പരിധി വരെ പരിഹാരമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

പുതിയ വാര്‍ത്തകള്‍

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.