Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയ്‌ക്ക് നയതന്ത്ര തലത്തില്‍ അവസരം നല്‍കും – ഒബാമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2013, 02:37 pm IST
in World

വാഷിങ്ടണ്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയിലെ പ്രശ്ന പരിഹാരത്തിന് നയതന്ത്ര തലത്തിലുള്ള അവസരം നല്‍കാമെന്ന് അമേരിക്കന്‍ പ്രസിഡ‌ന്റ് ബരാക് ഒബാമ പറഞ്ഞു. എന്നാല്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി അനിവാര്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കരയുദ്ധത്തിന് അമേരിക്ക ഇല്ലെന്നും പ്രസിഡന്റ് ബാരക് ഒബാമ വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളുടെ പിന്തുണയോടെ സിറിയക്ക്‌മേല്‍ അന്തരാഷ്‌ട്ര സമ്മര്‍ദ്ദം ചെലുത്താനുള്ള നടപടികള്‍ തുടരുമെന്നും ഒബാമ പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഒബാമയുടെ പ്രസ്താവന. സിറിയയിലെ രാസായുധങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന റഷ്യയുടെ നിര്‍ദ്ദേശത്തെ പ്രോത്സാഹനജനകം എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. എന്നാല്‍ റഷ്യയുടെ നിര്‍ദ്ദേശം വിജയിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെന്നും ഒബാമ ചൂണ്ടിക്കാട്ടി.

സിറിയയുടെ രാസായുധ ശേഖരം നശിപ്പിക്കുന്നതിനായി റഷ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി റഷ്യന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഒബാമയും ചര്‍ച്ചകള്‍ തുടരും. രാസായുധങ്ങള്‍ കൈമാറാമെന്ന് സിറിയ റഷ്യക്ക് നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ വിഷയത്തിലുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വോട്ടെടുപ്പ് മാറ്റി വെയ്‌ക്കാന്‍ ആവശ്യപ്പെട്ടതായി ഒബാമ പറഞ്ഞു. ഈ സമയത്ത് തന്നെ യുഎന്‍ നിരീക്ഷകര്‍ക്ക് അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാധിക്കുമെന്നും ഒബാമ പറഞ്ഞു.

സിറിയ നടത്തിയത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ്. സിറിയയെ അനുകൂലിക്കുന്നവര്‍ ചെയ്യുന്നത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ഒബാമ കുറ്റപ്പെടുത്തി. സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടം രാസായുധം പ്രയോഗിച്ചു എന്നതിന് തെളിവുണ്ട്. രാസായുധ പ്രയോഗത്തില്‍ മരിച്ചവരുടെ തലമുടിയും രക്തവും പരിശോധിച്ചതില്‍ നിന്ന് അത് വ്യക്തമാണ്.

അന്താരാഷ്‌ട്ര സമൂഹത്തിനു മാത്രമല്ല അമേരിക്കയ്‌ക്കും സിറിയയുടെ രാസായുധപ്രയോഗം ശക്തമായ ഭീഷണിയാണെന്നും ഒബാമ പറഞ്ഞു. രാസായുധപ്രയോഗത്തിനെതിരെ നടപടി സ്വീകരിക്കാതിരുന്നാല്‍ അത് മറ്റു മാരക ആയുധങ്ങളുടെ പ്രയോഗങ്ങള്‍ക്കും വഴിയൊരുക്കും. അതിനാല്‍ സിറിയ്‌ക്കെതിരെ വ്യോമമാര്‍ഗത്തിലൂടെയുള്ള നിയന്ത്രിത സൈനിക നടപടി വേണം. ആഗോള സുരക്ഷയുടെ നങ്കൂരം അമേരിക്കയുടെ കൈയിലാണെന്നും അതിനാലാണ്‌ അമേരിക്ക മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നതെന്നും ഒബാമ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധാനുഭവങ്ങളില്‍ നിന്ന് അമേരിക്കന്‍ ജനത വീണ്ടും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല എന്ന് തനിക്ക് ബോധ്യമണ്ടെന്നും ഒബാമ പറഞ്ഞു. എന്നാല്‍ നിയന്ത്രിത സൈനിക നടപടി അനിവാര്യമാണ്. അസദിനും മറ്റുള്ള ഏകാധിപതികള്‍ക്കും രാസായുധം പ്രയോഗിക്കുന്നതിന് മുന്‍പ് ഒരു തവണ കൂടി ആലോചിക്കുന്നതിന് ഇത് ഇടയാക്കും. രാസായുധങ്ങള്‍ ഇല്ലാതാക്കുക എന്നത് മാത്രമാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ഒബാമ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.