Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എല്‍പിജി സബ്സിഡിയുടെ മറവില്‍ സിലിണ്ടര്‍ വിതരണം അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2013, 10:27 pm IST
in Ernakulam

തൃപ്പൂണിത്തുറ: പാചക വാതക സിലിണ്ടര്‍ സബ്സിഡിക്ക്‌ ആധാര്‍ നമ്പറും, ബാങ്ക്‌ അക്കൗണ്ടും ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ ഓണക്കാലത്ത്‌ സിലിണ്ടര്‍ വിതരണം അട്ടിമറിക്കാന്‍ നീക്കം.

ഗ്യാസ്‌ വിതരണ ഏജന്‍സികള്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ സബ്സിഡി പരിധിക്ക്‌ പുറത്തുനില്‍ക്കുന്നവരെ ഒഴിവാക്കിയാണ്‌ സിലിണ്ടര്‍ കരിഞ്ചന്തയില്‍ വിതരണം ചെയ്യാന്‍ശ്രമം നടത്തുന്നത്‌. ഉപഭോക്താവിന്റെ എല്‍പിജി കണ്‍സ്യൂമര്‍ നമ്പര്‍, ആധാര്‍നമ്പര്‍, ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ ഇവ മൂന്നും ഒരേ പേരില്‍ ആയിരിക്കണമെന്ന നിബന്ധന പൂര്‍ത്തിയാക്കാത്തവരുടെ സിലിണ്ടര്‍ വിതരണം താളെ തെറ്റിച്ച്‌ കൂടിയവിലക്ക്‌ കരിഞ്ചന്തയില്‍ വിതരണം ചെയ്യാനാണ്‌ ഏജന്‍സികളില്‍ നീക്കം നടക്കുന്നത്‌.

കഴിഞ്ഞ ഏപ്രില്‍ മുതല്‍തന്നെ ഗൃഹനാഥന്റെ പേര്‌ മാറ്റുന്നതിനും, ആധാര്‍ നമ്പറും അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനും ആവശ്യമായ കെവൈസിഫോറം, നോട്ടറിയുടെ അഫിഡവിറ്റ്‌ ആധാര്‍ കാര്‍ഡ്‌, ബാങ്ക്‌ അക്കൗണ്ട്‌, റേഷന്‍ കാര്‍ഡ്‌ തുടങ്ങിയ എല്ലാരേഖകളും നല്‍കികാത്തിരുന്നിട്ടും ഗ്യാസ്‌ വിതരണ ഏജന്‍സികള്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതാണ്‌ സിലിണ്ടര്‍ വിതരണ അട്ടിമറിതക്ക്‌ വഴിയൊരുക്കിയിട്ടുള്ളത്‌.

ഗ്യാസ്‌ വിതരണ ഏജന്‍സികള്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തത്കൊണ്ടുമാത്രം ആയിരക്കണക്കിന്‌ അപേക്ഷകരാണ്‌ സെപ്തംബര്‍ ഒന്നുമുതല്‍ നല്‍കുന്ന സബ്സിഡിയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട്‌ നില്‍ക്കുന്നത്‌.

സബ്സിഡി സിലിണ്ടറുകള്‍ ഒമ്പതായി പരിമിതപ്പെടുത്തിയതും, റീഫില്‍ സിലിണ്ടര്‍ കിട്ടാന്‍ ഐവിആര്‍എസ്‌ ബുക്കിങ്ങ്‌ സമ്പ്രദായം ഏര്‍പ്പെടുത്തിയതും സാധാരണക്കാര്‍ക്കെല്ലാം ബുദ്ധിമുട്ട്‌ ഉണ്ടാക്കിയിട്ടുണ്ട്‌. സബ്സിഡി പരിധിക്കുള്ളില്‍പ്പെടാതെ നല്‍കുന്ന ഉപഭോക്താക്കള്‍, വിതരണ ഏജന്‍സികളില്‍ നേരിട്ടെത്തി മാത്രമെ റീഫില്‍ സിലിണ്ടര്‍ ബുക്ക്‌ ചെയ്യാന്‍ സാധിക്കുകയൊള്ളു എന്ന സാഹചര്യവും ഇപ്പോഴുണ്ട്‌. നടപടി ക്രമം പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാല്‍ ഫോണ്‍ ബുക്കിങ്ങ്‌ സാധ്യമല്ല. പലപ്പോഴും വിളിച്ചാല്‍ കിട്ടുകയുമില്ല. ഓണക്കാലമായതോടെ ഇത്‌ കൂടുതല്‍ ബുദ്ധിമുട്ടായിട്ടുണ്ടെന്ന്‌ മാത്രമല്ല റീഫില്‍ എപ്പോള്‍ കിട്ടുമെന്നും പറയാനാവില്ല.

ആധാര്‍ നമ്പര്‍ അക്കൗഡുമായി ബന്ധിപ്പിച്ച്‌ സബ്സിഡി ലഭിക്കുന്നതിന്‌ നവംബര്‍ 30 വരെയാണ്‌ സര്‍ക്കാര്‍ സമയം നല്‍കിയിട്ടുള്ളത്‌. എന്നാല്‍ ഏപ്രില്‍ മുതല്‍ എല്ലാരേഖകളും സമര്‍പ്പിച്ച്‌ കാത്തിരിക്കുന്നവരുടെ കാര്യത്തില്‍പ്പോലും 5 മാസം പിന്നിട്ടിട്ടും നടപടി പൂര്‍ത്തിയാക്കാത്ത അവസ്ഥയാണുള്ളത്‌. ഇനിയുള്ള സമയംകൊണ്ട്‌ ഇത്‌ പൂര്‍ത്തിയാക്കുമെന്ന കാര്യത്തിലും ഉറപ്പില്ല.

രണ്ടുരൂപ അരിപദ്ധതിയില്‍ നിന്ന്‌ വലിയൊരു വിഭാഗം എപിഎല്‍ കാര്‍ഡുകാരെ ഒഴിവാക്കിയതുപോലെ എല്‍പിജി സബ്സിഡിയില്‍ നിന്നും ജനങ്ങളില്‍ വലിയൊരുവിഭാഗത്തെ ഒഴിവാക്കാനുള്ള നീക്കവും ഇതിന്‌ പിന്നിലുണ്ടെന്ന്‌ സംശയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.