Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മതപരിവര്‍ത്തനത്തെ ശക്തമായി ചെറുക്കും: കോവില്‍മല രാജാവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2013, 10:23 pm IST
inErnakulam

കൊച്ചി: മതപരിവര്‍ത്തനത്തെ ശക്തമായി ചെറുക്കുമെന്ന്‌ കോവില്‍മല രാജാവ്‌ രാമന്‍ രാജമന്നാന്‍ വ്യക്തമാക്കി. ഹിന്ദുക്കള്‍ കാലങ്ങളായി ഭിന്നിച്ചു നില്‍ക്കുന്നതിന്റെ ദുരന്തഫലമാണ്‌ ഇന്ന്‌ നമ്പൂതിരി മുതല്‍ ആദിവാസികള്‍ വരെ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന്‌ എളമക്കരയില്‍ ഹിന്ദു ഏകതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടിയാല്‍ ഉടന്‍ മദ്യവും മതപരിവര്‍ത്തനവും നിരോധിക്കണമെന്നാണ്‌ മഹാത്മാഗാന്ധി പറഞ്ഞിരുന്നത്‌. മദ്യ നിരോധനമെന്നത്‌ പള്ളിക്കാര്‍ വരെ ആവശ്യപ്പെട്ടു തുടങ്ങി. എന്നാല്‍ മതപരിവര്‍ത്തനത്തെക്കുറിച്ച്‌ അവര്‍ മിണ്ടുന്നില്ല. ഇതെല്ലാം നമുക്ക്‌ പാഠങ്ങളാവണം. അതിന്‌ ഐക്യമുണ്ടാവണം. ഇത്തരം ഉത്സവങ്ങള്‍ ഇതിനുള്ള നല്ല അവസരങ്ങളാണ്‌. തന്നെപ്പോലുള്ളവരെ ഇത്തരം വേദികളിലേക്ക്‌ ക്ഷണിക്കുന്നതുതന്നെ ശുഭലക്ഷണമാണ്‌. താന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒറ്റ ആദിവാസിയെപ്പോലും മതം മാറ്റാന്‍ അനുവദിക്കില്ലെന്നും കോവില്‍മല രാജാവ്‌ വ്യക്തമാക്കി. ആദിവാസി ഗോത്ര രാജ പരമ്പരയിലെ പതിനേഴാമനാണ്‌ രാമന്‍ രാജമന്നാന്‍.

ഐക്യമെന്ന രണ്ടക്ഷരം തിരിച്ചറിയാന്‍ ഹിന്ദുക്കള്‍ ഏറെ വൈകിയെന്ന്‌ ഏകതാ സമിതി രക്ഷാധികാരിയും കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ എസ്‌.രമേശന്‍ നായര്‍ ചൂണ്ടിക്കാട്ടി. ഇതോടെ അവനവനെത്തന്നെ തിരിച്ചറിയാന്‍ വൈകിയ അവസ്ഥയിലാണ്‌ നാം. ഹിന്ദുക്കള്‍ വെറും വോട്ടുകുത്തിയന്ത്രങ്ങളാവരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരള പുലയര്‍ മഹാസഭ ട്രഷറര്‍ തുറവൂര്‍ സുരേഷ്‌, ടി.എന്‍ ബാബുരാജ്‌, ഡി.പ്രഭാകരന്‍, എം.എ തങ്കപ്പന്‍, രവീന്ദ്ര പൊതുവാള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോവില്‍മല രാജാവിന്‌ എസ്‌.രമേശന്‍ നായര്‍ പുരസ്ക്കാരം സമ്മാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.