Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

രാസായുധ പ്രയോഗം: വീഡിയോ ദൃശ്യങ്ങള്‍ യുഎസ്‌ പുറത്തുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2013, 09:47 pm IST
inWorld

വാഷിങ്ങ്ടണ്‍: യുഎസ്‌ സെനറ്റ്‌ ഇന്റലിജന്‍സ്‌ വിഭാഗം സിറിയയില്‍ രാസായുധം പ്രയോഗിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇതോടെ സിറിയയ്‌ക്കു നേരെയുള്ള സൈനികനടപടിക്ക്‌ അമേരിക്ക വേഗം കൂട്ടും. 13 ദൃശ്യങ്ങളാണ്‌ യുഎസ്‌ പുറത്തു വിട്ടത്‌. സിസിഎന്‍ ന്യൂസ്ചാനല്‍ വഴിയാണ്‌ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവന്നത്‌. രാസായുധം പ്രയോഗിച്ചെന്നു തെളിയിക്കുന്ന ദൃശ്യങ്ങളില്‍ ചിലത്‌ ഗ്രാഫിക്സാണെന്നും ആക്ഷേപമുണ്ട്‌.

സിറിയയിലെ അസദ്‌ ഭരണകൂടം വിമതര്‍ക്ക്‌ നേരെ രാസായുധം പ്രയോഗിച്ചെന്ന വിഷയത്തില്‍ ലോക രാജ്യങ്ങള്‍ രണ്ടുതട്ടില്‍ നില്‍ക്കുന്ന അവസരത്തിലാണ്‌ അമേരിക്ക ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നത്‌ ശ്രദ്ധേയമാണ്‌. സെനറ്റിലെ മുതിര്‍ന്ന ഇന്റലിജന്‍സ്‌ കമ്മിറ്റിയിലാണ്‌ ദൃശ്യങ്ങള്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്‌. തുടര്‍ന്ന്‌ സിഎന്‍എന്‍ന്യൂസ്‌ ചാനലിനാണ്‌ വ്യാഴാഴ്‌ച്ച വീഡിയോ ദൃശ്യങ്ങള്‍ ആദ്യം ചോര്‍ന്നുകിട്ടിയത്‌.

ആഗസ്റ്റ്‌ 21 ന്‌ ദമാസ്കസില്‍ സിറിയന്‍ സൈന്യം നടത്തിയെന്ന്‌ അവകാശപ്പെടുന്ന രാസായുധാക്രമണത്തിന്റെ ദൃശ്യങ്ങളാണ്‌ പുറത്തായത്‌. ആക്രമണത്തില്‍ 1,429 പേരാണ്‌ വിഷവാതകം ശ്വസിച്ച്‌ മരണമടഞ്ഞത്‌. സിറിയാവിരുദ്ധ സൈറ്റുകളിലും യൂ-ട്യൂബ്‌ പോലെയുള്ള സോഷ്യല്‍ മീഡിയാ സൈറ്റുകളിലും വീഡിയോദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. രാസായുധ പ്രയോഗത്തിന്റെ തെളിവുകളുള്ള 170 വീഡിയോദൃശ്യങ്ങളില്‍ 13 എണ്ണം മാത്രമാണ്‌ തെളിവായി സ്വീകരിച്ചതെന്നും മറ്റുള്ളവ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ്‍്‌ സെനറ്റ്‌ ഇന്‍റലിജന്‍സ്‌ കമ്മിറ്റി ചെയറായ ഡിയാനി ഫിയിന്‍സ്റ്റെയിന്‍ വ്യക്തമാക്കിയത്‌.

യുഎസ്‌ സെനറ്റ്‌ സിറിയയില്‍ വ്യോമാക്രമണം നടത്താനുള്ള അനുമതി തേടിക്കൊണ്ടുള്ള പ്രമേയത്തില്‍ ഈ ആഴ്‌ച്ച വോട്ടെടുപ്പ്‌ നടത്താനിരിക്കുന്ന സാഹചര്യത്തിലാണ്‌ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌. യു.എസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ തീരുമാനത്തിനു ശക്തി പകരുന്നതാണ്‌ ഇപ്പോള്‍ പുറത്തുവിട്ട തെളിവുകള്‍.സ്‌റേറററിന്റെ യുണൈററഡ്‌ സെക്രട്ടറി ജോണ്‍ കെറി ഒബാമയുടെ തീരുമാനത്തിനു അനുകൂലമായി വോട്ട്‌ ചെയ്യുന്നതിനായി ലോക രാജ്യങ്ങളില്‍ യാത്രയിലാണ്‌.

നിലവില്‍ സിറിയയ്‌ക്കെതിരായി മൂന്നു ദിവസം തുടര്‍ച്ചയായി വ്യോമാക്രമണം നടത്താനുള്ള പദ്ധതിയിലാണെന്നാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. സിറിയയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ്‌ ആക്രമണം അഴിച്ചുവിടാന്‍ അമേരിക്കയുടെ പദ്ധതിയെന്നും പെന്റഗണ്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപക ആക്രമണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നുമാണ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. മെഡിറ്ററേനിയന്‍ കടലില്‍ അഞ്ച്‌ പടക്കപ്പലുകളെ അമേരിക്ക തിരിച്ചുവിളിച്ചെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. റഷ്യയുടെ ചരക്കുകപ്പലുള്‍പ്പെടെ അത്യാധുനികമായ മിസെയില്‍ വാഹകശേഷിയുള്ള കപ്പലുകള്‍ വരെ മെഡിറ്ററേനിയന്‍ തീരത്ത്‌ നില ഉറപ്പിച്ചിട്ടുണ്ട്‌.

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സിറിയ രാസായുധം പ്രയോഗിച്ചിട്ടില്ലായെന്ന്‌ അവകാശം ഉന്നയിച്ച റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വാദത്തിന്‌ തിരിച്ചടി നേരിട്ടിരിക്കുകയാണ്‌. രാസായുധം പ്രയോഗിച്ചതിന്‌ ഇതുവരെ അമേരിക്ക നല്‍കിയ തെളിവുകള്‍ പര്യാപ്തമല്ലെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ്‌ പുടിന്റെ നിലപാട്‌. ഇപ്പോള്‍ സിറിയയ്‌ക്കെതിരായി കൂടുതല്‍ രാജ്യങ്ങളെ അണിനിരത്താന്‍ ദൃശ്യങ്ങള്‍ക്ക്‌ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ഒബാമ. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ ഗ്രാഫിക്സിന്റെ സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തിയവയാണെന്നും ഒരു ഭാഗത്തു നിന്നും വാദഗതികള്‍ ഉയരുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.