Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മല്‍സര സമ്മാനമായി മദ്യക്കുപ്പികള്‍ നല്‍കുന്നത്‌ കുറ്റകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2013, 09:50 pm IST
in Ernakulam

കൊച്ചി: ഓണക്കാലം പ്രമാണിച്ച്‌ വ്യാജമദ്യത്തിനും അനധികൃത മദ്യവില്‍പ്പനയ്‌ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്സൈസ്‌ ജനകീയ സമിതി യോഗത്തില്‍ തീരുമാനം. മദ്യവിരുദ്ധ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ഇക്കാര്യത്തില്‍ തേടാനും അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ്‌ ബി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

നിശ്ചിത സമയത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കുമെതിരെ കര്‍ശന നടപടി കൈക്കൊള്ളും. ബാറുകളില്‍ സമയത്തിന്‌ മുമ്പും ശേഷവുമുള്ള മദ്യവില്‍പ്പന സംബന്ധിച്ച്‌ എക്സൈസ്‌ ഡപ്യൂട്ടി കമ്മീഷണര്‍ (ഫോണ്‍ 9447178059), എന്‍ഫോഴ്സ്മെന്റ്‌ അസി. എക്സൈസ്‌ കമ്മീഷണര്‍ (9496002867) എന്നിവരെ വിവരമറിയിക്കാവുന്നതാണ്‌. കിളിവാതിലുകളിലൂടെയുള്ള മദ്യവില്‍പ്പന വ്യാപകമാണെന്ന പരാതി ജനകീയ സമിതിയുടെ മുന്നിലെത്തിയതിനെ തുടര്‍ന്നാണ്‌ ഉന്നതോദ്യോഗസ്ഥരുടെ നമ്പര്‍ പ്രസിദ്ധീകരിക്കാന്‍ യോഗം തീരുമാനിച്ചത്‌. ഓണക്കാലത്ത്‌ മത്സരങ്ങള്‍ക്കും നറുക്കെടുപ്പുകള്‍ക്കും സമ്മാനമായി മദ്യക്കുപ്പികള്‍ നല്‍കുന്നത്‌ കുറ്റകരമാണ്‌. ഇതു സംബന്ധിച്ച്‌ വിവരം ലഭിച്ചാല്‍ ഉടനെ നടപടി എടുക്കും. അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച്‌ വിവരം നല്‍കാന്‍ പ്രധാന കവലകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും. സ്കൂളുകളിലെ മദ്യ ഉപഭോഗത്തെ കുറിച്ച്‌ വിവരം നല്‍കാന്‍ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകളുടെ സഹായം തേടും. സ്കൂള്‍ പരിസരങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും യോഗം തീരുമാനിച്ചു.

ജുലൈ, ഓഗസ്റ്റ്‌ മാസങ്ങളിലായി 2590 റെയ്ഡുകള്‍ നടത്തി 263 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ്‌ അറിയിച്ചു. 29 മയക്കുമരുന്ന്‌ കേസുകളും രജിസ്റ്റര്‍ ചെയ്തു. 296 പേരെ അറസ്റ്റു ചെയ്തു. പിടിച്ചെടുത്ത മദ്യവും മയക്കുമരുന്നും: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം – 503.45 ലിറ്റര്‍, കള്ള്‌ – 888 ലിറ്റര്‍, അരിഷ്ടം – 165.9 ലിറ്റര്‍, കഞ്ചാവ്‌ – 8.235 കിലോഗ്രാം, ആംപ്യൂളുകള്‍ – 357 എണ്ണം, വാഷ്‌ – 550 ലിറ്റര്‍, ബിയര്‍ – 177.3 ലിറ്റര്‍, ബ്രൗണ്‍ ഷുഗര്‍ – 0.061 കിലോഗ്രാം.

19092 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 10 വാഹനങ്ങള്‍ പിടിച്ചെടുത്തു. 108 പഞ്ചായത്തുകളിലും 12 നിയോജകമണ്ഡലങ്ങളിലും ജനകീയ സമിതികള്‍ പുനഃസംഘടിപ്പിച്ചു. 24 ബോധവല്‍ക്കരണപരിപാടികളും നടത്തി. ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏലിയാമ്മ ഐസക്ക്‌, വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. റഹിംരാജ്‌, ടി.എം. വര്‍ഗീസ്‌, ഷിബു പോള്‍, എക്സൈസ്‌ ഡപ്യൂട്ടി കമ്മീഷണര്‍ വി. അജിത്‌ ലാല്‍, അസി. എക്സൈസ്‌ കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്‌) ജേക്കബ്‌ ജോണ്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.എസ്‌. ശശികുമാര്‍, പി.കെ. പീതാംബരന്‍, ടി.എം. കാസിം, അബു എബ്രഹാം, കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.