Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അമൃതയില്‍ ‘അമൃത ജ്ഞാനയജ്ഞം’ പരിപാടികള്‍ക്ക്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 09:20 pm IST
in Ernakulam

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ ‘അമൃത ജ്ഞാനയജ്ഞം’ പരിപാടികള്‍ക്കു തുടക്കം കുറിച്ചു അമ്മയുടെ 60-ാ‍ം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ സംഘടിപ്പിച്ച ‘അമൃത ജ്ഞാനയജ്ഞം’ പരിപാടി കലാമണ്ഡലം ഗോപിയാശാന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്‌ ഉണ്ടാകുമ്പോള്‍ മാത്രമാണ്‌ മനുഷ്യന്‍ മനുഷ്യനായി മാറുന്നതെന്നും സത്മനോഭാവവും, നിഷകളങ്കമായ മനസ്സുമുണ്ടെങ്കില്‍ നമ്മില്‍ ദൈവീകശക്തി താനെ വരുമെന്നും അദ്ദേഹം പറഞ്ഞു ത്രികാലജ്ഞാനിയായ അമ്മയുടെ അപാരമായ അനുഗ്രഹവര്‍ഷം അനുഭവിച്ചതുകൊണ്ടുമാത്രമാണ്‌ ജീവിതത്തില്‍ഇപ്പോഴും തനിക്കു മുന്നേറാന്‍ കഴിയുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു

മാതാ അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. പ്രശ്നങ്ങളെ ധൈര്യപൂര്‍വ്വം ക്ഷമയോടെനേരിടുവാനുള്ള കഴിവ്‌ വളര്‍ത്തിയെടുത്താല്‍ മാത്രമേ നമുക്കു പ്രശസ്തിയും പുരോഗതിയും കൈവരികയുള്ളു. നല്ല ചിന്തയാണ്‌ പ്രാര്‍ത്ഥന. നല്ല പ്രവ്യത്തിയാണ്‌ സ്നേഹം.
മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗം, വേദന എന്നിവ അനുഭവിക്കുമ്പോള്‍ നമുക്ക്‌ എവിടേയും സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ സാധിക്കുന്നു നമ്മുടെ ജീവിതം ആനന്ദപൂര്‍ണ്ണമാക്കാന്‍ പ്രത്യേക ആഘോഷങ്ങളുടെ ആവശ്യമില്ലെന്നും സ്വാമിജി പറഞ്ഞു.

സ്കൂള്‍ പോലീസ്‌ കാഡറ്റിനും, എന്‍എസ്‌എസ്‌ സ്കൂള്‍ ലീഡേഴ്സിനും വേണ്ടിയുള്ളഅടിയന്തിര ജീവന്‍ രക്ഷാ പ്രവര്‍ത്തന പരിശീലനപരിപാടികളുടെ ഉദ്ഘാടനം ഐ.ജി.പത്മകുമാര്‍ നിര്‍വ്വഹിച്ചു. ഭൂമിയില്‍ സ്വര്‍ഗ്ഗവും നരകവും സ്യഷ്ടിക്കുന്നത്‌ നമ്മള്‍ തന്നെയാണ്‌. ഭൂമിയില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിനാണ്‌ ആറ്റം ബോംബ്‌ കണ്ടുപിടിച്ചത്‌. എന്നാല്‍ ഭൂമിയില്‍ നാശം വരുത്താനും ഇതിനു സാധിക്കുന്നു. അനുകമ്പ കൂടാതെയുള്ള അറിവിനു നമ്മുടെ ജീവിതത്തില്‍ യാതൊരു പ്രാധാന്യവുമില്ലെന്നും അറിവും, സ്നേഹവും പങ്കുവെച്ചുകൊണ്ട്‌ ജിവിതം ആഘോഷിക്കണമെന്നും ഐ.ജി.പത്മകുമാര്‍ പറഞ്ഞു.

അമൃത ഇ-ലേണിങ്ങ്‌ പ്രോഗ്രാം ഡയറക്ടര്‍ കമല്‍ബിജ്ലാനി വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ധ്യാത്മികതയെക്കുറിച്ചു സംസാരിച്ചു.

അമൃത സ്കൂള്‍ ഓഫ്‌ മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന്‍നായര്‍, നാനോസയന്‍സ്‌ വിഭാഗം ഡീന്‍ റിസര്‍ച്ച്‌ ഡോ:ശാന്തികുമാര്‍നായര്‍, അമ്യത സ്കൂള്‍ ഓഫ്‌ ഡന്റിസ്ട്രി പ്രിന്‍സിപ്പല്‍ ഡോ:കെ.എന്‍.നാരായണനുണ്ണി, അമൃത സ്കൂള്‍ ഓഫ്‌ ബിസിനസ്സ്‌ ചെയര്‍പേഴ്സണ്‍ പ്രൊഫ. സുനന്ദ മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും
Kerala

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

India

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)
India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

പുതിയ വാര്‍ത്തകള്‍

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.