Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎമ്മില്‍ സാമ്പത്തിക തിരിമറി വിവാദം പുകയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 07:32 pm IST
in Ernakulam

മരട്‌: സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടര്‍ന്ന്‌ മരട്‌ സിപിഎമ്മില്‍ ഉണ്ടായ ചേരി തിരിവ്‌ രൂക്ഷമാകുന്നു. തൊഴിലാളികള്‍ക്ക്‌ ഓണക്കാലത്ത്‌ നല്‍കേണ്ട സാമ്പത്തിക സഹായം ലഭിക്കാനിടയില്ലെന്ന ഘട്ടം വന്നപ്പോഴാണ്‌ സിഐടിയു വിഭാഗം പാര്‍ട്ടി മരട്‌ ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്കെതിരേയും മറ്റും പരസ്യമായി രംഗത്തുവന്നത്‌. ക്ഷേമ നിധിയിലേക്കായി തൊഴിലാളികളില്‍നിന്നും പിടിച്ചെടുത്ത 14 ലക്ഷം രൂപ തിരിമറി നടത്തിയെന്ന ആക്ഷേപം മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഉയര്‍ന്നിരുന്നു. ഈ വിവാദം കെട്ടടങ്ങും മുന്‍പാണ്‌ പുതിയ സാമ്പത്തിക ക്രമക്കേടുകള്‍ മരടില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്‌.

വിവാദം പുറത്തുവന്നതിന്‌ തൊട്ടുപിന്നാലെ നെട്ടൂരിലും മറ്റു പ്രദേശങ്ങളിലും സിപിഎമ്മിനെതിരെ വ്യാപകമായി പോസ്റ്റര്‍ പ്രചരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ മുസ്ലിംലീഗില്‍ ചേര്‍ന്ന മുന്‍ ലോക്കല്‍ കമ്മറ്റി അംഗമാണ്‌ ഇതിന്‌ പിന്നിലെന്ന്‌ സൂചനയുണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപിച്ച്‌ ചൊവ്വാഴ്ച മരട്‌ പ്രദേശത്ത്‌ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടെയാണ്‌ സിപിഎമ്മിനെതിരെ പ്രചരിപ്പിച്ചിരുന്ന പോസ്റ്ററുകള്‍ പാര്‍ട്ടിക്കാര്‍ നേരിട്ട്‌ രംഗത്തിറങ്ങി കീറി നശിപ്പിച്ചത്‌. പോസ്റ്റര്‍ പ്രചാരണത്തിന്‌ നേതൃത്വം നല്‍കിയത്‌ മുന്‍ ലോക്കല്‍ കമ്മറ്റി അംഗമാണെന്നാരോപിച്ച്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇയാളുടെ വീടിന്‌ മുന്നിലെത്തി പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിഭാഗീയതയെക്കുറിച്ച്‌ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും പ്രതിഷേധം അരങ്ങേറി.

തുടര്‍ച്ചയായി സിഐടിയു കുണ്ടന്നൂര്‍ യൂണിറ്റില്‍ നാലാം തവണയാണ്‌ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണം ഉയരുന്നത്‌. ക്രമക്കേടുകാട്ടുന്നത്‌ ചില ഉന്നതരാണെങ്കിലും പൂള്‍ കണ്‍വീനര്‍മാരേയും മറ്റും ബലിയാടാക്കി അവര്‍ രക്ഷപ്പെടുകയാണെന്നാണ്‌ ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

പുതിയ വാര്‍ത്തകള്‍

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.