Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കരയാംപറമ്പ്‌ ജംഗ്ഷനിലെ ഗതാഗത സംവിധാനം ശാസ്ത്രീയമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 07:31 pm IST
inErnakulam

അങ്കമാലി: കരയാംപറമ്പ്‌ ജംഗ്ഷനിലെ ഗതാഗത സംവിധാനങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ പുനര്‍ക്രമീകരിക്കുന്ന കാര്യത്തില്‍ ദേശീയപാത അധികൃതര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമെന്ന വാഗ്ദാനത്തില്‍നിന്നും പിന്നോക്കം പോകുന്നു. ഇത്‌ ഈ മേഖലയില്‍ അപകടങ്ങള്‍ കൂടുന്നതിന്‌ കാരണമാകുന്നുണ്ട്‌.

ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ്‌ റോഡുകളില്‍നിന്നും വാഹനങ്ങള്‍ ഈ ജംഗ്ഷനിലൂടെ റോഡിലേക്ക്‌ പ്രവേശിക്കുന്നത്‌ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‌ കാരണമാകുന്നുണ്ട്‌. ഇത്‌ പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാമെന്ന്‌ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കിയ വാഗ്ദാനത്തില്‍നിന്നാണ്‌ ദേശീയപാത അധികൃതര്‍ പിന്നോക്കം പോയിട്ടുള്ളത്‌. മീഡിയനുകള്‍ക്ക്‌ വീതി കുറച്ചെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ യുടേണ്‍ തിരിയുന്ന വാഹനങ്ങള്‍ക്കോ മുക്കന്നൂര്‍ റോഡിലേക്ക്‌ തിരിയുന്ന വാഹനങ്ങള്‍ക്കോ ലഭ്യമാകാത്ത രീതിയിലാണ്‌ ദേശീയപാത അധികൃതര്‍ മീഡിയനുകളുടെ വീതി കുറച്ചിട്ടുള്ളത്‌.

അങ്കമാലിയില്‍നിന്നും തൃശൂര്‍ ഭാഗത്തേക്കും തൃശൂര്‍ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ ഈ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ അവഗണിച്ച്‌ അമിതവേഗത്തില്‍ കടന്നു പോകുന്നതിനെതിരെയും ബൈ റോഡുകളില്‍നിന്നും വാഹനങ്ങള്‍ യാതൊരു മാനദ്ണങ്ങളും പാലിക്കാതെ പ്രധാന റോഡുകളിലേക്ക്‌ കയറുന്നതിനെതിരെയും ബന്ധപ്പെട്ട അധികാരികള്‍ കണ്ണടയ്‌ക്കുന്നത്‌ ഈ മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‌ കാരണമാകുന്നു. ഇത്‌ സംബന്ധിച്ച്‌ നിരവധി തവണ മന്ത്രിമാര്‍ പങ്കെടുത്ത യോഗങ്ങളില്‍ ജനപ്രതിനിധികളും നാട്ടുകാരും ദേശീയപാത അധികൃതരോട്‌ പരാതിപ്പെട്ടെങ്കിലും നാളിതുവരെ യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഗതാഗത സംവിധാനത്തിലെ അശാസ്ത്രീയത മൂലം ഈ മേഖലയില്‍ ദേശീയപാതയിലെ ഗതാഗതകുരുക്കും അപകടങ്ങളും അപകടമരണങ്ങളും നിത്യസംഭവമായിരിക്കുകയാണ്‌. കരയാംപറമ്പ്‌ ജംഗ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഈ പ്രദേശത്തെ ജനങ്ങള്‍ നിരവധി പ്രക്ഷോഭപരിപാടികള്‍ നടത്തിവരുന്നുണ്ടെങ്കിലും ഇതിനെ അവഗണിക്കുന്ന നയമാണ്‌ ദേശീയപാത അധികൃതര്‍ക്ക്‌ ഉള്ളത്‌. കരയാംപറമ്പ്‌ ജംഗ്ഷനിലെ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ കണക്കിലെടുത്ത്‌ ഈ മേഖലയിലെ അപാകതകള്‍ പരിഗണിക്കുന്ന കാര്യത്തില്‍ ദേശീയപാത അധികൃതര്‍ കാലതാമസം കൂടാതെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒരുപാട്‌ ജീവനുകള്‍ ഇനിയും ഇവിടെ പൊലിയപ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.