Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎംഎംഎല്‍ പ്രതിസന്ധിയിലേക്കെന്ന്‌ തൊഴിലാളി സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2013, 07:03 pm IST
in Kollam

ചവറ: തൊഴിലാളി സമരത്തിന്റെയും മാനേജ്മെന്റ്‌ പിടിവാശിയുടെയും ഫലമായി പൊതുമേഖലാസ്ഥാപനമായ ചവറ കെഎംഎംഎല്‍ പ്രവര്‍ത്തനം നിലയ്‌ക്കുന്ന മട്ടാണ്‌. ഓണക്കാലമായിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ചര്‍ച്ചകള്‍ക്കോ അധികൃതര്‍ തയ്യാറായിട്ടില്ല. സ്ഥാപനത്തിന്റെ താല്‍പര്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഒരു പൂര്‍ണ സമയ മാനേജിംഗ്‌ ഡയറക്ടറെ നിയമിക്കണമെന്ന ആവശ്യം ഇപ്പോഴും അവഗണിക്കപ്പെട്ടിരിക്കുകയാണ്‌. സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ യാഗ്യതയുള്ള പ്രതിഭകള്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു എന്ന മട്ടിലാണ്‌ ഇത്‌ സംബന്ധിച്ച്‌ ചോദ്യമുയരുമ്പോഴെല്ലാം അദികൃതരുടെ മറുപടി.

അതിനിടയിലാണ്‌ തൊഴില്‍ സുരക്ഷിതത്വത്തിന്റെ പേരില്‍ മൈനിംഗ്‌ മേഖലയില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചത്‌. തൊഴിലുമായും ഏറ്റെടുത്ത ഭൂമിക്ക്‌ മതിയായ നഷ്ടപരിഹാരം നല്‍കുന്നതായും ബന്ധപ്പെട്ട ചര്‍ച്ചകളിലെ തീരുമാനങ്ങളൊന്നും ഫലപ്രദമായ രീതിയില്‍ നടപ്പായില്ല എന്ന ആക്ഷേപം ശക്തമാണ്‌. സംസ്ഥാന തൊഴില്‍വകുപ്പ്‌ മന്ത്രി ചവറക്കാരനായ ഷിബുബേബിജോണ്‍ ആയിട്ടുകൂടി തദ്ദേശവാസികള്‍ക്ക്‌ നീതി ലഭിച്ചില്ല എന്നും ആരോപണമുണ്ട്‌. ഫലത്തില്‍ തൊഴിലാളികളും നാട്ടുകാരും ഓരേപോലെ അസംതൃപ്തരാണ്‌.

കേരളാ മിനറല്‍സ്‌ ആന്റ്‌ മെറ്റല്‍സിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണെന്ന്‌ തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു.സമരത്തിന്റെ ഭാഗമായി എംഎസ്‌ യൂണിറ്റിലെ ജംഗാര്‍ ഉപരോധിച്ചിരിക്കുന്നതിനാല്‍, ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്നതിനും, ഉല്‍പാദനത്തിന്‌ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ കൊണ്ടു വരുന്നതിനും സാധിക്കാതെ വന്നിരിക്കുകയാണ്‌.

എംഎസ്‌ യൂണിറ്റില്‍ നിന്നും ടൈറ്റാനിയം ഡ്രൈ ഓക്സൈഡിന്റെ ഉല്‍പാദനത്തിന്‌ ആവശ്യമായ ഇല്‍മനൈറ്റ്‌ എത്താത്തതിനാല്‍ ടൈറ്റാനിയം പിഗ്മെന്റ്‌ യൂണിറ്റിന്റെയും പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക്‌ നീങ്ങുകയാണ്‌. ഇതുമൂലം കമ്പനിക്ക്‌ കോടികള്‍ നഷ്ടമുണ്ടാകുന്നു. സര്‍ക്കാരിന്റെയും കോടതിയുടെയും പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തിലാണ്‌ സമരം. ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടുന്ന മാനേജ്മെന്റും ഗവണ്‍മെന്റും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന്‌ സംഘടനകള്‍ ആരോപിച്ചു.

ഈ നീക്കത്തിന്‌ പിന്നില്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള ഗൂഡശ്രമം ആണ്‌. കെഎംഎംഎല്ലിന്റെ രണ്ടു യൂണിറ്റിലും കൂടി തൊഴില്‍ ചെയ്യുന്ന അയ്യായിരത്തോളം തൊഴിലാളികള്‍ ആശങ്കയിലാണ്‌. ഗവണ്‍മെന്റും അടിയന്തിരമായി ഇടപെട്ട്‌ സ്ഥാപനത്തെ രക്ഷിക്കാന്‍ മുന്‍കൈ എടുക്കണമെന്ന്‌ എംഎസ്‌ യൂണിറ്റിലെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.