Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആകാശയാത്രയുടെ ആദ്യടിക്കറ്റ്‌ വില്‍പ്പന നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2013, 07:02 pm IST
in Kollam

പുനലൂര്‍: പുനലൂരില്‍ ഓണക്കാലം ഉല്‍സവമാക്കി മാറ്റാനുള്ള ഒരുക്കം ധൃതഗതിയില്‍ നടന്നുവരുന്നു. പുനലൂര്‍ ഫെസ്റ്റിവലില്‍ എത്തുന്നവരുടെ ഏറ്റവും ആകര്‍ഷകമായ ഇനം ഹെലികോപ്റ്റര്‍ യാത്രയാണ്‌. ഹെലികോപ്ടര്‍ യാത്രയുടെ ടിക്കറ്റ്‌ വിതരണത്തിന്റെ ഒദ്യോഗിക ഉദ്ഘാടനം ഡോ. ബിന്ദുരാജിന്‌ ആദ്യ ടിക്കറ്റ്‌ നല്‍കി നഗരസഭാ ചെയര്‍ പേഴ്സണ്‍ ഗ്രേസി ജോണ്‍ നിര്‍വഹിച്ചു.

ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച ചടങ്ങിന്‌ ഉപാധ്യക്ഷന്‍ എസ്‌. ബിജു അദ്ധ്യക്ഷത വഹിച്ചു. 13 മുതല്‍ 18വരെയാണ്‌ ഹെലികോപ്റ്റര്‍ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്‌. ഒരാള്‍ക്ക്‌ 3500 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. പെയിലറ്റടക്കം ആറുപേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററാണ്‌ ഫെസ്റ്റില്‍ എത്തുന്നത്‌. ഹെലികോപ്റ്റര്‍ യാത്രയുടെ ടിക്കറ്റ്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സംഘാടകസമിതിയുടെ ഓഫീസിലേക്കും നഗരസഭാ കാര്യാലയത്തിലേക്കും ഇതിനകം നൂറുകണക്കിന്‌ ആള്‍ക്കാര്‍ എത്തിക്കൊണ്ടിരുന്നു.

പുനലൂര്‍ ബോയ്സ്‌ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും യാത്ര ആംഭിക്കുന്ന ഹെലികോപ്റ്റര്‍ തെന്മല അണക്കെട്ട്‌ പദ്ധതി പ്രദേശം, ശെന്തുരുണി വന്യജീവി കേന്ദ്രം, ഒറ്റക്കല്‍ ലുക്കൗട്ട്‌ തടയണ തുടങ്ങിയ കിഴക്കന്‍ മേഖലയില്‍ കാനനഭംഗി ആസ്വദിച്ച്‌ തിരികെ സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരും. മുരളി അസോസിയേറ്റ്സ്‌ ആണ്‌ ഹെലികോപ്റ്റര്‍ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്‌.

ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ജിജി കെ. സാബു, പബ്ലിസിറ്റി ചെയര്‍മാന്‍ അഡ്വ. പി.എ. അനസ്‌, കൗണ്‍സിലര്‍മാരായ വി.പി. ഉണ്ണികൃഷ്ണന്‍, സബീന കബീര്‍, വസന്തരഞ്ജന്‍, പൊടിയന്‍ പിള്ള, വിളയില്‍ സഫീര്‍, ജലീല്‍, മുരളി, ഹക്കീം, അനീഷ്‌ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

പുതിയ വാര്‍ത്തകള്‍

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

ഇവർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക: സമ്പൂർണ്ണ രാശിഫലം (07 ജൂലൈ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.