Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓയില്‍ കമ്പനികളെ സര്‍ക്കാര്‍ നിയന്ത്രിക്കണം:ഫെഡറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2013, 04:43 pm IST
in Kollam

കൊല്ലം: ഓയില്‍ കമ്പനികളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന്‌ ആള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്സ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു. രാവിലെ 8 മുതല്‍ രാത്രി 8 വരെ പമ്പുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം പൊതുജനങ്ങളെയും ഡീലര്‍മാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കാനേ ഉപകരിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. സമയം ക്രമീകരിച്ചുകൊണ്ട്‌ പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ കേരളത്തില്‍ പ്രാവര്‍ത്തികമാവില്ല.

കേന്ദ്ര സര്‍ക്കാര്‍ എണ്ണ ഇറക്കുമതി കുറയ്‌ക്കാനുള്ള നീക്കം നടത്തുമ്പോവും ഇന്ത്യയിലെ മൂന്നു എണ്ണകമ്പനികളും പണം ധൂര്‍ത്തടിക്കുകയാണ്‌. സംസ്ഥാനത്ത്‌ 1500 ഓളം പമ്പുകളുടെ അപേക്ഷ പരിഗണനിയിലാണ്‌. പുതിയ പമ്പ്‌ സ്ഥാപിക്കുന്നതിന്‌ ഏകദേശം 1 കോടി രൂപ കമ്പനിക്ക്‌ ചെലവാകും.

ഓയില്‍ കമ്പനികള്‍ ഒരു കമ്മിറ്റി രൂപീകരിച്ച്‌ പുതിയ പമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉണ്ടാക്കുവാന്‍ കോടതികള്‍ ആവശ്യപ്പെട്ടിട്ടും നാളിതുവരെ അതിന്‌ രൂപരേഖയായില്ല. എന്നിട്ടും പുതിയ പമ്പുകള്‍ സ്ഥാപിക്കുന്നതിന്‌ ജില്ലാ അധികാരികളെ സ്വാധീനിച്ച എന്‍ഒസി സമ്പാദിക്കുന്നതിനാണ്‌ കമ്പനികള്‍ക്ക്‌ താല്‍പര്യം, ഇത്തരത്തിലുള്ള 17 എന്‍ഒസി കള്‍ കൊല്ലത്ത്‌ വിതരണം ചെയ്തിട്ടുണ്ടെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.

അധികാരികള്‍ വലിയ തുക ചെലവഴിച്ച്‌ ഓഫീസുകളും ശമ്പള പരിഷ്കരണവും മറ്റു സുഖലോലുപതയും സൃഷ്്ടിക്കുമ്പോഴും പെട്രോള്‍ പമ്പുകളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന്‌ നേതാക്കള്‍ കുറ്റപ്പെടുത്തി. സമയപരിധി ചുരുക്കുന്ന പുതിയ നിലപാട്‌ കൂടുതല്‍ ബുദ്ധിമുട്ട്‌ സൃഷ്ടിക്കുകയേ ഉള്ളൂ. വില്‍പന കുറയ്‌ക്കുന്നതിന്‌ യാതൊരു മാനദണ്ഡവുമില്ലാതെ പമ്പുകള്‍ തുടങ്ങുന്ന ഓയില്‍ കമ്പനികളെ നിയന്ത്രിക്കാനാണ്‌ പെട്രോളിയ മന്ത്രാലയം നിര്‍ദേശം നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.

പെട്രോള്‍ പമ്പുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനോ പൊതുജനങ്ങള്‍ക്ക്‌ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനോ കമ്പനികള്‍ക്ക്‌ താല്‍പര്യമില്ല. ഒട്ടുമിക്ക പമ്പുകളിലും ഡിസ്പെന്‍സറികള്‍ കേടായ അവസ്ഥയിലാണെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ എസ്‌. മുരളീധരനും, സെക്രട്ടറി വൈ. അഷറഫും, തോമസ്‌ വൈദ്യനും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.