Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയുടെ ആധികാരിക പൈതൃക ഗ്രന്ഥം നവംബറില്‍ പുറത്തിറക്കും: മിനി ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2013, 04:39 pm IST
in Ernakulam

കൊച്ചി: ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഹെറിറ്റേജ്‌ ഓഫ്‌ കേരള പരമ്പരയില്‍ എറണാകുളം ജില്ലയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നു. ജില്ലയിലെ സംരക്ഷിത സ്മാരകങ്ങള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുസ്തകം നവംബര്‍ മധ്യത്തോടെ പ്രസിദ്ധീകരിക്കാനാണ്‌ തീരുമാനം. ഇതേക്കുറിച്ച്‌ ആലോചിക്കാന്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ എറണാകുളം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഈ തീരുമാനം.

ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പ്‌, ആര്‍ക്കൈവ്സ്‌ വകുപ്പ്‌, ടൗണ്‍ പ്ലാനിംങ്ങ്‌ വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ്‌ ഹെറിറ്റേജ്‌ ഓഫ്‌ എറണാകുളം പുസ്തകം പ്രസിദ്ധീകരിക്കുക. ചരിത്ര സ്മാരകങ്ങള്‍ ഏറ്റവും കൂടുതലായുള്ള എറണാകുളം വ്യാവസായിക തലസ്ഥാനമെന്ന നിലയില്‍ ചരിത്ര സ്മാരകങ്ങള്‍ക്ക്‌ വേഗത്തില്‍ രൂപമാറ്റം സംഭവിക്കുന്ന പശ്ചാത്തലത്തിലാണ്‌ അവ സംരക്ഷിക്കുകയും അവയുടെ മൂല്യം ഭാവി തലമുറയിലേക്ക്‌ എത്തിക്കുകയുമെന്ന ലക്ഷ്യത്തോടെ പുസ്തകം തയ്യാറാക്കുന്നതെന്ന്‌ മിനി ആന്റണി പറഞ്ഞു.

പ്രധാനമായും കണയന്നൂര്‍, കൊച്ചി, എറണാകുളം, ആലുവ, പെരുമ്പാവൂര്‍, പറവൂര്‍, കോതമംഗലം എന്നിങ്ങനെ പ്രധാന മേഖലകളാക്കി അക്ഷരമാല ക്രമത്തില്‍ പൗരാണിക വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തും. സംസ്കാരം, രാഷ്‌ട്രീയം, മതം, സ്ഥാപനം, കെട്ടിടങ്ങള്‍, തോടുകള്‍ തുടങ്ങി ചരിത്ര പ്രാധാന്യമുള്ള എല്ലാ വിവരങ്ങളും അടങ്ങുന്ന ആധികാരിക ഹെറിറ്റേജ്‌ പുസ്തകമായിരിക്കും ഇത്‌. വിവരശേഖരണവുമായി ബന്ധപ്പെട്ട്‌ ആവശ്യമായ രേഖകളും സഹായങ്ങളും നല്‍കുമെന്ന്‌ സി.എച്ച്‌.എസ്‌ പ്രൊജക്ട്‌ കോര്‍ഡിനേറ്റര്‍ പി.കെ.ഗോപി, ടൗണ്‍ പ്ലാനര്‍ പി.ആര്‍.ജയശ്രീ എന്നിവര്‍ അറിയിച്ചു. സെപ്തംബര്‍ മാസം വിവര ശേഖരണവും ഒക്ടോബറില്‍ മറ്റുകാര്യങ്ങളും പൂര്‍ത്തിയാക്കി നവംബര്‍ മധ്യത്തോടെ പുസ്തകം പ്രകാശനം ചെയ്യുമെന്ന്‌ ഡി.പി.ആര്‍. പറഞ്ഞു.

വിവരശേഖരണം ഒരുമാസത്തിനകം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മിനി ആന്റണി നിര്‍ദേശിച്ചിട്ടുണ്ട്‌.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ജില്ലയിലെ സംരക്ഷിത സ്മാരകങ്ങള്‍, ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ച്‌ അറിവുള്ളവര്‍ വിവരങ്ങള്‍ നല്‍കി ഈ ഉദ്യമത്തോട്‌ സഹകരിക്കണമെന്ന്‌ ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, പാര്‍ക്ക്‌ അവന്യു, എറണാകുളം, 682011 എന്ന വിലാസത്തിലോ റശീ.ലസാ@ഴാമശഹ.രീാ‍ എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാവുന്നതാണ്‌. പ്രധാനകേന്ദ്രങ്ങളെക്കുറിച്ച്‌ ലഘുഡോക്യുമെന്ററിയും ചിത്രീകരിക്കും.

യോഗത്തില്‍ ആര്‍ക്കിവിസ്റ്റ്‌ ഇ.വി.വാസുദേവന്‍, ഹില്‍പാലസ്‌ സി.എച്ച്‌.എസിലെ ജെ.ജഗദീഷ്‌, കൊച്ചി നഗരസഭ സെന്റര്‍ ഫോര്‍ ഹെറിറ്റേജ്‌ സ്റ്റഡീസിലെ കെ.എം.ജിയാദ്‌, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവരശേഖരണവുമായി ബന്ധപ്പെട്ട വിപുലമായ അവലോകനയോഗം ഈമാസം 12ന്‌ ഡയറക്ടറുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേരും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്വാഗതവും അസിസ്റ്റന്റ്‌ എഡിറ്റര്‍ സി.പി.ഫിറോസ്‌ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.