Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഉപവാസ ധന്യതയുമായി ജൈനോത്സവത്തിന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 10:13 pm IST
inErnakulam

മട്ടാഞ്ചേരി: ഉപവാസ ധന്യതയോടെ ജൈന സമൂഹത്തിന്റെ ‘പരിയൂഷന്‍ പര്‍വ്‌’ ഉത്സവത്തിന്‌ തുടക്കമായി. ജൈന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും സാമൂഹിക കൂട്ടായ്‌മയോടെയുമുള്ള ഉത്സവാഘോഷങ്ങള്‍ ഇന്നലെയാണ്‌ ആരംഭിച്ചത്‌. നഗരപ്രദക്ഷിണ ഘോഷയാത്രയോടെ 11ന്‌ സമാപിക്കും.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവകാലം പാപമുക്തിയുടെയും ക്ഷമായാചനത്തിന്റെയും ആത്മീയ പാരമ്പര്യ സാധനകളുടെയും ദിനരാത്രങ്ങളായി മാറും. ഒരുദിവസം ഒരുനേരത്തെ ഭക്ഷണം മുതല്‍ ആഴ്ചകളും മാസങ്ങളും ദാഹജലം മാത്രം ഭക്ഷിച്ചുള്ള ഉപവാസ ധന്യതയിലൂടെയും ജൈനര്‍ ആത്മീയസാധകരായി മാറുന്നു. ഉത്സവദിനങ്ങളില്‍ രാവിലെയും വൈകിട്ടും നടക്കുന്ന കല്‍പ്പസൂത്ര പാരായണത്തോടൊപ്പം അഞ്ചാംദിവസം സ്വപ്നോത്സവം, ഒമ്പതാംദിവസം ക്ഷമാപണ്‍, പത്താംദിവസം നഗരപ്രദക്ഷിണം എന്നീ മുഖ്യ ചടങ്ങുകള്‍ നടക്കും. കഴിഞ്ഞകാലങ്ങളില്‍ തങ്ങള്‍ അറിഞ്ഞോ അറിയാതെയോ മനസാ വാചാ കര്‍മണാ ചെയ്ത തെറ്റുകള്‍ക്ക്‌ പരസ്പരവും സാമൂഹികമായും ക്ഷമായാചനം നടത്തുന്ന ചടങ്ങാണ്‌ ക്ഷമാപണ്‍. തീര്‍ഥങ്കരന്മാരുടെ ജനനവേളയില്‍ അമ്മ കണ്ട സ്വപ്നപ്രതീകങ്ങളെ എഴുന്നള്ളിച്ചുള്ള ആരാധനാക്രമമാണ്‌ സ്വപ്നോത്സവം. ഉത്സവകാലങ്ങളില്‍ നടക്കുന്ന ലേലംവിളികളിലൂടെ ലഭിക്കുന്ന തുകയാണ്‌ ക്ഷേത്രഭരണ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്‌. ഉത്സവകാലങ്ങളില്‍ നടക്കുന്ന ഒറ്റത്തവണ ഭക്ഷണസംവിധാനമാണ്‌ ‘ഏകാശന്‍’ ചടങ്ങ്‌.

നൂറ്റാണ്ട്‌ പിന്നിട്ട ജൈനക്ഷേത്രങ്ങള്‍ തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റുന്ന ജൈനസമൂഹത്തിന്‌ കേരളത്തിലെ കൊച്ചിയും കോഴിക്കോടും തീര്‍ഥാടനകേന്ദ്രങ്ങളാണ്‌. കൊച്ചി ഗുജറാത്തി റോഡിലെ സ്വേതാംബര്‍ ജൈന്‍ ക്ഷേത്രാങ്കണം ഉത്സവലഹരിയിലായി. 25ഓളം ജൈനസമൂഹാംഗങ്ങളാണ്‌ ഈ വര്‍ഷം ഉത്സവത്തില്‍ പങ്കെടുക്കുന്നത്‌. ക്ഷേത്രാങ്കണത്തിലെ പ്രത്യേക മണ്ഡപത്തില്‍ ‘ഏകാശന്‍’ (ഒരുനേരം ആഹാരം) ചടങ്ങില്‍ 200ല്‍ ഏറെപ്പേരും പങ്കെടുക്കുന്നു. 6ന്‌ സ്വപ്നോത്സവം, 10ന്‌ ക്ഷമാപണ്‍ ദിനവും 11ന്‌ നഗരപ്രദക്ഷിണ ശോഭായാത്രയും നടക്കും. ഉത്സവകാലങ്ങളിലെ ആത്മീയ ചടങ്ങുകള്‍ക്ക്‌ അഹമ്മദാബാദില്‍ നിന്നുമെത്തിയ പണ്ഡിറ്റ്‌ ദിനേശ്കാന്തിലാല്‍ മെഹ്‌റ നേതൃത്വംനല്‍കും. ക്ഷേ ത്രഭരണസമിതി പ്രസിഡന്റ്‌ പ്രവീണ്‍ സി. ഷാ, സെക്രട്ടറി ദിലീപ്‌ ഖോന, ട്രഷറര്‍ നിതിന്‍ ജവേരി എന്നിവരടങ്ങുന്ന ഏഴംഗസമിതിയും ഉത്സവത്തിന്‌ നേതൃത്വം നല്‍കും.

എസ്‌. കൃഷ്ണകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.