Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടിവെള്ളം കിട്ടാകനി: പശ്ചിമകൊച്ചിക്കാര്‍ക്ക്‌ ലഭ്യമാകുന്നത്‌ മലിനജലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 10:10 pm IST
in Ernakulam

മട്ടാഞ്ചേരി: കടലും- കായലും ചുറ്റപ്പെട്ട കൊച്ചിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു. ജല അതോറിറ്റി പൈപ്പ്‌ പൊട്ടല്‍ തുടര്‍ക്കഥയായിമാറുമ്പോള്‍ പൈപ്പിലുടെയും, ടാങ്കറിലുടെയും വിതരണം ചെയ്യുന്ന ജലം മലിനജലമെന്ന പരാതിയുമുയര്‍ന്നുകഴിഞ്ഞു.

തീരദേശ മേഖലയടങ്ങുന്ന കണ്ണമാലി, മുണ്ടംവേലി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തൊപ്പുംപടി മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കം പായുകയാണ്‌. ജലവിതരണപൈപ്പ്‌ പൊട്ടുന്നത്‌ മൂലം കൊച്ചിയുടെ തെക്കന്‍ മേഖലയില്‍ ജല ദൗര്‍ലഭ്യം രൂക്ഷമായതോടെ പരിഹാരമായി ടാങ്കര്‍ വെള്ള വിതരണം വ്യാപകമാക്കിയിരുന്നു. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണികളിലെത്തുന്ന കുടിവെള്ളത്തെക്കാള്‍ കൂടുതലായി ശുദ്ധജലവിതരണം നടത്തേണ്ട സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ടാങ്കറുകളിലൂടെ വിതരണം ചെയ്ത കുടിവെള്ളത്തില്‍ നൂല്‍പാമ്പും, ചെമ്മീന്‍ കുഞ്ഞുങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ടാങ്കര്‍വെള്ള വിതരണത്തിലെയും കാര്യക്ഷമത ചോദ്യം ചെയ്യപ്പെട്ടുക്കഴിഞ്ഞു. കൊച്ചി നഗരസഭയുടെ ഭാഗമായുള്ള പടിഞ്ഞാറന്‍ കൊച്ചിയിലെ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും നഗരസഭാധികൃതരും, ജനപ്രതിനിധികളും പ്രശ്നപരിഹാരത്തിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ ജനകീയ സംഘടനകളും പറയുന്നു. കാലപഴക്കം ചെന്ന കുടിവെള്ളപൈപ്പുകള്‍ മാറ്റുന്ന പദ്ധതി നടപ്പിലാക്കുന്നതില്‍ ജനപ്രതിനിധികള്‍ വീഴ്ച വരുത്തിയതാണ്‌ പൈപ്പുകള്‍ നിന്തരമായി തകരുവാനിടയാക്കുന്നതെന്നും ജനങ്ങള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.