Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്പീഡ്‌ പോസ്റ്റ്‌ നഷ്ടപ്പെട്ടതിന്‌ 18,000 രൂപ നഷ്ടപരിഹാരം വിധിച്ച്‌ ഉപഭോക്തൃ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 07:40 pm IST
in Kollam

കൊല്ലം: സ്പീഡ്പോസ്റ്റ്‌ നഷ്ടപ്പെട്ടതിന്‌ തപാല്‍ വകുപ്പ്‌ 1800 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തിന്റെ വിധി. സ്പീഡ്‌ പോസ്റ്റ്‌ മുഖേന തപാല്‍ ഉരുപ്പടികള്‍ നഷ്ടപ്പെട്ട കേസില്‍ പരാതിക്കാരനായ കൊല്ലം കാവനാട്‌ സുകു നിവാസില്‍ എ. സജീവിനാണ്‌ 18,000 രൂപ നഷ്ടപരിഹാരം ആയും 2,500 രൂപ കോടതി ചെലവായും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചത്‌. ഫോറം പ്രസിഡന്റ്‌ ജി. വസന്തകുമാരി, മെമ്പര്‍ അഡ്വ. രവിസുഷ എന്നിവരുടെയാണ്‌ വിധി.

ഹരിയാനയിലെ ഗുര്‍ഗോണ്‍ എന്ന സ്ഥലത്ത്‌ താമസിച്ചിരുന്ന മകളുടെ പാസ്പോര്‍ട്ട്‌, പാന്‍ കാര്‍ഡ്‌ തുടങ്ങിയവ സജീവ്‌ കൊല്ലത്തെ സ്പീഡ്‌ പോസ്റ്റ്‌ സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്ത്‌ അയച്ചിരുന്നു. മേല്‍വിലാസക്കാരിക്ക്‌ തപാല്‍ കിട്ടാതായപ്പോള്‍ സജീവ്‌ കൊല്ലം ഹെഡ്പോസ്റ്റോഫീസില്‍ പരാതിപ്പെട്ടു. യാതൊരു നടപടികളും കാണാതായപ്പോള്‍ ചീഫ്‌ പോസ്റ്റ്മാസ്റ്റര്‍ക്കും ഗൂര്‍ഗോണിലെ പോസ്റ്റല്‍ സൂപ്രണ്ടിനും രേഖാമൂലം പരാതി നല്‍കി. തപാല്‍ ഉരുപ്പടി നഷ്ടപ്പെട്ടുപോയെന്നും ചട്ടപ്രകാരം 100 രൂപ നഷ്ടപരിഹാരം നല്‍കാമെന്നും നിരവധി മാസങ്ങള്‍ക്കുശേഷം തപാല്‍ വകുപ്പ്‌ അറിയിച്ചപ്പോഴാണ്‌ സജീവ്‌ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്‌.

തപാല്‍ വകുപ്പിന്റെ നിരുത്തരവാദിത്തം മൂലം മകളുടെ വിദേശജോലി നഷ്ടപ്പെട്ടെന്നും ഹരിയാനയിലെ ജോലിസ്ഥലത്തുനിന്നും കൊല്ലത്തു വന്നു പാസ്പോര്‍ട്ടിന്റെയും, പാന്‍ കാര്‍ഡിന്റെയും ഡ്യൂപ്ലിക്കേറ്റ്‌ അപേക്ഷിക്കുന്നതിനും മറ്റുമുള്ള ഫീസിനത്തിലും പത്ര പരസ്യ ചെലവിനത്തിലും യാത്രാചെലവിനത്തിലുമായി 13,450 രൂപ ചെലവായെന്നും നഷ്ടപരിഹാരമായി 5000 രൂപ ലഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. ഉരുപ്പടി നഷ്ടപ്പെട്ടെന്നു സമ്മതിച്ച തപാല്‍ വകുപ്പ്‌ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും ഫോറത്തില്‍ ബോധിപ്പിച്ചു. ഇന്‍ഡ്യന്‍ പോസ്റ്റ്‌ ഓഫീസ്‌ ആക്ടിലെ വകുപ്പ്‌ 6 പ്രകാരം തങ്ങള്‍ക്ക്‌ പരിരക്ഷ ഉണ്ടെന്നും ചട്ട പ്രകാരമുള്ള നഷ്ടപരിഹാരമായ 100 രൂപ നല്‍കാന്‍ മാത്രമേ ബാദ്ധ്യതയുള്ളു എന്നുമായിരുന്നു വകുപ്പിന്റെ വാദം. എന്നാല്‍ തട്ടിപ്പ്‌, മനപ്പൂര്‍വ്വമായ പ്രവര്‍ത്തി, വീഴ്ച എന്നിവ മൂലം തപാല്‍ ഉരുപ്പടി നഷ്ടപ്പെട്ടാല്‍ നിയമപരിരക്ഷ ലഭിക്കില്ലെന്ന്‌ നിയമത്തില്‍ തന്നെ വ്യക്തമായി ഉണ്ടെന്ന പരാതിക്കാരന്റെ വാദം ശരിവെയ്‌ക്കുകയായിരുന്നു. നഷ്ടപരിഹാര തുകയും കോടതി ചെലവും ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന്‌ ഫോറം വിധിച്ചു. പരാതിക്കാര ന്‌ വേണ്ടി. അഡ്വ. ബോറിസ്‌ പോള്‍, അഡ്വ. ജി. വിജയകുമാര്‍, അഡ്വ. പ്രദീപ്കുമാര്‍. എസ്‌.ജെ എന്നിവര്‍ ഫോറം മുമ്പാകെ ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

പുതിയ വാര്‍ത്തകള്‍

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

ഇവർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക: സമ്പൂർണ്ണ രാശിഫലം (07 ജൂലൈ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.