Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിനായകചതുര്‍ത്ഥി ചിത്രരചനാ മത്സരത്തിന്‌ വന്‍ പങ്കാളിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 07:38 pm IST
in Kollam

കൊട്ടാരക്കര: വിനായക ചതുര്‍ത്ഥി ചിത്രരചനാ മത്സരത്തിന്‌ വിദ്യാര്‍ത്ഥികളുടെ വന്‍ പങ്കാളിത്തം. ഉണ്ണിഗണപതിയുടെ ചിത്രം വരയ്‌ക്കാന്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി നാനൂറില്‍പരം വിദ്യാര്‍ത്ഥികളാണ്‌ എത്തിയത്‌. എല്‍പി, യുപി, എച്ച്‌എസ്‌ വിഭാഗത്തിലെ കുട്ടികള്‍ക്കാണ്‌ വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ ചിത്രരചനാമത്സരം ഏര്‍പ്പെടുത്തിയത്‌. കേരളാ ക്ഷേത്രസംരക്ഷണസമിതിയും കൊട്ടാരക്കര മഹഗണപതി ക്ഷേത്ര ഉപദേശകസമിതിയുമാണ്‌ സംഘാടകര്‍.

രാവിലെ 9ന്‌ കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരി ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. ദേവസ്വംബോര്‍ഡ്‌ കമ്മീഷണര്‍ പി. വേണുഗോപാല്‍ മുഖ്യാതിഥിയായി. ആര്‍. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. മത്സരവിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ 9ന്‌ വിനായകചതുര്‍ത്ഥി സാംസ്കാരികസമ്മേളനത്തില്‍ റൂറല്‍ എസ്പി എസ്‌. സുരേന്ദ്രന്‍ സമ്മാനിക്കും.

ചതുര്‍ത്ഥിദിനത്തില്‍ രാവിലെ 8.30ന്‌ ഗജപൂജയും ആനയൂട്ടും ബോര്‍ഡ്‌ മെമ്പര്‍ പി.കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും. 10.45ന്മാതൃസമ്മേളനം പി. അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാതൃസമിതി ജില്ലാ പ്രസിഡന്റ്‌ വി. യശോദ ടീച്ചര്‍, ഡോ. ശ്രീഗംഗ, എസ്‌. കമലകുമാരി എന്നിവര്‍ സംബന്ധിക്കും. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റീസ്‌ ഡി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തും.

വൈകിട്ട്‌ 5ന്‌ സാംസ്കാരിക സമ്മേളനം ബോര്‍ഡ്‌ മെമ്പര്‍ സുഭാഷ്‌ വാസു ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. രാഘവന്‍ നായര്‍ പ്രഭാഷണം നടത്തും. മനോജ്‌ മഹേശ്വരം, ആര്‍. ദിവാകരന്‍, എസ്‌. ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

പുതിയ വാര്‍ത്തകള്‍

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

ഇവർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക: സമ്പൂർണ്ണ രാശിഫലം (07 ജൂലൈ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.