Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കന്നേറ്റി ജലോത്സവം; ഫണ്ട്‌ സമാഹരണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 07:37 pm IST
in Kollam

കരുനാഗപ്പള്ളി: കേരള നവോത്ഥാനത്തിന്‌ വിത്തുപാകിയവരില്‍ പ്രഥമ ഗണനീയ സ്ഥാനമാണ്‌ ശ്രീനാരായണ ഗുരുദേവനുള്ളതെന്ന്‌ കേന്ദ്രവ്യോമയാന സഹമന്ത്രി കെ. സി. വേണുഗോപാല്‍ പറഞ്ഞു. ഗുരുദേവ ദര്‍ശനങ്ങളുടെ സ്വാധീനമാണ്‌ ഇന്നും കേരളത്തെ സംഘര്‍ഷരഹിത ഭൂമിയാക്കുന്നതെന്നും ഗുരുദേവനാമത്തെ വിവാദങ്ങളില്‍പ്പെടുത്താതിരിക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാകണമെന്നും കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ഗുരുദേവന്റെ നാമത്തില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വള്ളംകളിയാണ്‌ കരുനാഗപ്പള്ളിയില്‍ നടക്കുന്ന ശ്രീനാരായണട്രോഫി ജലോത്സവം എന്നും മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളി എസ്‌എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2ന്‌ നടക്കുന്ന 74-ാ‍മത്‌ ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ ഫണ്ടുപിരിവ്‌ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഷ്യു കോര്‍പ്പറേഷന്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഡോ. കെ.എ. രതീഷില്‍നിന്നും ആദ്യതുക മന്ത്രി ഏറ്റുവാങ്ങി.

ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ കെ. സുശീലന്റെ അദ്ധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ ജലോത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആര്‍. രാജശേഖരന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. അന്‍സാര്‍, എസ്‌എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, നജീബ്‌ മണ്ണേല്‍, കബിര്‍ എം. തീപ്പുര, മുനമ്പത്ത്‌ വഹാബ്‌, വാഴയത്ത്‌ ഇസ്മയില്‍, എം. ശിവരാമന്‍, കോയിത്തറ ബാബു, എന്‍. സുബാഷ്ബോസ്‌, പൊന്മന നിശാന്ത്‌, എ. എ. അസീസ്‌, ശിവരാജന്‍, റഹിയാനത്ത്‌, സുഷലത സതീശന്‍, എസ്‌. ശോഭനന്‍, സി.ഒ. കണ്ണന്‍, ബി. ബൈജു, ദിനേശ്ലാല്‍, ബിനോയ്‌ കരിമ്പാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

പുതിയ വാര്‍ത്തകള്‍

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

ഇവർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക: സമ്പൂർണ്ണ രാശിഫലം (07 ജൂലൈ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.