Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ശബരിമല തീര്‍ത്ഥാടനം: വലിയതോട്ടിലെ ചെളിമണല്‍ നീക്കല്‍ പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 09:10 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിനു തീര്‍ത്ഥാടകര്‍ ദിവസവും കുളിക്കുന്ന വലിയതോട്ടിലെ ചെളിമണല്‍ നീക്കം ചെയ്യുന്ന നടപടിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയാണ് മുന്‍കാലങ്ങളില്‍ ഇത് നീക്കിക്കൊണ്ടിരുന്നത്. വലിയതോട്ടില്‍ ചെളിമണല്‍ നീക്കാന്‍ കുറഞ്ഞ കരാര്‍ തുകയ്‌ക്കുപോലും കരാറുകാര്‍ പണി ഏറ്റെടുത്ത് ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ കന്നമഴയും മഴവെള്ളമൊഴുക്കും വലിതോടിനെ ചെളിമണല്‍ തോടായിമാറ്റി. ശബരിമല സീസണില്‍ വലിയതോട് ഉപയോഗപ്രദമാകണമെങ്കില്‍ ദേവസ്വം ബോര്‍ഡിന് കഠിനമായ പണികള്‍ ചെയ്യേണ്ടിവന്നേക്കും.

വലിയതോടിന്റെ രണ്ട് അറ്റവും നിറഞ്ഞുകവിഞ്ഞ ചെളിയും മണലും ദേവസ്വം ബോര്‍ഡിന്റെ നിലവിലുള്ള കരാര്‍ തുകക്ക് വാരിമാറ്റാന്‍ സാധ്യമാകാത്ത സ്ഥിതിയാണുള്ളതെന്നും കരാറുകാര്‍ പറയുന്നു. ചെളിമണല്‍ മുഴുവനും നീക്കം ചെയ്യണമെങ്കില്‍ ജെസിബിപോലുള്ള വാഹനങ്ങള്‍ വേണമെന്നും കരാറുകാര്‍ പറയുന്നു. വലിയതോട്ടില്‍നിന്നും നീക്കുന്ന ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കാനും നിലവില്‍ സൗകര്യങ്ങളില്ല. മുന്‍കാലങ്ങളില്‍ നടന്നതുപോലെ വലിയതോട്ടിലെ ചെളിമണല്‍ കൊടുക്കുന്നരീതി ഈ വര്‍ഷവും അനുവദിക്കുകയില്ലെന്നും വലിയതോട്ടിലെ കോണ്‍ക്രീറ്റ് തെളിയുന്നതുവരെയുള്ള ചെളിനീക്കം ചെയ്യാതെ മറ്റൊരു നടപടിയും അനുവദിക്കുകയില്ലെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. അബു ‘ജന്മഭൂമി’യോട് പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ രണ്ടുമാസം മാത്രമാണുള്ളത്. എരുമേലിയില്‍ നടന്ന സീസണ്‍ അവലോകനയോഗത്തില്‍പോലും ചര്‍ച്ചയായിതീര്‍ന്ന വലിയതോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ദേവസ്വം ബോര്‍ഡിന് കടുത്ത പ്രതിസന്ധിയാണുണ്ടാകുന്നത്. വലിയതോട്ടിലെ ചെളിമണല്‍ നീക്കം ചെയ്യാതെ കരാര്‍തുക തട്ടിയെടുക്കുന്നുവെന്ന വ്യാപക പരാതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേവസ്വം അഡ്മിനിസ്‌ട്രേഷന്‍ വിഭാഗവും പ്രതിസന്ധിയിലായിരിക്കുകയാണ്.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പേട്ടതുള്ളി വരുന്ന തീര്‍ത്ഥാടകര്‍ക്ക് കുളിക്കാന്‍ ഷവര്‍ബാത്ത് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും വലിയതോട്ടിലെ ചെളിമണല്‍ നീക്കം ചെയ്യാന്‍ ലക്ഷക്കണക്കിനു രൂപയാണ് ദേവസ്വം ബോര്‍ഡ് ചിലവഴിക്കുന്നത്. വലിയതോട്ടിലെ ചെളിമണല്‍ വലിയ അപകടത്തിനും വഴിയൊരുക്കുമെന്നും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

India

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

Kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.