Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാമപുരത്ത് ചുഴലിക്കാറ്റില്‍ ഒരുകോടിയിലേറെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 09:09 pm IST
in Kottayam

പാലാ: കനത്ത കാറ്റും മഴയും രാമപുരം പഞ്ചായത്തിലെ വൈദ്യുതി, ടെലിഫോണ്‍ സംവിധാനം തകര്‍ത്തു. ഗതാഗതം നിലച്ചു. നൂറിലധികം വീടുകള്‍ക്കു നാശമുണ്ടായി. രാമപുരം, അമനകര, പൂവക്കുളം, കൊണ്ടാട്, നീറന്താനം, പഴമല, മുരിക്കനാട്, പാലവേലി, കൂടപ്പുലം, മേതിരി, ഇരപ്പുംകര, മുണ്ടകപ്പുലം, കൊറ്റുകര, വരകുകാലാ, വെള്ളിലാപ്പള്ളി, തൈപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ കാറ്റ് നാശംവിതച്ചത്. വീശിയടിച്ച കൊടുങ്കാറ്റില്‍ റബര്‍, തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയവ കടപുഴകി. രാമപുരം വില്ലേദില്‍ പത്ത് വീട് പൂര്‍ണ്ണമായും 33 വീട് ഭാഗീകമായും തകര്‍ന്നു. “വെള്ളിലാപ്പള്ളി വില്ലേജില്‍ ഒരു വീട് പൂര്‍ണ്ണമായും, 29 വീട് ഭാഗീകമായും തകര്‍ന്നു. വെളിയന്നൂര്‍ പഞ്ചായത്തില്‍ ഒരു വീട് പൂര്‍ണ്ണമായും 16 വീട് ഭാഗികമായും തകര്‍ന്നു. വീട് തകര്‍ന്നതില്‍ മാത്രം 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷിയുടെ കണക്ക് എടുത്തു തുടങ്ങിയിട്ടില്ല. രാമപുരം പഞ്ചായത്തിലെ വൈദ്യുതി ബദ്ധം പൂര്‍ണ്ണമായി തകര്‍ന്നു. വൈദ്യുതി ബദ്ധം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഒരാഴ്ചവേണ്ടിവരുമെന്ന് ബദ്ധപ്പെട്ടവര്‍ അറിയിച്ചു.

നൂറുകണക്കിനു വാഴകള്‍ കനത്ത കാറ്റില്‍ ഒടിഞ്ഞുവീണു. ആര്‍ഡിഒ: ഇ.വി. ബേബിച്ചന്‍, തഹസില്‍ദാര്‍ ടി.ഡി. ഡേവിഡ്, ഡപ്യൂട്ടി തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, രാമപുരം വില്ലേജ് ഓഫിസര്‍ മധുസൂദനന്‍ നായര്‍, വെള്ളിലാപ്പള്ളി വില്ലേജ് ഓഫിസര്‍ എം. ഷിജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സ്ഥലത്തെത്തി. പ്രകൃതി ക്ഷോഭത്തില്‍ വീടുകള്‍ക്ക് കേടുപാടു സംഭവിച്ചവര്‍ ഇന്നു രാവിലെ അതാതു വില്ലേജ് ഓഫിസുകളില്‍ എത്തണമെന്നു റവന്യു അധികൃതര്‍ അറിയിച്ചു. അഗ്നിസമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിട്ടുണ്ട്. ബീ.ജെ. പി ജില്ലാ പ്രസിഡണ്ട് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപെട്ടു.

രാമപുരം മുത്താരമ്മന്‍ കോവിലിന്റെ ശ്രീകോവിലിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു.ലക്ഷ്മി ടയേഴ്‌സും തകര്‍ന്നിട്ടുണ്ട്. കൊണ്ടാട് പാലവേലി കുന്നത്തേല്‍ റോയി, ജോണ്‍, പാപ്പച്ചന്‍, ജോഷി, അപ്പച്ചന്‍, അന്നക്കുട്ടി, കുടിയിരുത്തിയില്‍ ഏലിയാമ്മ, കൈപ്പനാനിക്കല്‍ ലൗലി, പൂപ്പള്ളിക്കുന്നേല്‍ അജി എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നിട്ടുണ്ട്. കൊണ്ടാട് കൊട്ടാരത്തില്‍ ജനാര്‍ദനന്‍, കണ്ടത്തില്‍ സരള, പള്ളിക്കണ്ടം മഞ്ഞനാതടത്തില്‍ സുധാകരന്‍, കുമ്പളാട്ടുകുന്നേല്‍ മോഹനന്‍, കണ്ടത്തിന്‍കര ശ്രീധരന്‍, മുണ്ടകപ്പലം തേക്കുംകാട്ടില്‍ നാരായണന്‍, അമനകര ചെറുതേങ്കല്‍ സുര എന്നിവരുടെ വീടുകളും കാറ്റില്‍ തകര്‍ന്നു.

മേതിരി കാളകാട്ട് ലീലാമണി, രാമപുരം തൊട്ടിയില്‍ പ്രതാപന്‍, കണ്ടത്തില്‍ ജോര്‍ജ്, ആശാരിപറമ്പില്‍ രാമനാഥന്‍, കൊണ്ടാട് നെല്ലുകോട്ടില്‍ വിജയന്‍, രാമപുരം കാരനാട്ടില്ലം ദിലീപ്കുമാര്‍, കണ്ടത്തിന്‍കര സരള, കളപ്പുരയ്‌ക്കല്‍ രാമകൃഷ്ണന്‍ നായര്‍, നാട്ടുനിലത്ത് സണ്ണി, ചൂരവേലില്‍ മധു,പൂപ്പള്ളിക്കുന്നേല്‍ മത്തച്ചന്‍, മേതിരി കൊച്ചുവേലിക്കകത്ത് സനോജ്, വെട്ടിക്കല്‍ ജോസഫ്, മനയിങ്കല്‍ ടോമി, അമനകര കൂട്ടുങ്കല്‍ രാജന്‍, നീണ്ടൂര്‍ തങ്കന്‍, ചൂഴിക്കുന്നേല്‍ സ്റ്റീഫന്‍, തെക്കുംപെരുമാലില്‍ സിറിയക്, വടക്കേക്കുറ്റ് കൊച്ചാപ്പന്‍, ആനിമൂട്ടില്‍ രാജന്‍, താന്നിയില്‍ ജോസ് എന്നിവരുടെ വീടുകള്‍ മരം വീണ് നശിച്ചു.

കോലത്ത് അപ്പുവിന്റെ വാഴ കൃഷി കാറ്റില്‍ നശിച്ചു. കളപ്പുരയ്‌ക്കല്‍ ദിനേശ്, ഊരകത്തില്‍ രാജന്‍, താഴാനിയില്‍ തോമസ്, പുത്തന്‍പുര തങ്കപ്പന്‍ നായര്‍, വിച്ചാട്ട്മഠത്തില്‍ നാരായണയ്യര്‍, പുല്ലുപറമ്പില്‍ ജോളി, മേമന പ്രകാശ്, പാലക്കുഴ കൊച്ച്, നാട്ടുനിലത്ത് ആന്റണി, കുന്നേല്‍ റോയി, ആലുംചുവട്ടില്‍ ബാലന്‍പിള്ള, കാലാപ്പള്ളില്‍ രാജന്‍, പെരുമ്പള്ളില്‍ സജീവന്‍, കിടയനാട്ടില്‍ ശശി, ആമിക്കാട്ടില്‍ രവി, മുപ്രാപ്പള്ളില്‍ ജോസ്, കണ്ണനാട്ട് അശോകന്‍, നാഗത്തിങ്കല്‍ കുട്ടപ്പന്‍, കാളച്ചാലില്‍ രാമന്‍, താന്നിയില്‍ തോമസ്, വെട്ടിക്കല്‍ ആന്റണി, വാലുമ്മേല്‍ സാബു എന്നിവരുടെ ആഞ്ഞിലി, റബര്‍, തേക്ക്, പ്ലാവ്, വാഴ, കപ്പ തുടങ്ങിയ കൃഷികളും കാറ്റില്‍ നശിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

Automobile

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പുതിയ വാര്‍ത്തകള്‍

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.