Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും ശേഖരണം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 09:07 pm IST
inKottayam

കോട്ടയം: ഫിലാറ്റിലിക്ക് ആന്റ് ന്യുമിസ്മാറ്റിക്ക് സൊസൈറ്റികളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് വ്യാപിക്കുന്നു. പഴയസ്റ്റാമ്പുകളുടേയും, നാണയങ്ങളുടെ ശേഖരണവും, ജനങ്ങളില്‍ ചരിത്രത്തിലേക്ക് സഞ്ചരിപ്പിക്കുന്നതിനും ക്‌ളബ്ബിന്റെ പ്രവര്‍ത്തനം കൊണ്ട് കഴിയുന്നതായി കോട്ടയത്ത് സംഘടനയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന മാത്യു പി.വി പറഞ്ഞു.

ശേഖരിക്കുന്ന നാണയങ്ങള്‍ക്കും, സ്റ്റാമ്പുകള്‍ക്കും നല്ല വില ലഭ്യമാക്കുന്നതിന് കഴിയുന്നു എന്നത് സൊസൈറ്റിയുടെ വിജയമാണ് എന്ന് ഇവര്‍ അവകാശപ്പെടുന്നു. ഭാരത് സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്റ്റാമ്പ്കള്‍ പോലും ഉപയോഗിച്ചശേഷവും അതിന്റെ മുഖവിലക്ക് വില്‍പ്പന നടത്താന്‍ കഴിയുന്നുണ്ട്.

2007 ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച സൊസൈറ്റിയുടെ പ്രവര്‍ത്തനം ഇന്ന് തിരുവനന്തുപരം, കൊച്ചി, തൃശൂര്‍, മലബാറിന്റെ വിവിധഭാഗങ്ങളിലും വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് മാത്രം സൊസൈറ്റിക്ക് 250 തിലധികം മെമ്പര്‍മാരുണ്ട്.

എല്ലാമാസവും ആദ്യ ഞായറാഴ്ച മെമ്പര്‍മാര്‍ അവരുടെ ഏറ്റവും പുതിയ ശേഖരണവുമായി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന നാണയങ്ങള്‍ പെട്ടെന്ന് തന്നെ സൊസൈറ്റിയില്‍ പ്രദര്‍ശനത്തിന് എത്താറുണ്ട്. പെന്‍ഷന്‍ പ്രായമായവര്‍ക്കും, ശേഖരണ താല്‍പ്പര്യമുള്ളവര്‍ക്കും ചെറിയ വരുമാനമുണ്ടാക്കാന്‍ പ്രചോദനം നല്‍കുന്നതാണ് ഈ കൂട്ടായ്‌മ.

വിദ്യാര്‍ത്ഥികളുടെ സാമൂഹ്യശാസ്ത്ര പ്രദര്‍ശനങ്ങളില്‍ അവര്‍ക്ക് വിജയം നേടിയെടുക്കാന്‍ രക്ഷിതാക്കള്‍ വന്‍ വില നല്‍കി സ്റ്റാമ്പും, നാണയങ്ങളും ശേഖരിച്ചുവരുന്നതായി മെമ്പര്‍മാര്‍ക്കിടയില്‍ അഭിപ്രായമുയരുന്നുണ്ട്.

ഈ മാസം പ്രദര്‍ശനത്തിനെത്തിയ സ്റ്റാമ്പ് അല്ലാമ്മ മുഹമ്മദ് ഇക്ബാലിന്റെ 75-ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് പാക്കിസ്ഥാന്‍ പുറത്തിറക്കിയ സില്‍വര്‍ കോട്ടഡ് സ്റ്റാമ്പാണ്.

സ്‌ററാമ്പ് പ്രദര്‍ശനത്തിനെത്തുന്നവര്‍ നല്ലവില നല്‍കി സ്റ്റാമ്പ് വിലക്കെടുക്കാറുണ്ട്. ഇത് സംഘാടകര്‍ക്ക് പ്രചോദനമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

Kerala

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.