Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബൈക്ക്‌ പിടിച്ച സംഭവത്തില്‍ എസ്‌ഐയെ നീക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 08:55 pm IST
in Ernakulam

മൂവാറ്റുപുഴ: സഹോദരന്‍ ബൈക്ക്‌ പിടിച്ചുവച്ചതിനെത്തുടര്‍ന്ന്‌ വീട്ടില്‍ പോകാന്‍ നേഴ്സായ യുവതിക്ക്‌ പോലീസ്‌ വാഹനസൗകര്യമേര്‍പ്പെടുത്തിയില്ലെന്ന കാരണത്താല്‍ മൂവാറ്റുപുഴ എസ്‌ഐക്കെതിരെ ഭരണപക്ഷ രാഷ്‌ട്രീയ നീക്കം.

കോണ്‍ഗ്രസ്‌ അനുകൂല സര്‍വീസ്‌ സംഘടനാ നേതാക്കളുടെയും ഭരണകക്ഷി നേതാക്കളായ ചിലരുടെയും നേതൃത്വത്തിലാണ്‌ എസ്‌ഐ പി.എസ്‌. ഷിജുവിനെതിരെ നടപടിയെടുക്കുന്നതിന്‌ നീക്കം തുടങ്ങിയത്‌.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ്‌ സംഭവം. 12 സ്ഥലത്ത്‌ പോലീസ്‌ പരിശോധനയുടെ ഭാഗമായി ംപരിശോധന നടത്തുന്നതിനിടെ വൈകിട്ട്‌ 7 ന്‌ ബൈക്കിലെത്തിയ യുവാവിനെ നെഹ്‌റു പാര്‍ക്കില്‍ തടഞ്ഞു. ഡ്രൈവിംഗ്‌ ലൈസന്‍സും ബൈക്കിന്റെ രേഖകളുമില്ലാത്തതിനാല്‍ ബൈക്ക്‌ പോലീസ്സ്റ്റേഷനില്‍ പിടിച്ചുവെച്ചു. അരമണിക്കൂറിനുശേഷം മൂവാറ്റുപുഴ കച്ചേരിത്താഴത്തെ പോലീസ്‌ എയ്ഡ്പോസ്റ്റില്‍ എത്തിയ യുവതി സഹോദരന്റെ ബൈക്ക്‌ വിട്ടുനല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. എറണാകുളത്തുനിന്ന്‌ ജോലികഴിഞ്ഞ്‌ ബസില്‍ മൂവാറ്റുപുഴയിലെത്തിയ യുവതി മെയിലൂരിലെ വീട്ടിലേക്ക്‌ പോകുവാനാണ്‌ സഹോദരന്‍ ബൈക്കുമായെത്തിയതെന്ന്‌ പോലീസില്‍ അറിയിച്ചു. ഡ്രൈവിംഗ്‌ ലൈസന്‍സും ബൈക്കിന്റെ രേഖകളും ഹാജരാക്കിയാല്‍ ബൈക്ക്‌ വിട്ടുനല്‍കാമെന്ന്‌ എസ്‌ഐ അറിയിച്ചതിനെത്തുടര്‍ന്ന്‌ എന്‍ജിഒ അസോസിയേഷന്‍ നേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘം പോലീസുമായി തര്‍ക്കമുണ്ടായി.

അസോസിയേഷന്‍ നേതാവ്‌ ഫോണില്‍ ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌ രേഖകള്‍ ഹാജരാക്കാതെ, പോലീസ്‌ ബൈക്ക്‌ വിട്ടുകൊടുത്തു. എറണാകുളത്തുനിന്ന്‌ 50 കി.മീറ്റര്‍ തനിച്ച്‌ സഞ്ചരിച്ച്‌ മൂവാറ്റുപുഴയിലെത്തിയ യുവതിക്ക്‌ പത്ത്‌ കി.മീറ്റര്‍ ദൂരത്തിലുള്ള വീട്ടിലേക്ക്‌ പോകാന്‍ പോലീസ്‌ സഹായം നല്‍കാതെ രണ്ട്‌ മണിക്കൂര്‍ നഗരത്തില്‍ പിടിച്ചുനിര്‍ത്തിയെന്ന ആരോപണവുമായാണ്‌ എസ്‌ഐക്കെതിരെ നടപടിക്ക്‌ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.