Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങിയിലേക്കുള്ള ജലവിതരണപൈപ്പ്‌ വീണ്ടും തകര്‍ന്നു; കുടിനീര്‍ വിതരണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 08:54 pm IST
in Ernakulam

പള്ളുരുത്തി: കുമ്പളങ്ങി, ചെല്ലാനം പ്രദേശത്തേക്ക്‌ കുടിവെള്ള വിതരണം നടത്തുന്ന പൈപ്പ്‌ അരൂര്‍ സെന്റ്‌ അഗസ്റ്റിന്‍സ്‌ സ്കൂളിന്‌ സമീപം വീണ്ടും തകര്‍ന്നു.
കായലിനടിയിലൂടെ കടന്നുപോകുന്ന പൈപ്പ്‌ നന്നാക്കിയതിനുശേഷം 24 മണിക്കൂറുതികയുന്നതിനുമുമ്പ്‌ ഇതേലൈനില്‍ വീണ്ടും പൈപ്പ്‌ പൊട്ടിയത്‌ മൂലം കുമ്പളങ്ങിയിലേക്കുള്ള ജലവിതരണം നിലച്ചു. 12 ദിവസത്തിനുശേഷം ജലവിതരണം പുനരാരംഭിച്ചഘട്ടത്തില്‍ തന്നെ ജലവിതരണം നിലച്ചത്‌ പ്രദേശത്തെ പതിനായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക്‌ കടുത്തദുരിതമാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. ഇന്നലെ പുലര്‍ച്ചെയാണ്‌ സംഭവം. പഞ്ചായത്ത്‌ റോഡിന്‌ അടിയിലൂടെ വലിച്ചിട്ടുള്ള പൈപ്പാണ്‌ പൊട്ടിയത്‌. സംഭവം ശ്രദ്ധയില്‍പെട്ടയുടനെ ജല അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപണികള്‍ ആരംഭിച്ചിട്ടുണ്ട്‌. പൈപ്പ്‌ തകര്‍ന്ന സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞത്‌ അറ്റകുറ്റപ്പണികള്‍ എളുപ്പത്തിലാകുമെന്ന പ്രതീക്ഷയാണ്‌ അധികൃതര്‍ക്ക്‌. ഇന്നത്തോടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ കുമ്പളങ്ങി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാ പ്രദീപ്‌ പറഞ്ഞു. അരൂര്‍ കായല്‍ ഭാഗത്തും, കുമ്പളം ടോള്‍പ്ലാസയ്‌ക്ക്‌ സമീപത്തും ഇതേ ജലവിതരണ പൈപ്പ്‌ തകര്‍ന്നിരുന്നു. മൂന്നാമത്തെ തകര്‍ച്ചയാണ്‌ ഇന്നലെയുണ്ടായത്‌. പമ്പിങ്ങ്‌ ആരംഭിച്ചുവെങ്കിലും ശനിയാഴ്ച കലക്കവെള്ളമാണ്‌ പ്രധാനപൈപ്പുകളിലൂടെ ലഭിച്ചത്‌. ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി ജലവിതരണം നടത്തുന്നുണ്ട്‌. ഇന്നലെ വിതരണം നടത്തിയ ടാങ്കര്‍ ലോറിയിലെ വെള്ളത്തില്‍ നിന്നും ചെമ്മീന്‍ കുഞ്ഞും, പൊടിമീനുകളും ലഭിച്ചത്‌ നാട്ടുകാരെ ആശങ്കയിലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

India

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

Kerala

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.