Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചമ്പക്കര വള്ളം കളി; കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 08:48 pm IST
in Ernakulam

തൃപ്പൂണിത്തുറ: കായല്‍ക്കരയില്‍ തിങ്ങികൂടിയ കാണികളില്‍ ആവേശത്തിന്റെ ആലകളുയര്‍ത്തി അരങ്ങേറിയ എരൂര്‍ ചമ്പക്കര ജലോത്സവം വള്ളം കളി മത്സരത്തില്‍ വൈറ്റില വൈസ്മെന്‍ ക്ലബിന്റെ ടോമി ആന്റണി ക്യാപ്റ്റനായുള്ള കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമതെത്തി കിരീടം നേടി. ടി.കെ.രാമകൃഷ്ണന്‍ സ്മാരക ട്രോഫി കരസ്ഥമാക്കി.

കഴിഞ്ഞ കൊല്ലത്തെ ജേതാക്കളായ തൈകൂടം ബോട്ട്‌ ക്ലബ്ബിന്റെ ടി.പി.അനില്‍കുമാര്‍ ക്യാപ്റ്റനായുള്ള ചമ്പക്കുളം ചുണ്ടന്‍ രണ്ടാം സ്ഥാനവും, കോട്ടയം തിരുവാര്‍പ്പ്‌ ബോട്ട്‌ ക്ലബിന്റെ പാട്രിക്‌ ജോസ്‌ ക്യാപ്റ്റനായുള്ള ആയാപറമ്പ്‌ പാണ്ടി മൂന്നാം സ്ഥാനവും നേടി.

എ ഗ്രേഡ്‌ ഓടിവള്ളങ്ങളുടെ മത്സരത്തില്‍ താന്തോന്നി തുരുത്ത്‌ ബോട്ട്‌ ക്ലബ്ബിന്റെ കെ.ആര്‍.രതീഷ്‌ ക്യാപ്റ്റനായ താണിയന്‍ ഒന്നാമതെത്തിട്രോഫി നേടി. വളന്തകാട്‌ രാഗം ബോട്ട്‌ ക്ലബ്ബിന്റെ കെ.സി.സഹജന്‍ ക്യാപ്റ്റനായുള്ള സെന്റ്‌ സെബാസ്റ്റ്യന്‍ നമ്പര്‍ ഒന്ന്‌ രണ്ടാം സ്ഥാനവും ചേപ്പനം ബോട്ട്‌ ക്ലബ്ബിന്റെ അജിത്‌ കുമാര്‍ ക്യാപ്റ്റനായ വലിയ പണ്ഡിതന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബി ഗ്രേഡ്‌ ഓടിവള്ളങ്ങളുടെ മത്സരത്തില്‍ കുറുകോട്ട ബോട്ട്‌ ക്ലബ്ബിന്റെ വി.എസ്‌.രൂപേഷ്‌ ക്യാപ്റ്റനായ ജി.ബി.തട്ടകന്‍ ഒന്നാം സമ്മാനം നേടി. കല്ലിന്‍ കടവ്‌ താനിയം യുവശക്തി ക്ലബ്ബിന്റെ വിശാഖ്‌ സാബു ക്യാപ്റ്റനായ ശ്രീമുരുകന്‍ രണ്ടാമതും, പനങ്ങാട്‌ സണ്‍റൈസ്‌ ക്ലബിന്റെ അഭിലാഷ്‌ മെയിലന്തറ നേതൃത്വം നല്‍കിയ സെന്റ്‌ സെബാസ്റ്റ്യന്‍ നമ്പര്‍ 2 മൂന്നാം സ്ഥാനവും നേടി.

ചമ്പക്കര കായലില്‍ ഇന്നലെ ഉച്ചക്ക്‌ നടന്ന ജലോത്സവം എക്സൈസ്‌ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. മരട്‌ നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എംഎല്‍എ പതാക ഉയര്‍ത്തി. മേയര്‍ ടോണി ചമ്മിണി തുഴ കൈമാറി. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ മത്സരം ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. ഹൈബി ഈഡന്‍ എംഎല്‍എ, ഡപ്യൂട്ടിമേയര്‍ ബി.ഭദ്ര തൃപ്പൂണിത്തുറ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.കെ.സുരേഷ്‌ ബാബു സ്വാഗതവും കണ്‍വീനര്‍ പി.കെ.അപ്പുക്കുട്ടന്‍ നന്ദിയും പറഞ്ഞു.
സമാപനസമ്മേളനത്തില്‍ പി.രാജീവ്‌ എംപി സമ്മാനങ്ങള്‍ വിതരണം ചെയ്തു ഡോമിനിക്ക്‌ പ്രസിഡന്റേഷന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

India

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

Kerala

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.