Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 237-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 07:14 pm IST
inSamskriti

മനാക്ചലതി പര്‍ണേ?പി ദൃഷ്ടാരിഭയഭീതയ:

വദ്ധ്വസ്ത്രസ്യന്തി വിദ്ധ്വസ്താ മൃഗ്യ‍ോ ഗ്രാമഗതാ ഇവ

വസിഷ്ഠന്‍ തുടര്‍ന്നു: യാതൊരുവിധ തടസ്സങ്ങള്‍ക്കും ഇടയില്ലാത്ത മറ്റൊരു പാതയിലൂടെ ഒരാള്‍ ആത്മസാക്ഷാത്കാരം നേടിയതിനെപ്പറ്റി ഒരു കഥ ഇനിഞ്ഞാന്‍ പറഞ്ഞു തരാം. പാതാളലോകത്തുണ്ടായിരുന്ന മറ്റൊരു അസുരരാജാവാണ്‌ ഹിരണ്യകശിപു. ഇന്ദ്രനില്‍ നിന്നും മൂന്നുലോകങ്ങളുടെയും അധീശസ്ഥാനം അദ്ദേഹം ബലമായി നേടിയെടുത്തിരുന്നു. അദ്ദേഹത്തിന്‌ അനേകം ആണ്‍മക്കളുമുണ്ടായിരുന്നു. അവരിലൊരാളാണ്‌ ഭക്തശിരോമണിയായ പ്രഹ്ലാദന്‍.. മൂന്നു ലോകങ്ങളുടേയും അധികാരസ്ഥാനം, നല്ല സേനകള്‍ , മിടുക്കരായ മക്കള്‍ എന്നിങ്ങനെയുള്ള സൗഭാഗ്യങ്ങള്‍ ഹിരണ്യകശിപുവിനെ ധിക്കാരിയും അഹംകാരിയുമാക്കി. അയാളുടെ അനീതിയും അക്രമവും ദേവന്മാരെ വല്ലാതെ വ്യാകുലപ്പെടുത്തി. അവര്‍ തങ്ങളുടെ പ്രശ്നപരിഹാരത്തിനായി സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവനോടു സഹായമഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഭഗവാന്‍ ഹരിയാണ്‌ നരസിംഹരൂപമെടുത്ത്‌ അസുരനിഗ്രഹം ചെയ്ത്‌ ദേവന്മാരെ സഹായിച്ചത്‌.

ഭഗവാന്‍ അവതാരമെടുത്ത നരസിംഹരൂപം ഭയാനകവും അതിശക്തവും ഭീമാകാരവുമായിരുന്നു. കൂര്‍ത്തുമൂര്‍ത്ത നഖങ്ങളും പല്ലുകളും തീ പാറുന്ന കുണ്ഡലങ്ങളും മലപോലുള്ള വയറും അഗ്നിശലാകകള്‍ പോലുള്ള രോമങ്ങളും ചാട്ടുളിപോലുള്ള അംഗങ്ങളും കൊണ്ട്‌ കൊടുംഭീകരമായിരുന്നു നരസിംഹമൂര്‍ത്തി.

നരസിംഹത്തിന്റെ ക്രോധദൃഷ്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ രാക്ഷസന്മാര്‍ നാനാദിക്കുകളിലേയ്‌ക്കും ഓടിപ്പോയി. കൊട്ടാരത്തിലെ അന്തപ്പുരങ്ങള്‍ കത്തി ചാരമായി. പ്രഹ്ലാദന്‍ മാത്രം ഭയമേതുമില്ലാതെ അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. അദ്ദേഹം മുറിവേറ്റവര്‍ക്ക്‌ സാന്ത്വനമേകി. ഭീകരമായ നാശത്തിന്റെ അളവുകണ്ട്‌ പ്രഹ്ലാദനും കൂട്ടരും സ്തബ്ധരായി നിന്നു.

പ്രഹ്ലാദന്‍ പറഞ്ഞു: ഇപ്പോള്‍ നമ്മെ സഹായിക്കാന്‍ ആരുണ്ട്‌? അസുരവംശത്തിന്റെ വേര്‌ തന്നെ ഭഗവാന്‍ഹരി കടപുഴക്കിയിരിക്കുന്നു. നമ്മുടെ ശത്രുക്കള്‍ സേനയെ അപ്പാടേ കീഴടക്കി. എന്റെ അച്ഛന്റെ പാദം തൊട്ടു നമസ്കരിക്കാറുള്ള ദേവന്മാര്‍ നമ്മുടെ വസതികള്‍പോലും കീഴടക്കിയിരിക്കുന്നു. നമ്മുടെ ബന്ധുക്കളുടെ പ്രാമുഖ്യമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ തൊഴിലില്ലാതെ, ഉത്സാഹം നശിച്ച്‌ അനാഥരായിരിക്കുന്നു. ഒരിക്കല്‍ അതീവ ബലവാന്മാരായിരുന്ന അസുരന്മാരിപ്പോള്‍ തുലോം അവശരും ഭയചകിതരുമായിരിക്കുന്നു. നിയതിയുടെ ലീല അതിവിചിത്രം തന്നെ!

‘ഭീരുവായ ഒരു മാന്‍പേട പരിചയമില്ലാത്ത ഒരു ഗ്രാമത്തിലെത്തിയാല്‍പ്പിന്നെ ഒരില നിലത്തുവീണാല്‍പ്പോലും ഭയന്ന്‌ വിറയ്‌ക്കും. അതുപോലെ ഒരുകാലത്ത്‌ വീരയോദ്ധാക്കളായിരുന്ന ഈ അസുരന്മാര്‍ എന്ത്‌ കണ്ടാലും പരിഭ്രമിക്കുന്നു.’

നമ്മുടേതായിരുന്ന കല്‍പ്പവൃക്ഷം ദേവന്മാര്‍ കൊണ്ടു പോയി. പണ്ട്‌ അസുരന്മാര്‍ ദേവസുന്ദരിമാരുടെ മുഖം കൊതിയോടെ നോക്കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ദേവന്മാര്‍ അസുരസുന്ദരിമാരെ നോട്ടമിട്ടിരിക്കുന്നു. അസുരന്മാരുടെ അന്തപ്പുരങ്ങളില്‍ സുഖമായിക്കഴിഞ്ഞിരുന്ന അപ്സരസ്സുകള്‍ കാട്ടിലേയ്‌ക്കോ മഹാമേരുവിന്റെ മുകളിലേയ്‌ക്കോ ഓടിപ്പോയി പക്ഷികളെപ്പോലെ ആകാശത്തിനു കീഴില്‍ കഴിയുന്നു. എന്റെ അമ്മമാര്‍ ദു:ഖമൂര്‍ത്തികളായിത്തീര്‍ന്നിരിക്കുന്നു. എന്റെ അച്ഛനെ വീശിയിരുന്ന വിശറിയിപ്പോള്‍ ഇന്ദ്രനെയാണ്‌ സേവിക്കുന്നത്‌. ഭഗവാന്‍ വിഷ്ണുവിന്റെ ‘കൃപയാല്‍ ‘ അനിതരസാധാരണവും വിവരണാതീതവുമായ കെടുതികളാണ്‌ നാം ഇപ്പോളനുഭവിക്കുന്നത്‌. ആലോചിക്കുന്തോറും ഈ ദുരവസ്ഥയില്‍ നിന്ന്‌ കരകേറാന്‍ മാര്‍ഗ്ഗമോ പ്രത്യാശയ്‌ക്കുള്ള വഴികളോ ഞാന്‍ കാണുന്നില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

Kerala

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

Kerala

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

Kerala

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

സത്യങ്ങളൊക്കെ പുറത്ത് വരട്ടെ ; ഇത് സംഘികളുടെ ഫേക്ക് ഐഡിയാണെന്ന് പറഞ്ഞ എല്ലാ കമ്മി-സുടാപ്പി-ലീഗ് അണ്ണന്മാരെയും ഈ നിമിഷം സ്മരിക്കുന്നു ; അധീന ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.