Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിവേകാനന്ദ ചെയറിനെതിരായ നീക്കം പ്രാകൃതമായ അയിത്തം: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 05:55 pm IST
inKollam

കൊല്ലം: എംജി സര്‍വകലാശാലയില്‍ വിവേകാനന്ദ ചെയറിനെതിരെ നടക്കുന്ന നീക്കങ്ങള്‍ പ്രാകൃതവും വിവേകാനന്ദ നിന്ദയുമാണെന്ന്‌ തപസ്യ കലാസാഹിത്യവേദി കൊല്ലം ജില്ലാ പ്രസിഡന്റ്‌ ഡോ. പട്ടത്താനം രാധാകൃഷ്ണന്‍ പറഞ്ഞു. ഹിന്ദുത്വാഭിമുഖ്യമുള്ള എന്തിനെയും ചെളിവാരിയെറിയുന്ന നിലപാട്‌ പരിഷ്കൃത സമൂഹത്തിന്‌ ചേര്‍ന്നതല്ല. പണ്ഡിതനും ചിന്തകനുമായ പ്രൊഫ. ഒ.എം. മാത്യു ഭാരതീയതയില്‍ അടിയുറച്ചുനില്‍ക്കുന്നയാളായതിനാല്‍ അദ്ദേഹത്തെ അപമാനിച്ച്‌ പുറത്താക്കാമെന്ന ധാര്‍ഷ്ട്യം പൊതുസമൂഹത്തിന്‌ പൊറുക്കാനാവാത്തതാണെന്ന്‌ പട്ടത്താനം പറഞ്ഞു.

രാഷ്‌ട്രീയ അയിത്തം എന്ന കാടത്തം കേരളീയ പൊതുമണ്ഡലത്തില്‍ നിന്ന്‌ തൂത്തെറിഞ്ഞേ മതിയാകൂ. കേരളത്തെ ഭ്രാന്താലയമെന്ന്‌ വിശേഷിപ്പിക്കാന്‍ സ്വാമി വിവേകാനന്ദന്‍ കണ്ടെത്തിയ അതേ കാരണങ്ങള്‍ തന്നെയാണ്‌ എംജി സര്‍വകലാശാലയില വിവേകാനന്ദ ചെയറിനെതിരെയും പ്രവര്‍ത്തിക്കുന്നത്‌. അഴിമതിയും വിവരക്കേടും മതഭ്രാന്തും കൂടിച്ചേര്‍ന്ന ഒരുതരം നികൃഷ്ട ഗൂഢപദ്ധതിയാണ്‌ അവിടെ പ്രവര്‍ത്തിക്കുന്നതെന്നും രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

വിവേകാനന്ദദര്‍ശനങ്ങള്‍ മറയില്ലാതെ ശരിയായ വിധത്തില്‍ വിദ്യാര്‍ത്ഥികളിലെത്തുന്നതിനെ ഭയപ്പെടുന്നവരാണ്‌ ചെയറിനെ എതിര്‍ക്കുന്നത്‌. സ്വാമി വിവേകാനന്ദനെപോലും വര്‍ഗീയവാദിയെന്നും പിന്തിരിപ്പനെന്നും അധിക്ഷേപിച്ചവരുടെ പിന്മുറക്കാരുടെ ചെലവിലാണ്‌ എംജിയില്‍ മതമൗലികവാദികള്‍ ഹാലിളക്കം നടത്തുന്നത്‌. പ്രൊഫ. ഒ.എം. മാത്യുവിന്‌ മാത്രമല്ല ഹിന്ദുത്വാദര്‍ശങ്ങളില്‍ ഉറച്ചുനിന്ന എല്ലാ പ്രമുഖര്‍ക്കും നേരെ ഇത്തരമൊരു അയിത്താചരണത്തിന്റെ കറുത്ത ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഡോ. വി.എന്‍ രാജശേഖരന്‍പിള്ളയടക്കമുള്ള പലരും ഇത്തരം കുടിലബുദ്ധികള്‍ക്ക്‌ ഇരകളാകേണ്ടി വന്നിട്ടുണ്ട്‌.

പാഠ്യപദ്ധതിയില്‍ മഹാകവി അക്കിത്തത്തിന്റെ കവിതയില്‍ നിന്ന്‌ അമ്പാടിക്കണ്ണനെ തുടച്ചുമാറ്റാന്‍ ഒരുങ്ങിയ മതശക്തികളുടെ ദാസന്മാര്‍ വിവേകാനന്ദചെയറിന്റെ പ്രശ്നത്തിലും മൗനം പാലിക്കുകയാണ്‌. ഇതേ ശക്തികളാണ്‌ മറ്റൊരു സര്‍വകലാശാലയിലെ കുട്ടികള്‍ക്ക്‌ പഠിക്കാന്‍ മതഭീകരനും അല്‍ഖ്വയ്ദ നേതാവുമായ ആളുടെ കവിതയ്‌ക്ക്‌ വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ ചെയര്‍ പുനരാരംഭിക്കാനും അതിന്റെ നേതൃത്വം പണ്ഡിതനായ പ്രൊഫ. ഒ.എം. മാത്യുവിനെ ഏല്‍പിക്കാനും ധൈര്യം കാണിച്ച വൈസ്ചാന്‍സിലറെ അഭിനന്ദിക്കുന്നതിന്‌ പകരം കല്ലെറിയാനാണ്‌ രാഷ്‌ട്രീയ ഭരണനേതൃതും ശ്രമിക്കുന്നതെന്നും പട്ടത്താനം രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.