Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എരൂര്‍-ചമ്പക്കര ജലോത്സവം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2013, 10:02 pm IST
in Ernakulam

മരട്‌: പേരുകേട്ട ജലമേളകളിലൊന്നായ എരൂര്‍-ചമ്പക്കര ജലോത്സവം ഇന്നു നടക്കും. ഉച്ചക്ക്‌ രണ്ടുമുതലാണ്‌ ചമ്പക്കര കായലിലെ ഓളപ്പരപ്പില്‍ ജലോത്സവം തുടങ്ങുക. സംസ്ഥാനഫിഷറീസ്‌ തുറമുഖ വകുപ്പു മന്ത്രി കെ.ബാബുവാണ്‌ ഉദ്ഘാടനം ചെയ്യും. മരട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കൊച്ചി മേയര്‍ ടോണി ചമ്മണി തുഴകൈമാറും. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്പരീത്‌ വള്ളം കളി മത്സരം ഫ്ലാഗ്‌ഓഫ്‌ ചെയ്യും.
എസ്‌.ഗോപാലകൃഷ്ണന്‍ മാസ്ഡ്രില്ലിന്‌ നേതൃത്വം നല്‍കും. ചലച്ചിത്ര നടന്‍ മനോജ്‌ കെ.ജയന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. വൈകിട്ട്‌ നടക്കുന്ന സമാപന ചടങ്ങില്‍ പി.രാജീവ്‌ എംപി വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കും. ആയിരങ്ങളെ സാക്ഷിയാക്കി ചമ്പക്കര കായലാണ്‌ മത്സരവള്ളംകളി. ചമ്പക്കുളം ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍, ആയാപറമ്പ്‌ പാണ്ടി, പുളിങ്കുന്ന്‌ എന്നീ പ്രമുഖ ചുണ്ടന്‍ വള്ളങ്ങള്‍ മത്സരത്തില്‍ പരസ്പരം മാറ്റുരക്കും. താണിയന്‍, വലിയ പണ്ഡിതന്‍, ജലറാണി, ഹനുമാന്‍ നമ്പര്‍വണ്‍, കുന്നത്തുപറമ്പന്‍, സെന്റ്‌ സെബാസ്റ്റ്യന്‍ നമ്പര്‍ വണ്‍, മുത്തപ്പന്‍, ശരവണന്‍ സെന്റ്‌ ആന്റണി എന്നീ വള്ളങ്ങളാണ്‌ എഗ്രേഡ്‌ ഇരുട്ടുകുത്തി വിഭാഗത്തില്‍ മത്സരിക്കുക.

ബി ഗ്രേഡ്‌ ഇരുട്ടുകുത്തി വിഭാഗത്തില്‍ ഹനുമാന്‍ നമ്പര്‍ 2, ജിഎംഎസ്‌ നമ്പര്‍ 2, ശ്രീമുരുകന്‍, പുത്തന്‍ പറമ്പന്‍, സെന്റ്‌ സെബാസ്റ്റ്യന്‍ നമ്പര്‍ 2 ശ്രീഭദ്ര, മെയില്‍ വാഹനന്‍, ജിബി തട്ടകന്‍, പാര്‍ത്ഥസാരഥി, കാശിനാഥന്‍ എന്നീവള്ളങ്ങള്‍ മത്സരിക്കും. വള്ളം കളിയുടെ മുന്നോടിയായി ഇന്നലെ വൈകിട്ട്‌ നാട്ടുകൂട്ടത്തിന്റെ നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവും മരടില്‍ നടന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചനാ മത്സരവും നടന്നു.

വള്ളംകളി മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ചതാക്കുവാന്‍ വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തിയിരിക്കുന്നതെന്ന്‌ ജലോത്സവ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജനും കണ്‍വീനര്‍ ആര്‍.കെ.സുരേഷ്‌ ബാബുവും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

പുതിയ വാര്‍ത്തകള്‍

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.