Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പട്ടാഴിയിലെ അക്രമണങ്ങള്‍ക്ക്‌ പിന്നില്‍ തീവ്രവാദസംഘടനകളെന്ന്‌ സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2013, 06:17 pm IST
inKollam

പത്തനാപുരം: പട്ടാഴിയില്‍ ഹിന്ദു സംഘടനകള്‍ക്ക്‌ നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങള്‍ക്ക്‌ തീവ്രവാദസ്വഭാവമെന്ന്‌ സൂചന. മേഖലയില്‍ ഒരാഴ്ചക്കിടെ പന്ത്രണ്ടോളം തെരുവ്‌ നായ്‌ക്കള്‍ക്ക്‌ വെട്ടേറ്റ സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ഫ്രണ്ട്‌ എന്ന്‌ സംശയം ശക്തമാകുന്നു. ഇവിടം കേന്ദ്രീകരിച്ച്‌ ഹിന്ദു സംഘടനകളുടെ കൊടിമരങ്ങള്‍ക്കുനേരെയുള്ള അക്രമണം നിത്യസംഭവമാകുകയാണ്‌. മൂന്നു മാസത്തിനിടെ നാലാം തവണയാണ്‌ കൊടിമരങ്ങളും കൊടിതോരണങ്ങളും ആക്രമിക്കപ്പെടുന്നത്‌. ഹിന്ദു സംഘടനകള്‍ക്കുനേരെ അടിക്കടിയുണ്ടാകുന്ന അക്രമണങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ഫ്രണ്ട്‌ ആണെന്നാണ്‌ നിഗമനം.

കൂടാതെ പട്ടാഴി മേഖല കേന്ദ്രീകരിച്ച്‌ ആയുധ പരിശീലനങ്ങളും വ്യാപകമാണ്‌. തെരുവ്നായ്‌ക്കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ആയുധപരിശീലനത്തിന്റെ ഭാഗമാണെന്ന സംശയം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളൊന്ന്‌#ു‍മുണ്ടായിട്ടില്ല. ഒരാഴ്ചക്കിടെ പന്ത്രണ്ടോളം തെരുവ്‌ നായ്‌ക്കള്‍ക്കാണ്‌ മാരകമായി വെട്ടേറ്റിട്ടുള്ളത്‌. സംഭവത്തിന്‌ പിന്നില്‍ എന്‍ഡിഎഫിന്റെ ആയുധപരിശീലനമാണ്‌ ഉളവാകുന്നത്‌.

പട്ടാഴി ദേവിക്ഷേത്രം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപി എബിവിപി എന്നിവയുടെ കൊടിമരങ്ങല്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ അറുത്തുമാറ്റിയതുമുതലാണ്‌ ആക്രമണങ്ങള്‍ക്ക്‌ തുടക്കം. കോളൂര്‍ ജംഗ്ഷന്‍ മുതല്‍ പട്ടാഴി മാര്‍ക്കറ്റ്‌ ജംഗ്ഷന്‍ വരെയുള്ള ഹിന്ദു സംഘടനകളുടെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചതും അടുത്തിടെയാണ്‌. ജന്മാഷ്ടമിയോടനുബന്ധിച്ച്‌ തെക്കേത്തേരി അയ്യപ്പ ക്ഷേത്രത്തിനുസമീപം സ്ഥാപിച്ച കൊടിമരവും തോരണങ്ങളും ഫ്ലക്സ്‌ ബോര്‍ഡുകളുമാണ്‌ കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കപ്പെട്ടത്‌.

കൊടിമരങ്ങള്‍ക്കുനേരെ അടിക്കടി ഉണ്ടാകുന്ന അക്രമണത്തില്‍ പ്രതിഷേധിച്ച്‌ പട്ടാഴിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. മാനുവേലില്‍ ജംഗ്ഷനില്‍ നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനം തേക്കേത്തേരി അയ്യപ്പക്ഷേത്രത്തിനു സമീപം സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു.

ഇരുട്ടിന്റെ മറവില്‍ കൊടികള്‍ നശിപ്പിച്ചാല്‍ തകരുന്ന പ്രസ്ഥാനങ്ങളല്ല സംഘപരിവാര്‍ പ്രസ്ഥാനങ്ങളെന്നും ഹിന്ദു ആചാരങ്ങളും അനുഷ്ടാനങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്ന എന്‍ഡിഎഫ്‌ തീവ്രവാദികള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും സുദര്‍ശനന്‍ പറഞ്ഞു. പോലീസ്‌ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ പോലീസായി മാറുന്ന അവസ്ഥയ്‌ക്ക്‌ അധികം സമയം വേണ്ടിവരില്ലെന്നും തെക്കടം പറഞ്ഞു.
ആര്‍എസ്‌എസ ്ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ അനില്‍കുമാര്‍, താലൂക്ക്‌ കാര്യവാഹ്‌ രാജഗോപാല്‍, ബൗദ്ധിക്‌ പ്രമുഖ്‌ ശ്രീജിത്ത്‌, ശാരീരിക്‌ പ്രമുഖ്‌ കൃഷ്ണകുമാര്‍, സുരേഷ്‌, അജി, തുളസീധരന്‍പിള്ള, മനു എന്നിവര്‍ സംസാരിച്ചു.

മായ്‌ക്കോട്‌ ബൈക്ക്‌ യാത്രക്കാരായ യുവാക്കളെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തിലും പോലീസ്‌ നടപടികള്‍ ഉണ്ടായിട്ടില്ല. ആഴ്ചകള്‍ക്ക്‌ മുമ്പാണ്‌ ബാലഗോകുലത്തില്‍ ക്ലാസെടുത്ത്‌ മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക്‌ നേരെ അക്രമണം നടന്നതായും പരാതിയുണ്ട്‌. ഈ വിശടത്തില്‍ പെണ്‍കുട്ടി നേരിട്ട പരാചി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന്‌ കുറ്റകരമായ മൗനമാണ്‌ ഉണ്ടായതെന്ന്‌ ബിജെപി കുറ്റപ്പെടുത്തി. പോപ്പുലര്‍ഫ്രണ്ട്‌ ഭീകരരുടെ ആയുധകേന്ദ്രങ്ങള്‍ പോലീസ്‌ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന്‌ ബിജെപി മണ്ഡലം പ്രസിഡന്റ്‌ സുഭാഷ്‌ പട്ടാഴി ആവശ്യപ്പെട്ടു. യോഗത്തില്‍ പത്തനാപുരം പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ സുജി കവലയില്‍, ജനറല്‍ സെക്രട്ടറി രജികുമാര്‍ വാഴപ്പാറ, മണ്ഡലം കമ്മിറ്റി യംഗം ശ്രീധരന്‍ വാഴപ്പാറ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.