Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കാന്‍ കളക്ടര്‍ക്ക്‌ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 08:56 pm IST
inErnakulam

കൊച്ചി: കൊച്ചി മെട്രോ റയിലിനായുള്ള 16 സ്റ്റേഷനുകള്‍ക്കും ആലുവയിലെ ഷണ്ടിങ്‌ സ്റ്റേഷന്‍, കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റേഷന്‍ റോഡ്‌ വിപുലീകരണം എന്നിവയ്‌ക്കായി അടിയന്തരവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ല കളക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവായി. ആകെ ഏറ്റെടുക്കണ്ട 6.13 ഹെക്ടര്‍ ഭൂമിയില്‍ 6.8 ഹെക്ടര്‍ ഭൂമി സ്വകാര്യവ്യക്തികളില്‍ നിന്നേറ്റെടുക്കേണ്ടതാണ്‌. 0.79 ഹെക്ടര്‍ ഭൂമി പുറമ്പോക്കായി കണ്ടെത്തിയിട്ടുള്ളതാണ്‌. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ജില്ലാതല പര്‍ച്ചേസ്‌ കമ്മറ്റിക്കു രൂപം നല്‍കി ഭൂവുടമകളുമായി ചര്‍ച്ച നടത്തി വിശദാംശങ്ങള്‍ സംസ്ഥാനതല എംപവേഡ്‌ കമ്മിറ്റി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്‌. ആവശ്യമെങ്കില്‍ പുനരധിവാസം സംബന്ധിച്ചും നിര്‍ദേശം സമര്‍പ്പിക്കാന്‍ ജില്ല കളക്ടറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

കഴിഞ്ഞ ഏപ്രില്‍ 16നാണ്‌ ഇതുസംബന്ധിച്ച ശുപാര്‍ശ ജില്ല കളക്ടര്‍ സംസ്ഥാനതല കമ്മറ്റിയില്‍ അവതരിപ്പിച്ചത്‌. ആകെ ആവശ്യമായി വരുന്ന ഭൂമി, അതിനുള്ള വില, ഭൂമിയേറ്റെടുക്കുന്നതിനുള്ള ധനസമാഹരണം എന്നിവയെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സമതി ജില്ല കളക്ടറോടും കൊച്ചി മെട്രോ റയില്‍ കോര്‍പറേഷന്‍ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്പരീത്‌ നല്‍കിയ ശിപാര്‍ശ അംഗീകരിച്ചാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ ഭൂമിയേറ്റെടുക്കാന്‍ അനുമതി നല്‍കിയത്‌.

ആലുവ വെസ്റ്റ്‌, തൃക്കാക്കര നോര്‍ത്ത്‌, ഇടപ്പള്ളി സൗത്ത്‌, എറണാകുളം, എളങ്കുളം, പൂണിത്തുറ എന്നീ വില്ലേജുകളിലായാണ്‌ ഭൂമിയേറ്റെടുക്കേണ്ടത്‌. ഇതില്‍ 6.11 ഹെക്ടര്‍ ഭൂമി സ്റ്റേഷന്‍ നിര്‍മാണത്തിനും ശേഷിക്കുന്ന 0.25 ഹെക്ടര്‍ കെ.എസ്‌.ആര്‍.ടി.സി. റോഡ്‌ വിപുലീകരണത്തിനുമാണ്‌. ആലുവ ഷണ്ടിങ്‌ സ്റ്റേഷനായി ആലുവ വെസ്റ്റ്‌ വില്ലേജിലെ 0.21 ഹെക്ടറും ആലുവ ബൈപാസ്‌ സ്റ്റേഷനായി മൂന്ന്‌ ബ്ലോക്കുകളിലായി 0.47, 0.41, 0.04 ഹെക്ടര്‍ വീതവും പുളിഞ്ചോട്‌ സ്റ്റേഷനായി 0.15 ഹെക്ടര്‍ ഭൂമിയുമാണ്‌ ഏറ്റെടുക്കേണ്ടത്‌.

കമ്പനിപ്പടി സ്റ്റേഷനായി ആലുവ വെസ്റ്റ്‌ വില്ലേജിലെ ടൗണ്‍ബ്ലാക്ക്‌ 34ലെ 0.14 ഹെക്ടര്‍ ഭൂമിയും മുട്ടം സ്റ്റേഷനായി 0.0046 ഹെക്ടറും ഏറ്റെടുക്കേണ്ടതുണ്ട്‌. കളമശേരി സ്റ്റേഷനായി തൃക്കാക്കര നോര്‍ത്ത്‌ വില്ലേജിലെ 0.69 ഹെക്ടര്‍ ഭൂമിയും കുസാറ്റ്‌ സ്റ്റേഷനായി 0.17 ഹെക്ടറും ഏറ്റെടുക്കും. ഇടപ്പള്ളി ഹൈസ്കൂള്‍ സ്റ്റേഷനായി ഇടപ്പള്ളി നോര്‍ത്ത്‌ വില്ലേജിലെ 0.17 ഹെക്ടര്‍ ഭൂമിയേറ്റെടുക്കും. പാലാരിവട്ടം സ്റ്റേഷനായി ഇടപ്പള്ളി സൗത്ത്‌ വില്ലേജിലെ 0.41 ഹെക്ടറും ലിസി സ്റ്റേഷനായി എറണാകുളം വില്ലേജിലെ 0.26 ഹെക്ടറുമാണ്‌ ഏറ്റെടുക്കുക.

കലൂര്‍ പാര്‍ക്കിങ്‌ ഏരിയ സ്റ്റേഷനായി എളങ്കുളം വില്ലേജിലെ 0.28 ഹെക്ടര്‍ ഭൂമിയും മാധവ ഫാര്‍മസി സ്റ്റേഷനായി എറണാകുളം വില്ലേജിലെ 0.16 ഹെക്ടറും മഹാരാജാസ്‌ കോളേജ്‌ സ്റ്റേഷനായി 0.04 ഹെക്ടറും ഭൂമിയേറ്റെടുക്കും. ജി.സി.ഡി.എ. സ്റ്റോപ്പിനായി എളങ്കുളം വില്ലേജിലെ 0.13 ഹെക്ടറും തൈക്കൂടം സ്റ്റേഷനായി പൂണിത്തുറ വില്ലേജിലെ 1.34 ഹെക്ടറും, പേട്ട പാര്‍ക്കിങ്‌ ഏരിയയ്‌ക്കായി 0.94 ഹെക്ടര്‌ ഭൂമിയുമാണ്‌ ഏറ്റെടുക്കുന്നത്‌. റോഡ്‌ വിപുലീകരണത്തിനായി എളങ്കുളം, എറണാകുളം വില്ലേജുകളിലായി 0.02 ഹെക്ടര്‍ ഭൂമിയുമാണ്‌ ഏറ്റെടുക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.