Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കരവിരുതിന്റെ കമനീയതയില്‍ ഇലഞ്ഞിയിലെ ഗണേശ വിഗ്രഹങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 06:18 pm IST
inKollam

പുനലൂര്‍: തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്ത്‌ ഇലഞ്ഞിഗ്രാമം ഇന്ന്‌ തിരക്കിലാണ്‌. കേരളത്തിനു പുറമെ മറ്റ്‌ സ്ഥലങ്ങളിലേക്കും ഗണേശോത്സവത്തിനായി വിനായക വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്‌ ഇവിടെ നിന്നുമാണ്‌. രണ്ടുമാസക്കാലമായി ആരംഭിച്ച വിഗ്രഹ നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തിലാണ്‌. ഇനി വര്‍ണക്കൂട്ടുകള്‍ നിറച്ച ചായവും ബഹുവര്‍ണ ഗില്‍റ്റ്‌ പേപ്പറും ഒട്ടിച്ചാല്‍ മനോഹരങ്ങളായ ഗണേശ വിഗ്രഹങ്ങള്‍ വില്‍പനയ്‌ക്ക്‌ തയ്യാറാകും.

ഗണേശോത്സവങ്ങള്‍ സെപ്റ്റംബര്‍ ഒന്നിന്‌ ആരംഭിച്ച്‌ പത്തിന്‌ സമാപിക്കന്ന കേരളത്തിലെ വിപണി മാത്രം ലക്ഷ്യമിട്ട്‌ ഇരുപതിനായിരത്തോളം വിഗ്രഹങ്ങളാണ്‌ അണിഞ്ഞൊരുങ്ങിയിട്ടുള്ളത്‌. ഒരടി വലിപ്പം മുതല്‍ പത്തടി വലിപ്പം വരെ ഉയരമുള്ളതാണ്‌ വിഗ്രഹങ്ങള്‍. 500 മുതല്‍ 20,000 രൂപ വരെ മുതല്‍ മുടക്ക്‌ ഉള്ളതായും ഇവര്‍ പറയുന്നു.

പാരമ്പര്യമായി വിഗ്രഹനിര്‍മാതാക്കളായ ഇലഞ്ഞിക്കാര്‍ വിനായക വിഗ്രഹ നിര്‍മ്മാണം കഴിഞ്ഞാല്‍ പിന്നീട്‌ ബൊമ്മക്കൊലുകള്‍, അലങ്കാര വസ്തുക്കള്‍, ചെടിച്ചെട്ടികള്‍ എന്നിവയിലോക്ക്‌ തിരിയും. മുന്‍കൂട്ടി വിളിച്ചു പറഞ്ഞ്‌ ബുക്ക്‌ ചെയ്താല്‍ മാത്രമേ വിഗ്രഹങ്ങള്‍ ലഭ്യമാകുകയുള്ളു.

പാരമ്പര്യമായി കിട്ടിയ കഴിവ്‌ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കൂടുതല്‍ മനോഹരമാക്കുന്നതിനൊപ്പം പുതിയ തലമുറയിലുള്ളവരേയും ഇതില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ ഇവിടെ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്‌. അരച്ചെടുത്ത കളിമണ്ണും തടിയും പ്ലാസ്റ്റര്‍ ഓഫ്‌ പാരീസും മറ്റ്‌ പാരമ്പര്യ വര്‍ണക്കൂട്ടുകളുമാണ്‌ വിഗ്രഹ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്നതെന്നും വിഗ്രഹനിര്‍മ്മാണരംഗത്തെ തലമുറകളില്‍ മുതിര്‍ന്ന കാരണവര്‍ സുബ്രഹ്മണ്യസ്വാമി പറയുന്നു. രാവിലെ എട്ടിന്‌ ആരംഭിക്കുന്ന വിഗ്രഹ നിര്‍മ്മാണം രാത്രി ഏറെചെല്ലുമ്പോല്‍ മാത്രമാണ്‌ അവസാനിക്കുക. ഇവിടെ നിന്നും വിഗ്രഹങ്ങള്‍ പൂജ കഴിഞ്ഞ്‌ മാത്രമെ പുറത്തിറക്കാറുള്ളു.

കരവാളൂര്‍ ബി. പ്രമോദ്കുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.