Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാലടി-ആശ്രമം റോഡിന്‌ ശാപമോക്ഷം 25 ലക്ഷം ചിലവഴിച്ച്‌ നവീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2013, 08:16 pm IST
inErnakulam

അങ്കമാലി: അങ്കമാലി ബ്ലോക്കിലെ കാലടി ഗ്രാമ പഞ്ചായത്തിലെ കാലടി – ആശ്രമം റോഡിന്‌ നീണ്ട വര്‍ഷങ്ങള്‍ക്ക്‌ ഒടുവില്‍ ശാപമോക്ഷം ലഭ്യമാക്കാനുള്ള നടപടികളുമായി പൊതുമരാമത്ത്‌ വകുപ്പ്‌. വര്‍ഷങ്ങളായുള്ള കാലടി നിവാസികളുടെയും കാലടി ഗ്രാമ പഞ്ചായത്ത്‌ സമിതിയുടെ ദീര്‍ഘകാല ആവശ്യമാണ്‌ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ വഴി ഒരുങ്ങുന്നതെന്ന്‌ കാലടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ.ബി.സാബു പറഞ്ഞു.

ഒരു കാലത്ത്‌ കാലടി ടൗണിലെ പ്രധാന റോഡായിരുന്നു ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായ ആശ്രമം റോഡ്‌. 25 ലക്ഷം രൂപ ചെലവഴിച്ച്‌ പൊതുമരാമത്ത്‌ വകുപ്പാണ്‌ റോഡിന്റെ നവീകരണം നടത്തുക. റോഡിന്റെ ഉയരം കൂട്ടി ഏറ്റവും ഗുണനിലവാരം കാത്തു സൂക്ഷിക്കുന്ന രീതിയിലാണ്‌ നവീകരണം നടത്തുകയെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്‌. കാലടി – ആശ്രമം റോഡിന്റെ നവീകരണം മൂന്ന്‌ മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.

നവീകരണം പൂര്‍ത്തിയാകുന്നതോടെ നൂറു കണക്കിനു പ്രദേശ വാസികള്‍ക്കും, യാത്രക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, തീര്‍ത്ഥാടകര്‍ക്കും പ്രയോജനം ലഭിക്കും. നിരവധി ചരിത്ര സ്മാരകങ്ങളും, മതസ്ഥാപനങ്ങളും, തീര്‍ത്ഥാടന കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന റോഡാണ്‌ കാലടി – ആശ്രമം റോഡ്‌. ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം, ശൃംഗേരി ആദിശങ്കര ജന്മഭൂമി ക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, സ്വാതി സംഗീത വിദ്യാലയം, സ്കൂളുകള്‍ അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഈ റോഡിന്റെ ഇരു വശത്തുമായി സ്ഥിതി ചെയ്യുന്നു. കൂടാതെ കാലടി പട്ടണത്തിന്റെ പ്രധാന റസിഡന്‍ഷ്യല്‍ ഏരിയയും ഈ പ്രദേശമാണ്‌.

നവീകരണം പൂര്‍ത്തിയാകുന്നതോടെ മലയാറ്റൂരിലേക്ക്‌ പോകേണ്ടതും മലയാറ്റൂരില്‍ നിന്ന്‌ കാലടിയിലേക്ക്‌ എത്തേണ്ടതുമായ വാഹനങ്ങള്‍ക്ക്‌ ബൈപ്പാസ്‌ റോഡ്‌ ഉപയോഗിക്കാന്‍ കഴിയും. ഇത്‌ നിലവിലെ മലയാറ്റൂര്‍ റോഡിന്റെ തിരക്ക്‌ കുറയ്‌ക്കുകയും കാലടി ടൗണിലെ ഗതാഗത കുരുക്കിന്‌ ഒരു പരിധി വരെ ശമനമുണ്ടാക്കുകയും ചെയ്യുമെന്നാണ്‌ കരുതുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.