Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സൗരോര്‍ജ്ജത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്ക്‌ ലഭിച്ചത്‌ കറന്‍സി: പി.കെ കൃഷ്ണദാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2013, 10:15 pm IST
inErnakulam

കൊച്ചി: സൗരോര്‍ജ്ജത്തില്‍ നിന്നും നരേന്ദ്രമോദി കറന്റ്‌ ഉണ്ടാക്കിയപ്പോള്‍ സൗരോര്‍ജ്ജത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയത്‌ കറന്‍സി ആണെന്ന്‌ ബിജെപി ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസ്‌ പറഞ്ഞു. സോളാര്‍ തട്ടിപ്പ്‌ കേസില്‍ സരിത നായരുടെ മൊഴി 21 പേജില്‍ നിന്നും 4 പേജായി ചുരുക്കിയതും എല്‍ഡിഎഫിന്റെ അനിശ്ചിതകാല ഉപരോധ സമരം 29 മണിക്കൂറായി ചുരുക്കിയതും എല്‍ഡിഎഫ്‌-യുഡിഎഫ്‌ അവിശുദ്ധ കൂട്ടുകെട്ടാണ്‌ മറനീക്കി പുറത്തുവന്നിരിക്കുന്നത്‌. ബിജെപി എളമക്കര ഏരിയാകമ്മറ്റി ഓഫീസ്‌ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ പുന്നയ്‌ക്കല്‍ എന്‍.എസ്‌.എസ്‌ ഹാളില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ ഭരണത്തിന്റെ സമസ്ത മേഖലയിലും പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ വിനാശകാലം ആരംഭിച്ചു. എല്ലാ സര്‍വ്വെഫലങ്ങളും സൂചിപ്പിക്കുന്നത്‌ കോണ്‍ഗ്രസിന്‌ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം സംഭവിക്കുമെന്നാണ്‌. നരേന്ദ്രമോദിക്ക്‌ പകരം വയ്‌ക്കാന്‍ കോണ്‍ഗ്രസിന്‌ ഇന്ന്‌ നേതാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി എറണാകുളം നിയോജകം മണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌ സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ തോമസ്‌, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ എന്‍.എം വിജയന്‍, എന്‍.സജികുമാര്‍, സജിനി രവികുമാര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രകാശ്‌ അയ്യര്‍, പി.ജി.അനില്‍കുമാര്‍, രാഷ്‌ട്രീയ സ്വയംസേവക സംഘം നഗര്‍ സംഘ ചാലക്‌ കെ.രാജഗോപാല്‍, എം.ജി ശിവശങ്കരന്‍, പുതുക്കവലട്ടം ബാലചന്ദ്രന്‍, കെ.എസ്‌ രാജേഷ്‌, പി.ജി മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പേരണ്ടൂര്‍ ഭാഗ്യലക്ഷ്മി ബില്‍ഡിംഗ്സിലാണ്‌ ഏരിയാ കമ്മറ്റി ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌. ആദ്യ കാലപ്രവര്‍ത്തകരായ കെ. ദാസന്‍, ദാമോദരന്‍, പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കെ.ഭാസുരാംഗി എന്നിവരെ പി.കെ കൃഷ്ണദാസ്‌ ചടങ്ങില്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. വിദ്യാഭ്യാസ ചിലവിനായി കെ.ജി നായര്‍ സ്പോണ്‍സര്‍ ചെയ്ത ഒരു വര്‍ഷത്തെ വിദ്യാഭ്യാസത്തിനുള്ള സേവാനിധി അര്‍ച്ചനക്ക്‌ വിതരണം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.